Chapter Title : നന്മ നിറഞ്ഞവൻ [അഹമ്മദ്]
എന്തുവേണം അല്ലപിന്നെ അങ്ങനെ ഞാൻ ഫ്ലൈറ്റിൽ കയറി ഇരുന്നു ഇനി ഒരു ചെറിയ തിരിഞ്ഞു നോട്ടം എന്റെ ലൈഫിലേക്കു ചെറുപ്പം മുതൽ തന്നെ ദൈവത്തിനു ഞാൻ പ്രിയപ്പെട്ടവൻ ആണെന്ന് തോന്നിയിട്ടുണ്ട് എനിക്ക് കാരണം ഞാൻ ഒന്നിനും അതികം കാശപ്പെടേണ്ടി വന്നിട്ടില്ല എല്ലാം അതിന്റെ സമയത്തു എന്നിൽ എങ്ങനെയോ പടച്ചോൻ കൊണ്ടുത്തരും വലിയ സാമ്പത്തിക ഉന്നമനം ഒന്നും ഉള്ള കുടുംബം ആയിരുന്നില്ല എന്റെ എങ്കിലും ഉമ്മയുടെ കുടുംബം ഞങ്ങളെ അളവറ്റ് സഹായിച്ചു ഒന്നിനും ഞങ്ങൾ ചോദിക്കേണ്ടി വന്നില്ല എല്ലാരും അറിഞ്ഞുകൊണ്ട് ഇങ്ങോട്ട് എല്ലാം തന്നു ഡിഗ്രി കഴിഞ്ഞു വിസ പോലും ഞാൻ ചോദിക്കാതെ എളാപ്പ തന്നു ഇങ്ങോട്ട് കൊണ്ടുവന്നു ഇവിടെ എന്റെ മൂത്തമ്മയുടെ 3മക്കൾ ഉണ്ടായിരുന്നു അവർക്കെല്ലാം ഞാൻ കുഞ്ഞനിയന് ആയിമാറി അവരെല്ലാം ഫാമിലിയായി ഒരേ ഫ്ലാറ്റിൽ തന്നെ ആയിരുന്നു കഴിഞ്ഞിരുന്നത് എന്നെയും അവർ ഒപ്പം കൂട്ടി എനിക്ക് ഇവിടെയും ഒരു കുടുംബമായി അവരുടെ കുട്ടികളും ഏട്ടത്തിമാരുമായി ഞങ്ങൾ അവിടെ അടിച്ചുപൊളിച്ചു ഇന്നുവരെ ഇനി എന്റെ ജീവിതം നാട്ടിൽ ആണ് എന്റെ നാട്ടിൽ ആണ്അതില്പരം സന്തോഷം വേറെന്തുണ്ട് അങ്ങനെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു കാലത്തു 2മണിക്കാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് 2.10ഓടെ ഞാൻ വെളിയിൽ എത്തി അവിടെ എന്റെ ചങ്കു vp ഉണ്ടായിരുന്നു എന്റെ കട്ട കോളേജിൽ വച്ചാണ് എനിക്ക് അവനെ കിട്ടുന്നത് പിന്നെ അവന്റെ സുഹൃത്തുക്കൾ എന്റെയുമായി ഞാൻ എങ്ങനെ അവനുമായി അടുത്ത് എന്നത് എനിക്കും അവനും ഇപ്പോഴും അറിയില്ല അവനോടൊപ്പം ഞാൻ അവന്റെ വണ്ടിയിൽ കയറി യാത്ര തുടങ്ങി എന്റെ വീട്ടിലേക്കു vp എന്നോട് ഓരോന്ന്
💬 Comments
View all comments