Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്]
പാർട്ടിയിൽ വഹിക്കില്ലെന്നും വാക്കുകൊടുത്തുകൊണ്ടു ഞാൻ നെസിയെ കൊണ്ടു സമ്മതിപ്പിച്ചു അല്ലെങ്കിൽ തന്നെ എനിക്ക് ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി ഒന്നും തന്നെ ആവണം എന്നാഗ്രഹമില്ലായിരുന്നു അതൊക്കെ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ ആണ് അത് നന്നായി നിറവേറ്റുകയും വേണം അതുകൊണ്ട് തന്നെ അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്ക് ഒട്ടും താല്പര്യമിലായിരുന്നു അങ്ങനെ നെസിക്ക് ഇപ്പൊ 6ആം മാസം ആയി ഇപ്പൊ നെസിയാണ് മക്കളുടെ എല്ലാകാര്യവും നോക്കുന്നത് അവൾ ഇപ്പൊ നല്ലൊരു അമ്മയാണ് ഇപ്പൊ നെസി ഡ്രൈവ് ചെയ്യാറില്ല ഞാൻ ആണ് രാവിലെ കൊണ്ട്പോകുന്നതും കൊന്ടുവരുന്നതും ഞാൻ പരമാവധി നെസിക്കൊപ്പം ചിലവഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെ ഇപ്പൊ 9മാസം ആയി ഇപ്പൊ നെസി ഓഫീസിൽ പോകാറില്ല വീട്ടിൽതന്നെ ആണ് ഉള്ളത് ഞാനും പരമാവധി സമയം വീട്ടിൽ ചിലവഴിക്കാൻ ശ്രമിച്ചുജോണ്ടിരിക്കും അങ്ങനെ നെസിക്കു പറഞ്ഞ ഡേറ്റ് അടുത്ത് നെസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അങ്ങനെ പറഞ്ഞ ഡേറ്റിൽ തന്നെ നെസി പ്രസവിച്ചു രണ്ടു സുന്ദരി പെൺകുട്ടികൾ എന്റെ ആഗ്രഹം 5പെൺകുട്ടികൾ വേണമെന്നാണ് പടച്ചോൻ തന്നെ എനിക്ക് 4മക്കളെ തന്നു ഇനി ഒന്നുകൂടി വേണ്ടെന്നു ഞാനും ഉറപ്പിച്ചു മറ്റൊന്നും കൊണ്ടല്ല എന്റെ ചോരയിൽ ഒരു കുഞ്ഞു പിറന്നാൾ എനിക്ക് എന്റെ മക്കളോട് ഇപ്പോഴുള്ള പോലെ പെരുമാറാൻ പറ്റിയില്ലെങ്കിലോ എന്ന് ഞാനും ഭയന്നു ഇതിപ്പോ എല്ലാർക്കും എന്റെ കുഞ്ഞുങ്ങൾ ആണ് അതോണ്ട് എനിക്ക് ഇനി കുഞ്ഞുങ്ങൾ ഉണ്ടായില്ലേലും ആരും ഒന്നും ചോദിക്കില്ല അതുകൊണ്ട് തന്നെ ഇനി ഒരു കുഞ്ഞു വേണ്ടെന്നു ഞാനും തീരുമാനിച്ചു അങ്ങനെ ഞങ്ങൾ ഡിസ്ചാർജ് ആവാൻ ഉള്ള ദിവസം വന്നു എന്നെയും നെസിയെയും ഒരുമിച്ചു കാണണം
💬 Comments
View all comments