0%

Chapter Title : നന്മ നിറഞ്ഞവൻ 9 [അഹമ്മദ്‌]

Author : Ahammed Read All Parts 237

പുറത്തു നിന്നും നെസിയെ നോക്കി വിളിച്ചു മോളെ എന്താ ഉപ്പ മോളെ നീ പോയി അവനെ കൂട്ടികൊണ്ടു വാ നെസി അത്ഭുതത്തോടെ ഇക്കയെ നോക്കി അതേടി നീ പോയി അവനേം കൂട്ടികൊണ്ടുവാ അവനെ ഇപ്പോൾ തന്നെ നമ്മൾ ഒരുപാട് വിഷമിപ്പിച്ചു ഇനിയും വേണ്ട അവനെ നമുക്ക് നോക്കാം നീ പോയി കൂട്ടികൊണ്ടുവാ നെസി പെട്ടെന്ന് തന്നെ പോയി വസ്ത്രം മാറിവന്നു മക്കളെയും ഡ്രസ്സ്‌ മാറ്റിച്ചു അവരെയും കൂട്ടി കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഊട്ടി ലക്ഷ്യമാക്കി നടന്നു തന്റെ ഫാം ഹൌസ് മുറ്റത്തു ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് ഓരോരോ ആലോചനകളിൽ ഇരിക്കുകയായിരുന്നു അഹമ്മദ് കുറച്ചു ഇരുന്ന ശേഷം തിരിച്ചു വീട്ടിൽ കയറാൻ വേണ്ടി ഊഞ്ഞാലിൽ പിടിച്ചു ഉയർന്നെണീക്കാൻ നോക്കുകയായിരുന്നു പെട്ടെന്നാണ് കൈ തെറ്റി അഹമ്മദ് വീണുപോയി മലർന്നടിച്ചു തന്നെ വീണു വീഴ്ചയിൽ തല ഉഞ്ഞാലിന്റെ കാലിൽ അടിച്ചു തലപൊട്ടി ചോര പോയിതുടങ്ങി ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു പക്ഷെ എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ലയിരുന്നു എഴുനേൽക്കുംതോറും ഞാൻ തെറ്റിവീണുകൊണ്ടിരുന്നു കൂടുതൽ ബലം പിടിക്കുംതോറും തലയിൽ നിന്നും രക്തം കൂടുതലും പോയിക്കൊണ്ടിരുന്നു രക്തം നില്കാതെ പോയിക്കൊണ്ടിരുന്നു എന്റെ കണ്ണുകൾ പതുക്കെ അടയാൻ തുടഗുകയാണ് അപ്പോഴാണ് മുറ്റത്തെക്കു വരുന്ന കാർ ഞാൻ കാണുന്നത് വണ്ടി എന്റെ അടുത്തുവന്നു നിന്നു ഞാൻ നോക്കികൊണ്ടിരിക്കെ നൗറിയും നൂറിയും ഇറങ്ങിവന്നു അവർ എന്റെ അടുത്തേക്ക് ഓടി വരികയാണ് എന്റെ അടുത്തെത്തിയതും എന്റെ കോലം കണ്ടു അവർ പേടിച്ചു കരഞ്ഞു ഞാൻ എന്റെ രക്തത്തോടു കൂടിയ കൈ ഉയർത്തി രണ്ടാളുടെയും കവിളിൽ തൊട്ടു നെസി ഇറങ്ങി വരുമ്പോൾ കാണുന്നത്

💬 Comments

View all comments