Chapter Title : നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
അവസാനിപ്പികം എന്ന് പറഞ്ഞു അവസാനം ഒരു ചോദ്യം കൂടി ഉണ്ടെന്നും അതിനുശേഷം നിർത്താം എന്നും സന്തോഷ് ഇനി നെസി തിരിച്ചു ജീവിതത്തിലേക്ക് വന്നാൽ സ്വീകരിക്കുമോ ഞാൻ -ഒരിക്കലുമില്ല സന്തോഷ് -കാരണം എന്റെ സന്തോഷേ ഞാൻ ഇപ്പോ കഷ്ടി ഒരു 50കിലോ കാണും ഇരിക്കുന്ന ഒരിടത്തു നിന്നും ഞാൻ എഴുന്നേൽക്കണമെങ്കിൽ തന്നെ കുറഞ്ഞത് എനിക്ക് 10മിനിറ്റ് വേണം പിന്നെ അസുഖങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ട് കൂട്ടിനു ഇതിനി അധികകാലം ഒന്നും ഇല്ലെടോ ഈ അടുത്ത് തന്നെ വിസ കിട്ടാൻ ഉള്ള സാദ്യത ഉണ്ട് പിന്നെ ഞാൻ എങ്ങനാടോ ഒരു പെൺകുട്ടിയെ എന്റെ ജീവ്ത്തിലേക്കു വിളിക്ക ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു ഇനി അഹമ്മദ് ഞങ്ങൾക്ക് ഒരു ഉത്തരവാദിത്തം കൂടി ഉണ്ട് കേരളത്തിലെ ജനങ്ങളോട് ഞാൻ എന്തെന്ന അർത്ഥത്തിൽ നോക്കി താങ്കളുടെ ഒരു മെഡിക്കൽ റിപ്പോർട്ട് ഞങളുടെ കയ്യിൽ ഉണ്ട് അതും താങ്കളുടെ ഹാർട്ട് സ്പെഷ്യലിസ്റ് കൂടാതെ ഒരു സൈക്കാർട്ടിസ്റ്, മറ്റൊരു ഹാർട്ട് സ്പെസിലിസ്റ് കൂടി എഴുതിയ റിപ്പോർട്ട് വീട്ടുകാർ പോലും അറിയാതെ താങ്കൾ മുക്കിയ റിപ്പോർട്ട് അതു ഞാൻ കേരളത്തിൽ തുറന്നു കാണിക്കാൻ പോകുന്നു ഞാൻ അരുതെന്ന് അപേക്ഷ രൂപത്തിൽ തലയാട്ടി ഇല്ല അഹമ്മദ് ഇത് കേരളം അറിയുക തന്നെ വേണം റിപ്പോർട് എന്തായാലും ഇംഗ്ലീഷിൽ ആണ് ഞാൻ അതിന്റെ ചുരുക്കം മലയാളത്തിൽ പറയാം ഞാനും ഒപ്പം ഈ രണ്ടു ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ അഹമ്മദ് എന്ന് പറയുന്ന രോഗിക്ക് ഈ അസുഖം സമ്മാനിച്ചത് അദ്ദേഹത്തിന്റെ മനസ്സാണ് അതിന്റെ സ്ട്രെസ് ആണ് ഈ രോഗത്തിനു കാരണം ഞങ്ങൾ എത്തുന്ന
💬 Comments
View all comments