0%

Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌]

Author : Ahammed Read All Parts 269

വിദ്യാർത്ഥി ആണ് അൻവർ അവർ തമ്മിൽ പെട്ടന്ന് അടുത്ത് നല്ല സുഹൃത്തുക്കൾ ആയി പിന്നെ എപ്പയോ നെസിയും അൻവറും തമ്മിൽ പ്രേമവുമായി ഫാത്തിമയായിരുന്നു ഇവരെ ഒന്നിപ്പിക്കാൻ എപ്പോഴും മുന്കൈ എടുത്തത് അങ്ങനെ അൻവറിന്റെ കാര്യം വീട്ടിൽ അറിഞ്ഞു അൻവറിനെ കുറിച്ച് അന്വേഷിച്ച ഇക്ക മക്ലളുടെ നല്ല തീരുമാനം കണ്ടു അവരെ തമ്മിൽ ഒന്നാക്കി അങ്ങനെ 18ആം വയസിൽ തന്നെ നെസി വിവാഹിതയായി വർഷങൾ കടന്നുപോയി നെസി നൗറിക്കു ജന്മം കൊടുത്തു ഇക്കയുടെ മകനായി മാറിയിരുന്നു അൻവർ ഇതിനിടയിൽ ഇക്കയോടും നെസിയോടും പലപ്പോഴായി കുടുംബക്കാരെ സഹായിക്കാനും നന്മ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞും അൻവർ പണം വാങ്ങി ഇക്ക ഒന്നും ചോദിക്കാതെ ചോദിക്കുന്ന പണം അൻവറിനു കൊടുത്തു അവനെ അത്ര കണ്ടു സ്നേഹിച്ചിരുന്നു അദ്ദേഹം നെസി നൂറിയെ ഗർഭിണി ആയിരിക്കുന്ന സമയം തന്റെ കൂട്ടുകാരുമൊത്തു ഒരു കച്ചവടം തുടങ്ങാൻ വേണ്ടി തനിക്കു ഈടുനൽകാണാനായി ഇക്കയുടെ പേരിലുള്ള 300ഏക്കർ കാപ്പിത്തോട്ടം തന്റെപേരിൽ എയ്തിതരണം എന്ന് അൻവർ ഇക്കയോട് പറയുന്നു ഇൻസ്‌പെക്ടർ വന്നു പോയാൽ ഉടൻ നെസിയുടെ പേരിൽ തിരിച്ചു രജിസ്റ്റർ ചെയ്യാം എന്നും പറഞ്ഞു തോട്ടം തന്റെപേരിൽ വാങ്ങി കച്ചവടവിഷയത്തിനായി പോയ അൻവർ പിന്നെ മടങ്ങി വന്നില്ല അന്വേഷിച്ചു പോയ ഇക്ക അറിഞ്ഞത് അൻവർ തോട്ടം വിട്ടുവെന്നും അതിന്റെ പണവുമായി പോയി എന്നതുമാണ് ഫാത്തിമയെ കൂടി കാണാതായപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പു നെസിക്കു മനസിലായത് ഫാത്തിമയും അൻവറും തമ്മിൽ വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു തങ്ങളുടെ ജീവിക്കാൻ ആവിശ്യമായ പണം ഉണ്ടാക്കാൻ വേണ്ടി അവർ നെസിയെ മനപൂർവ്വം ട്രാപ് ചെയ്തതായിരുന്നു നെസ്സിക്

💬 Comments

View all comments