0%

Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌]

Author : Ahammed Read All Parts 277

ഗർഭപാത്രം നീക്കം ചെയ്യാൻ ആണ് അതാവുമ്പോൾ ഒരുവർഷം കൊണ്ടുതന്നെ റിസൾട്ട്‌ കിട്ടും ഇനി നിങ്ങൾക്കു തീരുമാനിക്കാം ഞങ്ങൾ ഒന്നു ആലോചിച്ചു പറയാം എന്ന്പറഞ്ഞു പുറത്തിറങ്ങി നെസി മം നമുക്ക് ഗർഭപാത്രം നീക്കം ചെയ്യാം അതല്ലേ നല്ലത് വെണ്ടയ്ക്ക എനിക്ക് ഇക്കയുടെ കുഞ്ഞിനെ കൂടി എന്റെ ഉദരത്തിൽ ചുമക്കണം അതെന്റെ ഒരു ആഗ്രഹം ആണ് ഞാൻ പിന്നെ അതികം ഒന്നും പറയാൻ നിന്നില്ല കാരണം അവളെ അങ്ങനെ ഞാൻ അനുസരിക്കാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അവളുടെ ആഗ്രഹം അതാണെങ്കിൽ അത് നടക്കട്ടെ എന്ന് കരുതി

ഞങ്ങൾ തീരുമാനം ഡോക്ടറെ അറിയിച്ചു ഡോക്ടർ അതിനുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു മരുന്നൊന്നും ഇല്ല ചില വ്യായാമം ഉണ്ട് പിന്നെ ചില ഭക്ഷണം ഒഴിവാക്കുകയും വേണം അത്ര തന്നെ ശാരീരിക ബന്ധം ഞങ്ങൾ തമ്മിൽ ഇതുവരെ ഉണ്ടാവാത്തതു കൊണ്ടുതന്നെ ഞങ്ങൾക്ക് അത് മാറ്റിനിർത്താൻ എളുപ്പമായി അങ്ങനെ 1വർഷം കഴിഞ്ഞും വലിയ മാറ്റം ഇല്ലാത്തതു കൊണ്ടു ഒരു വർഷം കൂടി നോക്കാൻ ഞങ്ങൾ തീരുമാനിച്ചു അങ്ങനെ 2വർഷം കൊണ്ടും വലിയ മാറ്റം ഇല്ല അതിനാൽ ഞങ്ങൾ ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചു ഇനിയും 1വർഷം ഒബ്സെർവഷൻ പീരിയഡ് ആണ്അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഒന്നാവാന് ഇനിയു ഒരുവർഷം കൂടി വേണം ഇതിനിടയിൽ ഞാൻ രാഷ്ട്രീയപരമായി വളരെ വലുതായി എന്റെ ബിസിനസ്‌ കൂടാതെ ഇക്കയുടെ ബിസിനസ്സും എസ്റ്റേറ്റ് എല്ലാം എന്റെ തലയിൽ എന്റെ ഉപ്പയുടെ കടവരെ ഞാൻ ആണ് ഇപ്പൊ നോക്കി നടത്തുന്നത് എനിക്ക് ഇപ്പൊ നിന്നുതിരിയാൻ സമയം കിട്ടുന്നില്ല പൊതുപ്രവർത്തനവും ബിസിനസ്സും ഒക്കെ

💬 Comments

View all comments