0%

Chapter Title : നന്മ നിറഞ്ഞവൻ [അഹമ്മദ്‌]

Author : Ahammed Read All Parts 215

ഇപ്പൊ ഇത്ര വലിയ വിജയം കൈവരിച്ചത് തന്നെ പുള്ളിയുടെ കഴിവാണ് ആളുകളോട് ഒന്ന് മുഖം കറുപ്പിച്ചു സംസാരിക്കുക പോലും ഇല്ല പഞ്ചപാവം ആണ് എന്റെ ഉപ്പ ഞാൻ അങ്ങനെ നോക്കുമ്പോൾ എന്റെ ഉമ്മ നിന്ന് കരയുന്നു എന്റെ ഉമ്മ ഞാൻ ഇനി ഇവിടെതന്നെ ഉണ്ടല്ലോ പിന്നെ എന്തിനാണ് നിങ്ങളിപ്പോ ഇങ്ങനെ കരയുന്നെ തുടരും ഇതൊരു തുടക്കം മാത്രം ആണ് കഥ ഇപ്പൊത്തന്നെ പകുതി എഴുതിക്കഴിഞ്ഞു ഓരോന്ന് പുറകെ പുറകെ വരും ഇതിൽ പക്ഷെ കമ്പി മാത്രം ഉണ്ടാവില്ല കേട്ടോ അതെനിക്ക് ഒട്ടും വശമില്ല താല്പര്യവും ഇല്ല അതു എയ്തുന്നവരോടെ പക്ഷെ ഒരുവിധത്തിൽ ഉള്ള വിരോധവുമില്ല അപ്പൊ അഹമ്മദിന്റെ ജീവിതത്തിലെ അടുത്ത പാർട്ടിൽ കാണാം

💬 Comments

View all comments