0%

Chapter Title : നരകത്തിലേക്കുള്ള വഴി

Author : Mandhan Raja Read All Parts 2.9K

ഉള്ളുന്നു പറയാനും പറ്റില്ല ..അമ്മച്ചി ഉണ്ടെന്നു കരുതിക്കോളും . അന്നും പത്തു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ .അവൻ ശബ്ദമുണ്ടാക്കാതെ ചായിപ്പിന്റെ വാതിൽ തുറന്നു . വൈകിട്ടൊന്നും കഴിച്ചില്ല .കുഞ്ഞേച്ചിയെ വിളിച്ചാ എന്നാ സ്വഭാവമാണ് എന്നറിയാനും പാടില്ല . കിടന്നിട്ടാണെ ഉറക്കോം വരുന്നില്ല . ജോസൂട്ടി പുറത്തിറങ്ങി .കിണറ്റിൻ കരയിൽ ചെന്ന് ഒരു തോട്ടി വെള്ളം കോരി ആദ്യം കാലും മുഖവും കഴുകി .എന്നിട്ടു വെള്ളം മടമടാന്ന് കുടിച്ചു .

!!! ഒരേങ്ങൽ ..!!! അലക്കു കല്ലിൽ നിന്ന്

" ആരാ ?" അവൻ പേടിച്ചു പിന്നോട്ട് ചാടി

അപ്പോൾ ഏങ്ങലിന്റെ ശക്തി കൂടി

!!!കുഞ്ഞേച്ചി !!

' കുഞ്ഞേച്ചി ...ഇതെന്നാ ഇവിടെ ഇരിക്കുന്നെ ? ങേ ..അകത്തു വാ ..."

' എന്നാലും നീയും എന്നെ കുറിച്ചോർത്തില്ലല്ലോ ....തന്നെ അതിനകത്തു ഇരിക്കുമ്പോ പേടി പോലെ ..അടച്ചുറപ്പില്ലാത്ത വീടല്ലേ ... അതാ പുറത്തിറങ്ങി ഇരുന്നത് ...ഇവിടവുമ്പോ ആറു വന്നാലും കാണാം ..എന്നെ ഒട്ടു കാണുകേം ഇല്ല " സാലി മുഖം തുടച്ചു

ജോസൂട്ടി അവളെ ചേർത്ത് പിടിച്ചു വാതിൽ തുറന്നു അകത്തേക്ക് കയറി ലൈറ്റിട്ടു .ട്യൂബ് ളൈറ്റിന്റെ വെട്ടത്തിൽ അവളുടെ കണ്ണീർ വീട്ടിൽ തിളങ്ങി

' കുഞ്ഞേച്ചി വല്ലോം കഴിച്ചാരുന്നോ ?"

" നീ വല്ലോം കഴിച്ചാരുന്നോ ?'

" ഇല്ല ....."

" വിശക്കുന്നില്ലേ ?'

" ഉണ്ട് ....ഭയങ്കര വിശപ്പാ ..ഞാൻ ഉച്ചക്കും ഒന്നും കഴിച്ചില്ല ...."

" എന്നിട്ടാണോ നീ എന്നെ വിളിക്കാതെ ചായിപ്പീ കേറി കതകടച്ചത് ....കിണറ്റിന്ന് വെള്ളം കോരി കുടിച്ചത് ...ഞാൻ

💬 Comments

View all comments