Chapter Title : നന്മ നിറഞ്ഞവൻ 9 [അഹമ്മദ്]
നിഗമനം എന്തെന്നാൽ ഈ രോഗി ചെയ്യാത്ത തെറ്റിന് സമൂഹത്തിൽ നിന്നും ഏറ്റ പ്രഹരം ആണ് ഈ അവസ്ഥക്ക് അടിസ്ഥാനമായി ഞങ്ങൾ കരുതുന്നത് കാരണം ചെയ്ത തെറ്റുകൾക്ക് ഉള്ള ശിക്ഷ അനുഭവിക്കുന്ന രീതിയിൽ അല്ല ഇദ്ദേഹത്തിന്റെ മനസ്സും ശരീരവും ഉണ്ടാക്കിയിട്ടുള്ള പ്രഹരം അപ്പൊ അഹമ്മദ് ഇപ്പൊ താൻ എന്തു പറയുന്നു താൻ ഇത് എല്ലാരിലും നിന്നും മറച്ചുവച്ചു ചുറ്റുമുള്ളവർ മുഴുവൻ തന്നെ തള്ളിപറഞ്ഞിട്ടും താൻ ഇത് ആരെയും കാണിച്ചില്ല തന്റെ നിരപരാധിതം ബോധ്യപ്പെടുത്താൻ ശ്രമിച്ചില്ല അല്ലെ ഇത് മറ്റൊന്നിനും അല്ല അഹമ്മദ് തന്റെ ഈ അവസ്ഥ തന്റെ ഭാര്യതന്നെയാണ് തനിക്കു സമ്മാനിച്ചത് അല്ലെന്ന് താൻ പറഞ്ഞാലും ഈ റിപ്പോർട്ട് അതു സെരിവെക്കുന്നു തന്റെ ഭാര്യയെ മറ്റുള്ളവർ ക്രൂശിക്കാതിരിക്കാൻ താൻ മനപ്പൂർവം ഇത് ഒളിച്ചുവച്ചു താനിപ്പോഴും തന്റെ ഭാര്യയെ സ്നേഹിക്കുന്നു അല്ലെ അതു ഇത് മറച്ചുവച്ചതിലൂടെ തന്നെ അതു വിളിച്ചു പറയുന്നു തന്റെ ഈ അവസ്ഥക്ക് കുടുംബവും അതുപോലെതന്നെ സമൂഹവും കാരണം തന്നെയാണ് പക്ഷെ തനിക്കു അതു വിളിച്ചുപറയാൻ താല്പര്യമില്ല എല്ലാം തന്റെ ഉള്ളിൽതന്നെ താൻ ഒതുക്കിവച്ചിരിക്കുന്നു അതു ഈ സമൂഹത്തോട് പറഞ്ഞില്ലെങ്കിൽ അതു തന്നോട് ഞാൻ ചെയ്യുന്ന ചതി ആയിപ്പോകും അതുകൊണ്ടാണ് ഞാനിതു ഇപ്പൊ വിളിച്ചു പറഞ്ഞത് എന്തായാലും ഇനിയുള്ള കാലം സന്തോഷമിയിരിക്കട്ടെ എന്ന പ്രാർത്ഥയോടെ നന്ദി പറഞ്ഞു കൊണ്ടു നിർത്തുന്നു നെസി ഓടി അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നിട്ട് ഒരുപാട് നേരം കരഞ്ഞു ഇക്ക മുറിയുടെ പുറത്തുതന്നെ നെസിയെ കാത്തിരുന്നു നെസി 1മണിക്കൂറോളം കഴിഞ്ഞു മുറിവിട്ടു പുറത്തുവന്നു ഇക്ക
💬 Comments
View all comments