Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്]
വളർത്തണം അവൾ ഒരു മോശപ്പെട്ട ഭർത്താവിന്റെ ഭാര്യ ആയിരുന്നെങ്കിൽ അവൾ അനുഭവിച്ച പീഠനങ്ങൾക്കെല്ലാം പകരമായി അവളെ ചേർത്ത് നിർത്തി സ്നേഹിക്കണം ഒരു നല്ല ഭർത്താവിന്റെ കരുതൽ കൊടുക്കണം ഇതായിരുന്നു എന്റെ ആഗ്രഹം നെസി പടച്ചവൻ എന്റെ ആഗ്രഹം ഞാൻ പോലും അറിയാതെ നടത്തിത്തന്നു നെസി നിന്നിലൂടെ നമ്മുടെ മക്കളിലൂടെ ഈ ലോകം വെട്ടിപ്പിച്ചാൽ പോലും ഞാൻ ഇത്ര സന്തോഷിക്കില്ല തന്നിൽ നന്മ അവശേഷിക്കുന്നു എന്നുള്ളത് എനിക്ക് മനസിലായത് തന്നെ താൻ എന്നെ സ്നേഹിച്ചിട്ടു കൂടി എന്റെ ജീവിതത്തിൽ നിന്നും മാറിത്തരം എന്ന് പറഞ്ഞതിൽ നിന്നുമാണ് തനിക്ക് വേണമെങ്കിൽ ജീവിതകാലം മുഴുവൻ ഈ വാർത്ത മറച്ചുവച്ചു ഈ കുഞ്ഞുങ്ങൾ എന്റേതാണെന്നു എന്നെപോലും വിശ്വസിപ്പിക്കാൻ കഴിയുമായിരുന്നു എന്നിട്ടും നീ അത് ചെയ്തില്ലെങ്കിൽ നീ ഒരു നന്മ നശിക്കാത്ത പെൺകുട്ടി തന്നെ ആണെന്നാണ് അതിന്റെ അർത്ഥം ഇനി എനിക്ക് വേണം നിന്നെ എന്റെ ഭാര്യയായി എന്റെ നല്ല പാതിയായി നെസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഞാൻ അവളെയും ചേർത്ത് പിടിച്ചു അങ്ങനെ ഇരുന്നു അപ്പോയെക്കും ഞങ്ങളുടെ കുരുന്നുകൾ തിരിച്ചെത്തി പിന്നെ ഞങളുടെ ജീവിതം സന്തോഷം നിറഞ്ഞതായി നെസി പതിയെ പതിയെ എല്ലാം മറന്നു നെസ്സിക്കു ഇപ്പോൾ 3ആം മാസം ആണ് ചെക്കപ്പിന് പോയപ്പോൾ ആണ് ആ സന്തോഷവാർത്ത ഞാൻ അറിയുന്നത് നെസിയുടെ ഉള്ളിൽ രണ്ടു ജീവനുകൾ ഉണ്ട് ഇരട്ടക്കുട്ടികൾ എന്റെ സന്തോഷത്തിനു അതിരില്ലാതായി ഞാൻ മനസ്സറിഞ്ഞു സന്തോഷിച്ചു നെസ്സിക്കും എന്തെന്നില്ലാത്ത സന്തോഷം കണ്ടു ഇപ്പൊ ഇക്കയുടെ ബുസിനെസ്സുകൾ മുഴുവൻ ഞാൻ ആണ് നോക്കുന്നത് കൺസ്ട്രക്ഷൻ അല്ലാതെ ഇക്കാക്ക് കേരത്തിലും പുറത്തുമായി എസ്റ്റേറ്റുകൾ ഉണ്ട്
💬 Comments
View all comments