Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്]
നോക്കും പോലെ നോക്കുകയാണ് ഞാൻ ഒരു നിമിഷം പകച്ചു ഞാൻ ഇത്ര വലിയ എന്തു തെറ്റാണു ചെയ്തത് ടീവിയിൽ എന്റെ പേര് കേട്ടാണ് ഞാൻ അങ്ങോട്ട് ശ്രദ്ധിക്കുന്നത് ***കമ്മ്യൂണിസ്റ്റ് നേതാവും വ്യാപാരിയുമായ അഹമ്മദിനെതിരെ ആരോപണവുമായി യുവതി രംഗത്ത് വിവാഹവാഗ്ദാനം നൽകി തന്നെ ചതിച്ചുവന്നു തന്റെ വയറ്റിൽ വളരുന്ന കുഞ്ഞു അഹമ്മദിന്റേതാണെന്നും യുവതി പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് പറഞ്ഞു****** ഞാൻ തളർന്നു അവിടെയുള്ള സോഫയിൽ ഇരുന്നു ഞാൻ ഒരു താങ്ങിനായി എല്ലാരേം നോക്കി എല്ലാരും എന്നെ ആവിശ്യസിച്ചു കഴിഞ്ഞു എന്ന് എല്ലാരുടെയും മുഖത്തുനിന്നും വ്യക്തം ഞാൻ ഉമ്മയെ നോക്കി ഉമ്മ പോലും എന്നെ അറപ്പോടെ നോക്കി എന്നാൽ ഉപ്പയുടെ മുഖം എനിക്ക് ആശ്വാസം ആയി എന്റെ മകൻ തെറ്റൊന്നും ചെയ്യില്ലെന്ന് ഒരു ഉറപ്പു ആ മുഖത്തു കണ്ടു അതെനിക്ക് വലിയ ആശ്വാസം നൽകി ഞാൻ നോക്കുമ്പോൾ നെസിയുടെ കാർ എന്റെ മക്കളെയും കൊണ്ടു ഗേറ്റ് കടന്നു പോകുന്നു എന്നെന്നേക്കുമായി ഞാൻ കുറേനേരം അങ്ങനെ ഇരുന്നു ഒരു നിർവികാരത മനസ്സിനെ പിടികൂടിയിരുന്നു ഞാൻ എന്തോ ഉറപ്പിച്ചപോലെ എണിറ്റു വണ്ടിയുടെ കീ എടുത്തു വെളിയിലേക്കിറങ്ങി വണ്ടി ഓടിച്ചു പുറത്തേക്കുപോയി എന്റെ വണ്ടി ഊട്ടി ലക്ഷ്യമാക്കി യാത്ര തിരിച്ചു ഞാൻ മനസ്സിൽ കുറിച്ച് ഇനി ഇങ്ങോട്ട് ഒരു മടങ്ങി വരവില്ല സ്വന്തം ഉമ്മപോലും എന്നെ അവിശ്വസിച്ചു അവരെയും കുറ്റം പറയാൻ പറ്റില്ല കാരണം സമൂഹത്തിൽ ഉയർന്ന പിടിപാടും പണവുമുള്ള എന്നെപ്പോലൊരാൾക്കെതിരെ ആരും വ്യാജാരോപണങ്ങൾ പറയും എന്ന് കരുതുന്നില്ല ഞാൻ പെട്ടെന്ന് തന്നെ ഊട്ടിയിൽ എത്തി കാർ ഞാൻ ഗോഡൗണിൽ ഒളിപ്പിച്ചു വച്ചു ഞാൻ
💬 Comments
View all comments