0%

Chapter Title : നരകത്തിലേക്കുള്ള വഴി

Author : Mandhan Raja Read All Parts 2.9K

ഒരു നിമിഷം കഴിഞ്ഞപ്പോള്‍ സാലി അവനെ തള്ളി മാറ്റി നൈറ്റിയും കൊണ്ട് മാറ് മറച്ചു അടുക്കളയിലേക്കോടി . ജോസുട്ടി രണ്ടു മിനുട്ട് കൂടി അവിടെ ഇരുന്ന ശേഷം കവലയിലേക്കിറങ്ങി . അന്ന് ലോറിക്ക് ഓട്ടം ഇല്ലായിരുന്നു . ജോസുട്ടി അത് കൊണ്ട് ഓട്ടോയും കൊണ്ട് കവലയില്‍ കിടന്നു . ഏഴു മണിയായപ്പോള്‍ അല്പം അകലെയുള്ള ഒരു ചെറിയ സിറ്റിയില്‍ പോയി റബ്ബര്‍ ഷീറ്റ് എടുക്കാന്‍ ബഷീര്‍ പറഞ്ഞു . ലോറി കൊണ്ട് പോയി കടയുടെ മുന്നിലിട്ട ശേഷം അവന്‍ ചിന്തയിലാണ്ടു

" രാത്രി വീട്ടിലേക്കു പോണോ വല്യേച്ചിയുടെ അടുത്ത് പോണോ ...കുഞ്ഞേച്ചി എന്നാ പറയും ...കുഞ്ഞേച്ചി പാവം .. പെട്ടന്നുണ്ടായ ഒരു ബലഹീനതയില്‍ ഞാന്‍ ചെയ്തത് ആസ്വദിച്ചു .... ബോധം വന്നപ്പോ തള്ളി മാറ്റി ഓടി ...ഇനി എങ്ങനെ ആ മുഖത്ത് നോക്കും ....പ്രായമായെ പിന്നെ അത്രേം അടുത്ത് കുഞ്ഞെച്ചിയെ കിട്ടിയപ്പോ ഞാനും ഒന്ന് പതറി പോയി ...ഇനി പാടില്ല ...ഇപ്പോഴും അടുത്ത് പെരുമാറുമായിരുന്നെ ചിലപ്പോ ഞാനും പിന്മാരിയേനെ ...ഇതിപ്പോ ഒരു വീട്ടില്‍ മൂന്നു പേര് ...മൂന്നും മൂന്നു ദിശയില്‍ നടക്കുന്നു ..ചിന്തിക്കുന്നു ....അടുത്തിടെ വീടിനോട് ചേര്‍ന്നു പണി സാധനങ്ങള്‍ ഒക്കെ വെക്കാന്‍ ഒരു ചായിപ്പു കെട്ടി ഉണ്ടാക്കിയതാ .....അതോണ്ട് ഞാന്‍ അങ്ങോട്ട്‌ കിടപ്പ് മാറി ...മാറിയതെന്നന്നു വെച്ചാ ..രാത്രി ഓട്ടം കഴിഞ്ഞു താമസിച്ചാ പിന്നെ കുഞ്ഞെച്ചിയെ വിളിച്ചാ ചീത്ത ഒറപ്പാ ...അമ്മച്ചിയാണേ പാ കണ്ടാ പിന്നെ നേരം വെളുക്കണം .....പിന്നെ ആകേയുള്ളത് ഒരു ഹാളാ ....അതില്‍ മൂന്നു കട്ടിലിടാം ..പിന്നെ ഊണ് മേശയും രണ്ടു മൂന്നു

💬 Comments

View all comments