0%

Chapter Title : നരകകോട്ടയിലെ ദേവിക 1 [സോളമൻ ഫ്രാൻസി]

Author : kkstories Read All Parts 458

രവീന്ദ്രൻ ഇന്ദിരദേവി കുടുംബവും തൊഴിലാളികളും സന്തോഷപൂർവം കാലങ്ങൾ മുന്നിലേക്ക് നീങ്ങി ദേവിക MBBS പഠനം പൂർത്തി ആക്കി

സ്വന്തം ആയി ഒരു മുൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റലും രവീന്ദ്രൻ മുതലാളി അവൾക്കായി പണി തീർത്തു പക്ഷെ ദേവികക്ക് അച്ഛനെ പോലെ ജനസേവനവും പൊതുപ്രവർത്തനവും ആയിരുന്നു താല്പര്യം സ്വാധിക ലണ്ടനിൽ ബിരുധാനന്ദര ബിരുദം നേടാൻ പഠിക്കുന്നു സ്വാധിക ആണെങ്കിൽ ദേവികയുടെ നേർ വിപരീതം അച്ഛന്റെ കാശിനു പൊളിച്ചു ജീവിക്കുന്നു പിന്നെ അല്പം കുറുമ്പുകളും ഉണ്ട് ഒരു കൊച്ചു കളിക്കാരി എന്ന് പറയാം, ജീവിത സാഹചര്യങ്ങളും ബിസിനസ്‌ തിരക്കുകളും കാരണം ഡാൽമീയർ എസ്റ്റേറ്റ്ഉം അവിടുത്തെ തൊഴിലാളികളെയും വേണ്ട വിധം പരിചരണം നൽകുവാൻ

രവീന്ദ്രൻ മുതലാളിക്ക് ഇന്ദിരാ അമ്മക്കും സാധിച്ചില്ല, ആ ഇടെ ദേവികയുടെ ഒരു പിറന്നാൾ ദിനം ആയി ആഘോഷങ്ങൾ എല്ലാം കൊടി ഇറങ്ങി രവീന്ദ്രൻ മുതലാളിയെയും ഇന്ദിര അമ്മയെയും തേടി അഞ്ച് ആറ് അതിഥികൾ വീട്ടിൽ എത്തി, അത് ഡാൽമീയർ എസ്റ്റേറ്റ്ലെ കുറച്ചു നിവാസികൾ ആയിരുന്നു അവരുടെ വരവ് ഒരു സന്തോഷ വാർത്ത പങ്കിടാൻ വേണ്ടി ആയിരുന്നില്ല മറിച് കോളനിയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ട് ഇരിക്കുന്ന കുറച്ചു ദുരവസ്ഥകൾ പറ്റി അറിയിക്കാനും പരിഹാരം കാണുവാനും ആയിരുന്നു

ഗ്രാമത്തിൽ നിന്നും ഉള്ള 5 ആൾകാർ ആയിരുന്നു അവർ രവീന്ദ്രൻ മുതലാളിയുടെ നല്ല മനസ്സാൽ സന്തുഷ്ടം ആയിരുന്ന അവിടെ ഇന്ന് കുറച്ചു പ്രശ്നങ്ങൾ ആണ് അതിന് പരിഹാരം തേടി എത്തിയതാണ് അവർ മുതലാളി അവരെ കണ്ടതും സന്തോഷത്തോടെ സ്വീകരണ മുറിയിൽ ഇരുത്തി അവരുടെ കാര്യങ്ങൾ അന്വേഷിച്ചു

രവീന്ദ്രൻ മുതലാളി:- എന്താ ചിന്നയ്യ നിങ്ങൾ ആകെ വിഷമത്തിൽ

💬 Comments

View all comments