Chapter Title : നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
പടർന്നപ്പോൾ ഒരു ചെറിയ ആക്‌സിഡന്റ് അത്രെ ഉള്ളു സന്തോഷ്-അങ്ങനെ പറഞ്ഞാൽ ആർക്കാണ് എന്തെങ്കിലും മനസിലാവുക കാര്യം വ്യ്കതമായി പറയു ഞാൻ മടിച്ചു നിൽക്കുന്നത് കണ്ട സന്തോഷ് ആണ് കഥ തുടർന്നത് കേസിന്റെ വിധി വന്ന അന്നുതന്നെ ഭാര്യയെ കാണാൻ പോയി താൻ അല്ലെ പക്ഷെ തന്നെ അപ്പോഴും വ്ശ്വസിക്കാത്ത ഭാര്യ തന്നെ പുറത്താക്കി കതകു അടച്ചു എന്ന് മാത്രമല്ല കുട്ടികളെ കാണണം എന്നുള്ള തന്റെ ആഗ്രഹവും നിഷേധിച്ചു മക്കളെ കൂടി കാണാൻ പറ്റാതെ തിരിച്ചു വരേണ്ടി വന്ന തന്റെ മനസ്സിൽ മുഴുവൻ സങ്കടം നിറഞ്ഞിരുന്നു ആ വിഷമം തിരിച്ചു വരുന്നവഴിയിൽ തന്നെ ഒരു ഹാർട്ടറ്റാക്ക് ആയി ബാധിച്ചു വാഹനം നിയത്രണം വിട്ടു വലിയ ഒരു ആക്‌സിഡന്റ് ആയി അവസാനിക്കുന്നു ബോധമില്ല്ലാതെ കോമയിൽ 3മാസം പക്ഷെ തലയ്‌ക്കേറ്റ ശക്തമായ ഇടി കാരണം വലതുകാലിന് 80%ശേഷി നഷ്ടപ്പെടുന്നു ഇടതുകൈ പൂർണമായി സ്വാതീനം ഇല്ലാതാവുന്നു ഇതല്ലേ അഹമ്മദ് സംഭവം ഞാൻ സതീഷ് ഇതെങ്ങനെ അറിഞ്ഞു എന്ന് സംശയത്തോടെ നോക്കി ഞാൻ പറഞ്ഞില്ലേ അഹമ്മദ് കഴിഞ്ഞ 3മാസം ഞാൻ നിങ്ങളുടെ പുറകെ മാത്രമായിരുന്നു തന്നെ കാണാൻ വേണ്ടി ഞങ്ങൾ പോയ ഓരോരുത്തർക്കും താങ്കളെ പറ്റി ഓരോന്ന് പറയാൻ ഉണ്ടായിരുന്നു ഞങ്ങള്ക്കു ഇപ്പൊ താങ്കളുടെ ലൈഫിലെ ഒരോ ഞൊടിയും കാണാപാഠം സന്തോഷ് -അന്ന് മക്കളെ കാണാൻ പറ്റാഞ്ഞത് ആണോ തന്നെ തളർത്തിയത് അത്രയും നാളുകൾ അടക്കിവച്ച എന്റെ സങ്കടം അവിടെ കണ്ണീരായി ഒടുങ്ങി ഞാൻ സ്റ്റുഡിയോ ആണെന്ന് മറന്നു ഞാൻ ആര്തര്ത്തു കരഞ്ഞു കുറച്ച് സമയം എടുത്തു എനിക്ക് സ്വബോധം തിരിച്ചു കിട്ടാൻ ഞാൻ
💬 Comments
View all comments