0%

Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌]

Author : Ahammed Read All Parts 273

ഞാൻ അവയെല്ലാം പോയി സന്ദർശിച്ചു ഇക്കയുടെ കൂടെ ഉള്ളവർ എല്ലാരും വ്ശ്വസ്തർ ആയിരുന്നു അതുകൊണ്ട് എനിക്ക് പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ല എങ്കിലും എനിക്ക് പറ്റുന്നിടത്തോളം സ്ടലങ്ങളിൽ ഞാൻ മാസത്തിൽ ഒരുതവണയെങ്കിലും പോയിവന്നു ഇതിനിടയിൽ എന്റെ ബിസിനസ്‌ വളർന്നുവന്നു ഇപ്പൊ കോഴിക്കോട് മാത്രം എനിക്ക് 3കട ഉണ്ട് കൂടാതെ മലപ്പുറത്തെ 2ഉം കണ്ണൂരിൽ 1കടയും ഞാൻ തുടങ്ങി എനിക്ക് ജീവിക്കാൻ ഉള്ളതും അതിലധികവും എന്റെ കടയിൽ നിന്നും തന്നെ കിട്ടി നെസിയുടെയും മക്കളുടെയും ചിലവുകൾ ഞാൻ തന്നെ നോക്കി ഇക്കയുടെ ബിസിനസ്‌ ലാഭത്തിൽ നിന്നും ഒരുരൂപ പോലും ഞാൻ എടുത്തില്ല എല്ലാം ഞാൻ അതുപോലെ തന്നെ ബാങ്കിൽ ഇടും എസ്റ്റേറ്റ് ലാഭവും ഞാൻ അങ്ങനെ തന്നെ ചെയ്തു എനിക്കുള്ളത് ദൈവം തന്നെ എനിക്ക് തരുന്നുണ്ട് അതുകൊണ്ട് ഞാൻ എല്ലാത്തിനും കാവൽക്കാരൻ ആയി നെസി പതിയെ പതിയെ ഓഫീസിൽ വരാതായി എല്ലാം ഞാൻ നോക്കിക്കോളും എന്നുള്ള ഒരു ലൈൻ ഞാൻ പക്ഷെ അത് സമ്മതിച്ചില്ല എനിക്ക് ഒറ്റക്ക് പറ്റുന്നില്ലെന്നു പറഞ്ഞു ഞാൻ അവളെയും ഓഫീസിൽ കൊണ്ടുവരാൻ തുടങ്ങി നാളെ എനിക്ക് എന്തേലും പറ്റിയപോയാൽ നെസി ഇതൊക്കെ ഒറ്റക്ക് മാനേജ് ചെയ്യാൻ പഠിക്കാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത് പോകെ പോകെ ഞാൻ രാഷ്ട്രീയത്തിലും സജീവമായി കേരളത്തിൽ മൊത്തം ഇപ്പൊ അറിയപ്പെടുന്ന ഒരു പ്രവർത്തകൻ ആയി ഞാൻ ചെറിയ കാലം കൊണ്ടുതന്നെ മാറിപ്പോയി കോഴിക്കോട് ഇപ്പൊ ശക്തരായ നേതാക്കളിൽ ഞാനും ഒരു സാന്നിധ്യമായി മാറി നെസിക്കു അതിൽ താല്പര്യം ഉണ്ടായിരുന്നില്ല ഞാൻ ഒരിക്കലും മത്സരിക്കില്ല എന്ന്നും ഒരു സ്ഥാനവും

💬 Comments

View all comments