0%

Chapter Title : നന്മ നിറഞ്ഞവൻ 8 [അഹമ്മദ്‌]

Author : Ahammed Read All Parts 111

നിന്നും തന്നെ ഉള്ള ഒരുത്തന്റെ തീരുമാനം ആയിരുന്നു അതു പാർട്ടിയിൽ എന്റെ സുഹൃത്തു ആയിരുന്ന ഷാജി എനിക്ക് വന്ന എല്ലാ സ്ഥാനമാനങ്ങളും പാർട്ടിയിൽ ഞാൻ അവനാണ് നൽകിയത് ഞാൻ കഴിഞ്ഞാൽ കോഴിക്കോട് അവൻ ആണ് പാർട്ടിയിൽ ശക്തൻ പക്ഷെ Mp സീറ്റ്‌ അവനു കിട്ടാൻ വേണ്ടിയാണ് അവൻ അങ്ങനെ ചെയ്തത് ചെറിയ ഒരു വിവാദം അത്രയേ അവൻ കരുതിയുള്ളൂ പക്ഷെ കൈ വിട്ടുപോയി അതുവരെ എന്നെ വലിച്ചുകീറിയ മാധ്യമങ്ങൾ എന്നെ വാരിപ്പുണർന്നു സോഷ്യൽ മീഡിയ എന്നോട് മാപ്പ് പറഞ്ഞു എന്നെ വെള്ളരിപ്രാവാക്കി ഞാൻ പക്ഷെ അതിലൊന്നും അനന്തം കണ്ടില്ല നെസി ഇപ്പൊ സത്യം അറിഞ്ഞു കാണുമോ എന്നായിരുന്നു എന്റെ ചിന്ത എനിക്ക് ഇരിക്കപ്പൊറുതി ഇല്ല ഞാൻ വണ്ടി എടുത്തു നാട്ടിലേക് പോയി 4.5മാസങ്ങൾക്കു ശേഷം എന്റെ നാട്ടിലേക് ഉള്ള ആദ്യ തിരിച്ചു പോക്ക് കുറച്ചു മണിക്കൂറുകൾക്കു ശേഷം ഞാൻ നെസിയുടെ വീട്ടിൽ എത്തി മടിച്ചു മടിച്ചു കൊണ്ടുതന്നെ ഞാൻ ബെൽ അടിച്ചു വാതിൽ തുറന്നു പുറത്തു വന്ന നെസി എന്നെ കണ്ടു ഭയന്നു നിൽക്കുന്നു പക്ഷെ പെട്ടെന്ന് തന്നെ ആ മുഖത്തു ദേഷ്യം ഇരച്ചു കയറി നെസി എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട് ഒന്നു കേൾക്കാമോ എനിക്ക് ഒന്നും കേൾക്കാൻ ഇല്ല നിങ്ങളും സുഹൃത്തും കോടതിയിൽ നടത്തിയ നാടകം ജനങ്ങൾ വിശ്വസിച്ചു കാണും എന്നെ നിങ്ങൾ ആ ഗണത്തിൽ പെടുത്തേണ്ട നെസി എന്നോടൊപ്പം നീ ജീവിക്കണം എന്നല്ല ഞാൻ പറഞ്ഞത്‌ എനിക്ക് ഒന്നു മക്കളെ കാണണം ഒരിക്കൽ മാത്രം പിന്നെ ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ വരില്ല

💬 Comments

View all comments