0%

Chapter Title : നന്മ നിറഞ്ഞവൻ 8 [അഹമ്മദ്‌]

Author : Ahammed Read All Parts 113

നന്മ നിറഞ്ഞവൻ 8

Nanma Niranjavan Part 8 | Author : Ahmed | Previous Part

എന്റെ ഉപ്പ എന്റെ കുടുംബത്തിൽ എന്നെ ഇന്ന് വിശ്വസിക്കുന്ന ഒരേയൊരാൾ എന്റെ കോലം കണ്ടു അദ്ദേഹം ആദ്യം ഒന്ന് പകച്ചെങ്കിലും ഉപ്പ അടുത്തു വന്നിരുന്നു എന്തുകോലം ആട ഇത് ഞാൻ ഒന്ന് ചിരിച്ചു നിന്നെ കൊന്നു കൊലവിളിക്കുന്നുണ്ട് അവിടെ എല്ലാരും നീ ഇതുവല്ലോം അറിയുന്നുണ്ടോ ഇനി ഇപ്പൊ എന്തായാലും എന്താ ഉപ്പ അവരെന്തെകിലും ചെയ്യട്ടെ എടാ എന്റെ മോനെ അങ്ങനെ ഒരുത്തനും കുറ്റം പറയേണ്ട അതും നീ ചെയ്യാത്ത കുറ്റത്തിന് അതിനൊക്കെ ഇപ്പൊ എന്തു പ്രസക്തി ഉപ്പ ഉണ്ടല്ലോ ആ പെണ്ണ് പറഞ്ഞു നിന്റെ kuttiyanu അവളുടെ വയറ്റിൽ എന്ന് അപ്പൊ കുഞ്ഞിന്റെ DNA പരിശോദിച്ചാൽ നിന്റെ കുഞ്ഞാണോ എന്നറിയാം അല്ലെ അതൊന്നും വേണ്ട ഉപ്പ എന്നെ വേണ്ടാത്തൊരെ എനിക്ക് എന്തിനാ എടാ നിന്റെ നിരപർദിതം നീ തെളിയിക്കു ബാക്കി എല്ലാം നിന്റെ കയിൽ താനേ വരും ഞാൻ എന്തായാലും കേസ് കൊടുക്കാൻ നിൽക്കുകയാണ് നിന്നോട് പറഞ്ഞിട്ട് കൊടുക്കാൻ വേണ്ടിയാണ് ഇതുവരെ വന്നത് ഞാൻ മൗനം ആയിരുന്നു അപ്പൊ ഞാൻ അങ്ങനെ ചെയ്യും ഉപ്പ അതും പറഞ്ഞു പോയി പിന്നെ 4മാസം കേസ് നടന്നു ഇന്നിപ്പോ അതിന്റെ വിധിയാണ് വിധി വന്ന ദിവസവും ഞാൻ കോടതിയിൽ പോയില്ല അന്നേ ദിവസം കോടതിയിൽ നാടകീയ രംഗങ്ങൾ ഒക്കെ അരങ്ങേറി ആ പെൺകുട്ടി അവിടെ പൊട്ടികരഞ്ഞു എന്നെ എംപി സ്ഥാനാർഥി ആയിട്ട് മത്സരത്തിൽ നിന്നും തടയാൻ വേണ്ടി എന്റെ പാർട്ടിയിൽ

💬 Comments

View all comments