0%

Chapter Title : നരകകോട്ടയിലെ ദേവിക 1 [സോളമൻ ഫ്രാൻസി]

Author : kkstories Read All Parts 176

വരലക്ഷ്മി ശരത്കുമാർ നെ പറിച്ചു വച്ച പോലെ ഉണ്ട്, ദേവികക്ക് താമസിക്കാൻ വേണ്ടി അവർ അവിടെ ഒരു  മുറി എല്ലാം സജ്ജികരിച്ചു വച്ചിരുന്നു മൊത്തത്തിൽ 11 മുറികൾ ആയിരുന്നു ആ ബംഗ്ലാവിൻ രണ്ടു ദിവസം അവൾ ആരോടും മിണ്ടിയില്ല പുറത്ത് ഇറങ്ങിയില്ല ശേഷം ഗ്രാമതലവനെ വിളിച്ചു "മൂപ്പാ എനിക്ക് ഇവിടം ഇഷ്ടം ആയി ബാക്കി മുറികളും അടുക്കളയും എല്ലാം വിർത്തി ആകാൻ ആളെ ഏർപ്പാടിക്കോളൂ വേണ്ടത് എന്താണെന്ന് വച്ചാൽ ഞാൻ ചെയ്തോളാം ഞാൻ ഇനി കുറച്ചുകാലം ഇവിടെ ഉണ്ടാകും". അവൾ പതിയെ പതിയെ കോളനിയെ അറിഞ്ഞു

ജനങ്ങളെ അറിഞ്ഞു അവിടുത്തെ പ്രശ്നങ്ങൾ പഠിച്ചു, അടഞ്ഞു കിടന്ന ആശുപത്രി തുറന്നു പഴയ മല്ലിക ചേച്ചിയുടെ മകൾ തന്നെ അവിടുത്തെ പുതിയ നേഴ്സ് അവളുടെ പേര് സീമ അവളെ പഠിപ്പിച്ചതെല്ലാം രവീന്ദ്രൻ മുതലാളി ആയിരുന്നു അവൾക്ക് മുംബൈ ഹോസ്പിറ്റലിൽ ജോലി ഉണ്ട് പക്ഷെ ദേവികയുടെ വിളിയിൽ അവൾ പറന്നെത്തി ആ ഗ്രാമം പഴയ ഒരു സന്തോഷത്തിലേക്ക് തിരിക്ക വരുന്ന പോലെ ആയി പക്ഷെ അവിടുത്തെ കൗമാരകാരാണ് ഇപ്പോഴത്തെ പ്രശ്നം അവൾ അതിന് ഒരു പരിഹാരം എന്നോണം 18 വയസ്സ് കഴിഞ്ഞ ഇല്ല കുട്ടികളെയും കൂടി ബംഗ്ലാവിലേക്ക് വരാൻ അവിടുത്തെ കുടുംബങ്ങളോട് ആവശ്യപ്പെട്ടു ആവശ്യാനുസരണം പിറ്റേ ദിവസം അവരെല്ലാം

എത്തി ദേവിക ഓരോരുത്തരോടായി സംസാരിച്ചു പലർക്കും കോളേജിൽ പോകണ്ട ഇപ്പോൾ പഠനം ഉപേക്ഷിച്ചു കള്ളിനും കഞ്ചാവിനും പെണ്ണിനും അടിമകൾ ആയി അവൾ നിരന്തരമായി അവരെ കൗൺസിലിംഗ് കൊണ്ടും ഉപദേശങ്ങൾ കൊണ്ടും ഒക്കെ നേരെ ആക്കാൻ ശ്രമിച്ചു പക്ഷെ അവർ കൂടുതൽ വഷളാകുന്നത് അല്ലാതെ ഗുണം ഒന്നും കാണാൻ ആയില്ല ഒടുവിൽ അവൾ ഇല്ല മാതാപിതാക്കളെയും വിളിച്ചു ഒരു മീറ്റിംഗ് നടത്തി " നമ്മുടെ കുട്ടികൾ വഴിതെറ്റിക്കഴിഞ്ഞു ഇനി അവരെ നേർവഴിക്കു കൊണ്ട് വരണമെങ്കിൽ നിങ്ങളുടെ ഇടപെടൽ അല്ല എനിക്ക് വേണ്ടത്

പകരം നിങ്ങൾ ഇനി ഇതിൽ ഉടപെടാതെ ഇരിക്കുക ആണ് വേണ്ടത് കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയാം" അടുത്ത ദിവസം ദേവികയുടെ നോട്ടപുള്ളികൾ ആയ 12 തെമ്മാടികളെയും ബംഗ്ലാവിലേക്ക് വിളിപ്പിച്ചു

💬 Comments

View all comments