Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്]
വലിയ ടെൻഷൻ തന്നെങ്കിലും.എന്റെ ഉറ്റവർക്കുവേണ്ടിയുള്ള ഈ കഷ്ട്ടപാട് ഞാൻ ആസ്വദിച്ചു നിറവേറ്റി എത്ര തിരക്ക് ആണെകിലും എന്റെ നെസിക്കും മക്കൾക്കും വേണ്ടി ഞാൻ സമയം കണ്ടെത്തിയിരുന്നു അങ്ങനെ എന്റെ കുടുംബം വളരെ സന്തോഷത്തിൽ പോയിക്കൊണ്ടിരുന്നു പക്ഷെ ആ സന്തോഷങ്ങൾക്കു അതികം ആയുസ്സുണ്ടായില്ല എന്റെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയതായിരുന്നു ഞാനും നെസിയും മക്കളും മക്കൾ എന്റെ ummayumayi നാല്ല ബന്ധത്തിൽ ആണ് ഇപ്പോൾ ആദ്യം ഒന്നും ഉമ്മ അത്ര നല്ലവണ്ണം ആയിരുന്നില്ല പക്ഷെ ഉപ്പ മക്കളെ ആദ്യംതന്നെ പേരക്കുട്ടികൾ ആയി കണ്ടിരുന്നു എനിക്ക് ഉപ്പയുടെ അതെ സ്വഭാവം ആണെന്ന് എനിക്കുതന്നെ പലപ്പോഴും തോണിയിട്ടുണ്ട് ഇതിപ്പോ പാർലിമെന്റ് ഇലക്ഷന് അടുത്ത സമയം ആണ് കോഴിക്കോട് നിന്നും ഞാൻ മത്സരിക്കണം എന്നാണ് പൊതുതാത്പര്യമെന്നു ഞാൻ നേരത്തെ അരിചിരിന്നു എന്തുവന്നാലും മത്സരിക്കില്ലെന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചിരുന്നു പിറ്റേന്ന് രാവിലെ നൗറിന്റെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടാണ് ഞാൻ ഉണരുന്നത് നോക്കുമ്പോൾ അവളെ നെസി ഡ്രസ്സ് ഇടിവിക്കുകയാണ് ഇടാൻ കൂട്ടാക്കാത്ത അവളെ നെസി തല്ലുകയും ചെയ്യുന്നു എന്താ നെസി ഇതൊക്കെ നെസി എന്നെ രൂക്ഷമായൊന്നു നോക്കി അവൾ കരഞ്ഞിട്ടുണ്ട് ആ കണ്ണുകൾ അത് പറയുന്നു വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ നിങ്ങളെ സ്നേഹിച്ചതിനു നിങ്ങൾ എനിക്ക് നല്ല സമ്മാനം തന്നെ തന്നല്ലോ അല്ലെ ഞാൻ ഒന്നും മനസിലാവാതെ അവിടെ നിന്നു അവൾ മക്കളെ വലിച്ചുകൊണ്ടു വീടിനു പുറത്തേക്കു നടക്കുകയാണ് ഞാൻ പിറകെ ചെന്ന് എന്റെ മുറിയുടെ പുറത്തു എത്തിയപ്പോൾ എന്റെ അനിയനും അനിയത്തിയും കുടുംബ സമേദം ഉണ്ട് എല്ലാരുമേന്നെ ഒരു കുറ്റവാളിയെ
💬 Comments
View all comments