0%

Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌]

Author : Ahammed Read All Parts 275

എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ചു ഡോക്ടറെ കാണാൻ പോയി ആ ഇരിക്കു ഞങ്ങൾ ഇരുന്നു ഞാൻ നിങ്ങളെ വിളിപ്പിച്ചത് ഒരു പ്രധാന കാര്യം പറയാൻ ആണ് അതു അത്ര വലിയ പ്രശ്നം ഒന്നും അല്ല എങ്കിലും നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ അത് ചിലപ്പോൾ വലിയ പ്രശ്നം ആകാനും മതി മാഡം പറഞ്ഞു വരുന്നത് നെസ്സിക്കു ഈ പ്രസവത്തിൽ കുറച്ചു കോപ്ലിക്കേഷൻസ് ഉണ്ടായിരുന്നു അത് അന്ന് പറയാഞ്ഞത് അതത്ര വലിയ പ്രോബ്ലം അല്ലാത്തത് കൊണ്ടാണ് ഇനി ഇപ്പൊ അത് പറഞ്ഞ പറ്റു നെസിയുടെ ഗർഭപാത്രത്തിൽ ഒരു fangus ഉണ്ട് അത് കുഞ്ഞനെ ബാധിക്കുന്നത് അല്ലാത്തത് കൊണ്ടാണ് ഞാൻ അതു അന്ന് പറയാതിരുന്നത് ഇനി ഇപ്പൊ നിങ്ങൾ സൂക്ഷിക്കേണ്ട കാര്യം ആണ് അത് നമുക്ക് ഗർഭപാത്രം നീക്കം ചെയ്താൽ ഈസി ആയി നീക്കം ചെയ്യാം ബട്ട്‌ ഗർഭപാത്രം നീക്കം ചെയ്താലും നമുക്ക് ഏകദേശം 1വർഷത്തോളം ഒബ്സെർവഷൻ പീരിയഡ് ആയിരിക്കും പക്ഷെ ആ സമയത്തു നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടാവാൻ പാടില്ല അത് ചിലപ്പോൾ ഇൻഫെക്ഷൻ ഉണ്ടാക്കും

അതെല്ലാതെ നമുക്ക് ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ ശ്രമിച്ചു നോക്കാം പക്ഷെ അത് നമുക്ക് എത്ര സമയം കൊണ്ടു മാറ്റാൻ പറ്റും എന്ന് പറയാൻ പറ്റില്ല മിനിമം നമുക്ക് 1വർഷം ടൈം ആവശ്യമാണ് ചിലപ്പോൾ അതിൽ കൂടുതലും വേണ്ടി വന്നേക്കും ഇനി 1വർഷം കഴിഞ്ഞു ഗർഭപാത്രം നീക്കം ചെയ്താലും പിന്നേം ഒരുവർഷം ഒബ്സെർവഷൻ പീരിയഡ് വേണ്ടി വരും പറയു പ്പോ നമുക്ക് എങ്ങനെ അത് ചെയ്യാം ഞാൻ റെക്കമെന്റ് ചെയ്യുന്നത്

💬 Comments

View all comments