0%

Chapter Title : നന്മ നിറഞ്ഞവൻ 7 [അഹമ്മദ്‌]

Author : Ahammed Read All Parts 280

ഇവിടെ ഉണ്ടെന്നറിജാൽ ആരെങ്കിലും ഒക്കെ വരും അത്രവലിയ ബന്ധങ്ങൾ ഉണ്ടായിരുന്നു എനിക്ക് അവിടെ ദിവസങ്ങൾ പെട്ടന്ന് പോയി ഞാനിപ്പോ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു ശരീരം ക്ഷീണിച്ചിരിക്കുന്നു വളരെ മെലിഞ്ഞു പോയി ഞാൻ ഭക്ഷണം പോലും അസീസ് വല്ലാതെ നിര്ബാന്ധിക്കുബോൾ a മാത്രം അൽപ്പം കഴിച്ചെന്നു വരുത്തും കട്ടിലിൽ പോയി കിടക്കും ഇല്ലെങ്കിൽ മുറ്റത്തു ഊഞ്ഞാലിൽ അങ്ങനെ ഇരിക്കും ഞാൻ ഇപ്പോൾ ഇവിടെ വന്നിട്ട് 1ആഴ്ച കഴിഞ്ഞു ഫോൺ സ്വിച്ച്ഓഫ് ആണ് എന്നെ ഇനി ആരും വിളിക്കാൻ ഇല്ലെന്നു എനിക്ക് ഉറപ്പാണ് കഴിഞ്ഞ ഒരാഴചയായി മാധ്യമങ്ങൾ എന്നെ കൊന്നു കുലവിളിച്ചു ഒരു കമ്മ്യൂണിസ്റ്റ്‌കാരനെ ആക്രമിക്കാൻ മാധ്യമങ്ങൾ നല്ല ഉർജത്തോടെ പ്രവർത്തിച്ചു എതിർ പാർട്ടിക്കാർ എന്നെ അക്രാച്ചുകൊണ്ടിരുന്നു അവർക്കു ശക്തനായ ഒരു പ്രതിയോഗി ഇല്ലാതായത് വലിയ ആശ്വാസം ആയി പാർട്ടി എന്നെ പുറത്താക്കി അവർക്കു മറ്റൊന്നും ചെയ്യാൻ ഇല്ലായിരുന്നു അങ്ങനെ എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ മാത്രം ബാധ്യസ്ഥൻ ആയി ഞാൻ ഒരു പെണ്ണുപിടിയൻ ആയി മാറ്റപ്പെട്ടു ഞാൻ സ്ഥിരമായി വേശ്യാലയങ്ങൾ സന്തര്ശിക്കാറുണ്ട് എന്നുവരെ പല പത്രങ്ങളിലും വാർത്തയായി ഇപ്പൊ ഇവിടെ ഞാൻ 2ആഴ്ച പിന്നിട്ടു പത്രങ്ങൾ ഇപ്പോഴും എന്നെ കൊന്നുകൊണ്ടിരിക്കുന്നു ഞാൻ അങ്ങനെ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു

എന്റെ മുറ്റത്തേക്ക് പരിചയമുള്ള ഒരു കാർ കടന്നുവന്നു അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ എനിക്ക് ഒരു അത്ഭുതവും തോന്നിയില്ല എന്നെ അന്വേഷിച്ചു വരും എന്നെനിക്ക് ഉറപ്പുള്ള ഈ ഭൂമിയിൽ ഇപ്പൊ ജീവനോടെ ഉള്ള ഒരേയൊരാൾ (തുടരും)

💬 Comments

View all comments