0%

Chapter Title : നരകത്തിലേക്കുള്ള വഴി

Author : Mandhan Raja Read All Parts 2.9K

അടുത്തേക്ക് വന്നു

കർത്താവെ ...വീണ്ടും പരീക്ഷണമാണോ ...അവള് അടി പാവാട ഇട്ടിട്ടില്ല ...നിലാവത്തു ആ തൊട വരെ കണ്ടു ... ജോസൂട്ടി ഒരു ദീർഘശ്വാസം വിട്ടു .

സാലി വന്നു വണ്ടീ സൈഡിൽ തെങ്ങിൽ ചാരി കാലും നീട്ടി ഇരുന്നു .

" നിനക്ക് ഉറക്കം വരുന്നെന്നു പറഞ്ഞിട്ട് ?" ജോസൂട്ടി അവളുടെ നേരെ നോക്കാതെയാണ് പറഞ്ഞത്

" ഓ ...കിടന്നപ്പോ ഉറക്കം പോയെടാ മോനെ "

' ഡി ..കുഞ്ഞേച്ചി ...വല്യേച്ചി അവിടെ തന്നെയേ ഉള്ളൂ ...രാജേട്ടൻ ഓട്ടം പോയേക്കുവാ ..വല്യേച്ചീടെ കാല് ഉളുക്കി ഇരിക്കുന്നോണ്ട് എന്നോട് അവിടെ കിടക്കാൻ പറഞ്ഞതാ ..അപ്പോളാ അമ്മച്ചി മൂന്നു ദിവസമെന്നും പറഞ്ഞു പോയത് ...നിനക്ക് വല്ലപ്പോഴും അങ്ങോട്ടൊന്നു പോകത്തില്ലേ ?'

" എല്ലാരുടേം കുത്തു വാക്കും കളിയാക്കലും മറ്റും ഓർക്കുമ്പോ പോകാൻ തോന്നൂല്ലടാ ജോസൂട്ടി '

"അതിനു വല്യേച്ചി ഒന്നും പറയാറില്ലല്ലോ "

"വല്യേച്ചി അല്ല ...ബുഷറയും ..രെശ്മിയുമൊക്കെ ..പിന്നെ വഴിയേ കാണുന്നോരൊക്കെ ..കല്യാണം ..ആയില്ലേ കല്യാണമായില്ലേ എന്ന് ചോദിച്ചോണ്ടിരിക്കും ....."

" അതിനു ബുഷാറാത്ത ഇവിടെ ഇല്ലല്ലോ ....പിന്നെ രശ്മി ചേച്ചി ...അവരെ ഞാൻ കണ്ടിട്ട് തന്നെ ദിവസങ്ങളായി "

ബുഷറ ബഷീറിന്റെ അനിയത്തിയാണ് . രശ്മി രമേശന്റെ ചേച്ചിയും ... രശ്മിയെ കവലയിൽ തന്നെ ഒരാളാണ് കല്യാണം കഴിച്ചേക്കുന്നത് ...ബുഷറ അല്പം അകലെയും

" കഷ്ട കാലത്തിനു ഞാൻ ഇറങ്ങുമ്പോഴാകും അവര് മുന്നീ പ്രത്യക്ഷപെടുന്നേ ...ഓരോന്ന് പറഞ്ഞു ..കൊതിപ്പിക്കും ...അല്ല ...കളിയാക്കും " സാലി പെട്ടന്ന് തിരുത്തി

"ഹമ് ..എല്ലാം ശെരിയാകുന്നെ ...വല്യേച്ചി അല്പം പൈസ

💬 Comments

View all comments