0%

Chapter Title : നരകകോട്ടയിലെ ദേവിക 1 [സോളമൻ ഫ്രാൻസി]

Author : kkstories Read All Parts 458

ലോകം ആയിട്ടോ മറ്റു ജനങ്ങൾ ആയിട്ടോ യാതൊരു വിധ ബന്ധവും ഇല്ലായിരുന്നു കാലം അല്പം മുന്നിലേക്ക് നീങ്ങി 1987 ഇൽ ആയിരുന്നു രവീന്ദ്രൻ മുതലാളി തന്റെ പ്രിയ പത്നി ആയ ഇന്ദിര ദേവിയെ വിവാഹം കഴിക്കുന്നത് ഇന്ദിര ദേവി ശെരിക്കും ആ ജനങ്ങൾക്ക് ഒരു ദേവി തന്നെ ആയിരുന്നു ഇന്ദിര ദേവി അവരുടെ ആശ്രിതർക്കായി പല കാര്യങ്ങളും ചയ്തു തുടർന്ന് 1989 രവീന്ദ്രൻ മുതലാളിക്ക് ഇന്ദിര അമ്മയ്ക്കും ആദ്യ കുഞ്ഞു ജനിക്കുന്നത് അത് ഒരു പെൺ കുഞ്ഞു ആയിരുന്നു "ദേവിക" എന്ന് പേരിട്ടു

കുഞ്ഞ് വന്ന സന്തോഷത്തിൽ ഇന്ദിരമ്മ അവരുടെ ആശ്രിത കുടുംബങ്ങൾക്ക് ആയി ഒരു ചെറിയ സ്കൂൾ തുടങ്ങുവാൻ  തീരുമാനിച്ചു നാൾ ഇതുവരെയും അവർക്ക് സ്കൂളിൽ പോകുവാനോ വിദ്യാഭ്യാസം ചെയ്യുവാനോ സാധിച്ചിട്ടില്ല ഗ്രാമവാസികൾ എല്ലാം നല്ല സന്തോഷത്തിൽ ആണ് ഏറെ വൈകാതെ തന്നെ ദേവികയുടെ പേരിൽ അവിടെ ഒരു സ്കൂൾ വന്നു അവരുടെ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി കുട്ടികൾക്കും പഠിക്കുവാൻ ഉള്ള ആഗ്രഹം സാധിച്ചു ഇന്ദിരമ്മ ആയിരുന്നു സ്കൂളിന്റെ പ്രധാന അധ്യാപിക, വർഷം 2 കൂടെ കഴിഞ്ഞു രവീന്ദ്രൻ

ഇന്ദിര ദമ്പദികൾക്ക് രണ്ടാമത്തെ കുഞ്ഞും പിറന്നു "സ്വാധിക" ഇത്തവണ ഇന്ദിരമ്മ ഒരു ചെറിയ ആശുപത്രി ആയിരുന്നു ഉദ്ദേശിച്ചിരുന്നത് ആശുപത്രി പണി കഴിപ്പിച്ചു ആശുപത്രി എന്ന് ഒന്നും പറയാൻ പറ്റില്ല ഒരു കുഞ്ഞ് മുറി അവിടെ അത്യാവശ്യം മരുന്നും കാര്യങ്ങളും എല്ലാം ഉണ്ട് ആഴ്ചയിൽ ഒരു  ദിവസം ഒരു നേഴ്സ് വരും അത്ര തന്നെ മല്ലിക ചേച്ചി എന്ന് ആണ് അവരെ ആൾകാർ വിളിച്ചിരുന്നത് അങ്ങനെ

💬 Comments

View all comments