Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്]
പക്ഷെ ഇതൊക്കെ വലിയ പ്രശ്നങൾ ഉണ്ടാക്കി മാനസികമായി നെസി തളർന്നു പക്ഷെ തന്റെ മക്കൾക്ക് വേണ്ടി നെസി പിടിച്ചു നിന്നു നെസിയുടെ മൂടോന്നു മാറാൻ വേണ്ടിയാണ് ഇക്ക ബാംഗ്ലൂർ ബ്രാഞ്ച് ഓപ്പൺ ചെയ്തത് അവിടെ അല്ലതെ ബിസിനസ് ഒന്നും നാടകാരില്ലായിരുന്നു നെസി ഒന്നു നോർമൽ ആയ ശേഷം ആണ് ഇക്ക ആ ബ്രാഞ്ച് ക്ലോസ് ചെയ്തു ഇങ്ങോട്ട് നെസിയെ കൊണ്ടുവന്നത് അപ്പോയെക്കും സഫ്ഫർ നെസിയുടെ ജീവിതത്തിൽ കയറിപറ്റിയിരുന്നു അവനും നെസിക്കു കയ്പ്പുള്ള ഓർമ്മകൾ നൽകി തന്റെ കഥ പറഞ്ഞു നെടുവീർപ്പിട്ടുകൊണ്ടു നെസി തുടർന്ന് ഇനി ഇക്ക പറ എന്നെപോലെ ഒരു രണ്ടാംകെട്ടികാരിയെ രണ്ടു കുട്ടികളുടെ ഉമ്മയെ തെറ്റായി ഗർഭം ധരിച്ച ഒരു പിഴച്ചവളെ ആണോ ഇക്ക ആഗ്രഹിക്കുന്നതു ഇക്കയുടെ ജീവിതത്തിൽ എനിക്കറിയാം ഇക്ക ഒരിക്കലും എന്നെ ആഗ്രഹിച്ചിട്ടില്ല ഉപ്പയോടുള്ള കടപ്പാട് ആണ് ഇക്കയെ എന്റെ ഭർത്താവാക്കിയത് ഇക്ക പറഞ്ഞോളൂ ഞാൻ മാറി തന്നേക്കാം ഉപ്പയോട് ഞാൻ പറഞ്ഞോളാം ഉപ്പാക്ക് മനസിലാവും എനിക്കുറപ്പുണ്ട് നെസി അത്രയും പറഞ്ഞു എന്നെ നോക്കി ആ കണ്ണിലുണ്ട് എന്നെ ഉപേക്ഷിച്ചു പോകരുതേ എന്ന അപേക്ഷ എന്ന് ഞാൻ തിരിച്ചറിഞ്ഞു ഞാൻ തുടർന്ന് നെസി മം എനിക്ക് എന്റെ വിവാഹത്തെ കുറച്ചു ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അത് എന്തായിരുന്നു എന്നറിയോ നിനക്ക് അവൾ എന്തെന്നുള്ള സംശയത്തിൽ എന്നെ നോക്കി എന്റെ ഉമ്മയോട് മാത്രം ഈ ലോകത്തു ഞാൻ പറഞ്ഞിട്ടുള്ള ആഗ്രഹം ഒരു വിധവയോ അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ച കുട്ടിയോ വേണം എനിക്ക് വിവാഹം കഴിക്കാൻ അവൾക്കു കുട്ടികൾ ഉണ്ടെങ്കിൽ അവരെ എന്റെ സ്വന്തം മക്കളായി
💬 Comments
View all comments