0%

Chapter Title : നന്മ നിറഞ്ഞവൻ [അഹമ്മദ്‌]

Author : Ahammed Read All Parts 213

ചോദിച്ചുകൊണ്ടിരുന്നു ഞാൻ ഉത്തരങ്ങളും നൽകികൊണ്ടിരുന്നു കൃത്യ 4മണിയോടുകൂടി ഞാൻ വീട്ടിൽ എത്തിചേർന്നു എന്നെ കാത്തു ഉമ്മ കൊലയിൽ തന്നെ ഉണ്ട് അനിയനും പെങ്ങളും ഉണ്ട് കൂടെ ഞാൻ വന്നു എന്ന് പെങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ ഉപ്പയും അളിയനുഅകത്തുനിന്നും പുറത്തേക്കു വന്നു ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയതും ഉമ്മ എന്നെ കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി ഇതിപ്പോ ഞാൻ അവസാനമായി വന്നിട്ട് ഇപ്പൊ 3വർഷം കഴിഞ്ഞു ഞാൻ അങ്ങനെ ഒന്നും നാട്ടിൽ വരാറില്ല ഗൾഫിൽ ഉള്ളകാലം മാക്സിമം അവിടെ നിന്ന് പണം ഉണ്ടാക്കുക അതായിരുന്നു എന്റെ ലൈൻ അതുകൊണ്ടിപ്പോ എന്തൈ ദൈവം സഹായിച്ചു കുഴപ്പമില്ലാത്ത ഒരു സമ്പാദ്യം എന്റെ കയ്യിൽ ഉണ്ട് ഉപ്പയും അളിയനും പുറത്തേക്ക് വന്നു അളിയൻ കെട്ടിപിടിച്ചു എന്നെ സ്വീകരിച്ചു ഉപ്പ ഗൗരവം വിടാതെ തന്നെ നിൽക്കുകയാണ് നിന്റെ യാത്ര സുഖമാണോ എന്ന് മാത്രം ചോദിച്ചു അത്രതന്നെ അല്ലെങ്കിലും ഉപ്പമാർ അങ്ങനെ ആണ് ഉള്ളിൽ ഭയങ്കര സ്നേഹം ആണെകിലും പുറത്തു കാണിക്കില്ലല്ലോ എന്റെ ഉപ്പ ഒന്നിനും എന്നെ നിര്ബന്ധിക്കാറില്ല എന്തു പടിക്കണമെന്നോ എന്തു ചെയ്യണമെന്നോ പറഞ്ഞിട്ടുമില്ല എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടുതന്നു ഡിഗ്രിക്ക് 4ബാക്ക്പാപ്പേർ ഉണ്ടായിട്ടും ഉപ്പ എന്നെ ശാസിച്ചില്ല മൗനമായി അപ്പോഴും എന്നോടൊപ്പം നിന്ന് പാവം കുറെ കഷ്ടപ്പെട്ട് ഇപ്പൊ ഞാൻ തുടങ്ങിയ പെയിന്റ് കട നടത്തുകയാണ് പുള്ളി മൂപ്പർക്ക് പണ്ട് പെയിന്റ് കടയിൽ ആയിരുന്നു ജോലി അതാ ഞാൻ പെയിന്റ് കട തന്നെ തുടങ്ങിയത് ഇപ്പൊ അതു നന്നായി പോകുന്നു ഉപ്പ ഒന്നിൽ ഇറങ്ങിയാൽ പിന്നെ അതിൽ തന്നെ കോണ്സെന്ട്രേറ്റ് ചെയ്യും പാവം ആ കട

💬 Comments

View all comments