Chapter Title : നന്മ നിറഞ്ഞവൻ [അഹമ്മദ്]
പെൺകുട്ടികളെ പറ്റി ഒന്നും മനസിലായില്ല എന്ന് നിങ്ങള്ക്ക് ഇപ്പൊ മനസിലായില്ലേ ഇനി എന്നെപ്പറ്റി പറയാം അല്ലിയോ കോലം ഒക്കെ നിങ്ങള്ക്ക് മനസിലായല്ലോ അല്ലെ സ്വഭാവവും വ്യക്തം ഇനി കുടുംബത്തെ പറ്റി പറയാം വീട്ടിൽ ഉമ്മ ഉപ്പ പെങ്ങളൂട്ടി അനിയചാർ പെങ്ങളൂട്ടി കോളേജ് ലെക്ചർ ആണ് അളിയനും അതുതന്നെ രണ്ടു മക്കൾ സന്തുഷ്ട കുടുംബം പിന്നെ അനിയൻ ചെക്കൻ MBA കാരൻ ആണ് നല്ല ഒരു MNCയിൽ തന്നെ ഇപ്പൊ ജോലിയും ചെയ്തു നാട്ടിൽതന്നെ ഉണ്ട് എന്റെ വീട് കോഴിക്കോടാണ് അതുപിന്നെ എന്റെ വർത്താനം കേട്ടപ്പോ തന്നെ നിങ്ങൾക്ക് കത്തിക്കാണും അല്ലിയോ 10വർഷം കുവൈറ്റിൽ നിൽക്കണം എന്നിട്ട് ക്യാൻസൽ ചെയ്തു നാട്ടിൽ പോണം എന്നായിരുന്നു എന്റെ പ്ലാൻ എന്നാൽ പടച്ചോൻ സഹായിച്ചു ആ പ്ലാൻ ഒക്കെ പൊട്ടി എനിക്ക് ഒരു ലോട്ടറിയും അടിച്ചു ലോട്ടറി എന്ന് വച്ചാൽ ഭാഗ്യക്കുറി അല്ലകെട്ടോ ഞാൻ ഇപ്പൊ 8വർഷം കൊണ്ട് കുവൈറ്റ് ജീവിതത്തിനു വിടപറഞ്ഞു പോകാന് ഇതിനു കാരണം ഇക്കയാണ് എന്റെ ഹാമിദിക്ക എന്റെ കമ്പനിയിൽ ജിഎം ആയിരുന്നു പുള്ളി ഈ കുവൈറ്റ് നഗരത്തിൽ എനിക്ക് പ്രിയപെട്ടവരിൽ ഒരാൾ നാട്ടിൽ തന്തതന്നെ ഇഷ്ടംപോലെ ഉണ്ടാക്കിവച്ചിട്ടും ഇയാൾ ഇവിടെ എന്തിനു വന്നെന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആ അതുകൊണ്ട് എനിക്ക് ഇപ്പൊ ഗുണം ആയി പുള്ളി രണ്ടുകൊല്ലം ആയി നാട്ടിൽ settled ആണ് അവിടെ ഇപ്പൊ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു എന്നെ ഇപ്പൊ അങ്ങോട്ട് വിളിച്ചിരിക്കാന് അതുകൊണ്ട് ഞാൻ ഫുൾ ഹാപ്പിയാണ് നാട്ടിലും നിൽക്കാം പിന്നെ ജോലിയും സെറ്റ് ആയി ഇതില്പരം ഒരു ഗുള്ഫ്കാരന്
💬 Comments
View all comments