Chapter Title : നരകകോട്ടയിലെ ദേവിക 1 [സോളമൻ ഫ്രാൻസി]
9 ചെറുക്കന്മാർരും 3 പെൺകുട്ടികളും ആണ് കോളേജ് പഠനം കഴിഞ്ഞവർ, ഫസ്റ്റ് ഇയർ സെക്കന്റ് ഇയർ ഫൈനൽ ഇയർ എല്ലാവരും ഉണ്ട് ദേവിക അവർക്ക് അവസാനമായ താകീത് നൽകി വിട്ടു ഇനിയും ഇത് ആവർത്തിക്കാൻ ആണെങ്കിൽ എന്റെ രീതി ഇങ്ങനെ ആയിരിക്കില്ല എന്നും പറഞ്ഞു പക്ഷെ ഒരു മാറ്റവും ഇല്ല
ദേവിക ഗ്രാമതലവനെ വിളിച്ചു വരുത്തി " മൂപ്പാ എനിക്ക് നാളെ തന്നെ രണ്ടു പണിക്കാരെ ആവശ്യം ഉണ്ട് നമ്മുടെ മുകളിലെ ആ ഇരുട്ട് മുറി ഒന്ന് ഉറപ്പിക്കണം അതിന്റെ അകത്തു എന്ത് നടന്നാലും പുറത്ത് അറിയാൻ പാടില്ല പിന്നെ എനിക്ക് നാളെ മലയിൽ നിന്നും 12 വള്ളി ചൂരൽ വേണം എല്ലാത്തിലും നല്ല കടുകെണ്ണ കാന്താരി ഇട്ട് തിളപ്പിച്ച് തേച്ചുപിടിപ്പിച്ച ശേഷം വെയിലിൽ ഉണക്കി കൊണ്ട് വന്നാൽ മതി
നാളെ മുതൽ സീമയോട് ഇവിടെ താമസിക്കാൻ പറഞ്ഞോളൂ അവളോട് വരുമ്പോൾ അത്യാവശ്യം നല്ല മുറിവുകൾക്ക് ഡ്രസ്സ് ചെയ്യാൻ ഉള്ളതും കൂടെ എടുത്തോളാൻ പറഞ്ഞോളൂ. ഒരു ആഴ്ചക്ക ശേഷം ദേവിക വീണ്ടും 12 വില്ലന്മാരെയും വില്ലതിമാരെയും വിളിച്ചു വരുത്തി നേരെ ഇരുട്ട് മുറിയിലേക്ക് കൊണ്ട് പോയി ചെറിയ ഒരു മങ്ങിയ വെളിച്ചം മാത്രമേ അവിടെ ഉള്ളു പന്ത്രണ്ട് ചൂരൽ അവിടെ ഒരു ബോക്സിൽ ഇട്ട് വച്ചിട്ടുണ്ട് കൈകൾ ബന്ധിക്കാൻ ഒരു കയർ ജനലിൽ കിട്ടിയിട്ടുണ്ട് "
നാളെ മുതൽ എല്ലാ എണ്ണവും കോളേജിൽ പൊക്കോണം എന്നും വൈകിട്ട് വന്നു എന്നെ കാണണം ഞാൻ ടെക്സ്റ്റ് ബുക്കിൽ നിന്നും ചോദ്യം ചോദിക്കും 7 മണിക്ക് വീട്ടിൽ കയറണം എല്ലാ ആഴ്ചയിലും ടെസ്റ്റ് പേപ്പറുകൾ കാണും ഒറ്റ ഒരണ്ണം എന്നോട് ചോദിക്കാതെ വീടിന് വെളിയിൽ ഇറങ്ങി പോകരുത്
ഇനി ഞാൻ സംസാരിക്കില്ല നിങ്ങളോട് ഈ ചൂരലുകൾ ആയിരിക്കും സംസാരിക്കാൻ പോകുന്നത് മനസിലായല്ലോ ഒരാൾ തെറ്റ് ച്യ്താൽ പോലും 12 പേർക്കും ആയിരിക്കും കിട്ടുന്നത് എനിക്ക് ഒരു ദയവും ഉണ്ടാകില്ല പൊക്കോ" തുടരും.....
💬 Comments
View all comments