0%

Chapter Title : നന്മ നിറഞ്ഞവൻ 6 [അഹമ്മദ്‌]

Author : Ahammed Read All Parts 126

ചേർത്ത് കുറെ നേരം കട്ടിലിൽ കിടന്നു മോളെ മം ഇപ്പൊ ഇക്കാന്റെ വാവക്ക് ഇപ്പോൾ വിഷമം വല്ലോം ഉണ്ടോ മനസിൽ ഇല്ലാക്ക മോളെ ഇക്ക ഒരു കാര്യം ചോദിച്ചാൽ മോൾക്ക് വിഷമാവോ ഇല്ലിക്ക എനിക്ക് ഇപ്പൊ ഇക്കയെക്കാൾ വലിയ സന്തോഷം ഇല്ല ഇക്ക എന്തുവേണേലും ചോദിച്ചോളൂ വാവന്റെ ആദ്യ വിവാഹത്തിനു എന്താ പറ്റിയെ അവൾ സംശയത്തോടെ തല ഉയർത്തി നോക്കി വാവ നോക്കണ്ട എനിക്ക് സത്യായിട്ടും അറിയില്ല അതേപ്പറ്റി എന്നോട് പറയാൻ പറ്റുമെങ്കിൽ എന്നോട് വാവ പറ ഇക്കനോട് പറയാൻ പറ്റാത്ത ഒന്നും ഈ നെസിയുടെ ജീവിതത്തിൽ ഇല്ല ഇക്ക നെസി അവളുടെ പഴയ കാലത്തിലേക്ക് കടന്നു എന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ടു തുടരും

💬 Comments

View all comments