0%

Chapter Title : നരകത്തിലേക്കുള്ള വഴി

Author : Mandhan Raja Read All Parts 2.9K

പോയപ്പോൾ ജോസൂട്ടി ഒരു ബീഡിയും കത്തിച്ചു പുറത്തേക്കിറങ്ങി . അവൻ വല്ലപ്പോഴുമേ വലിക്കാറുള്ളൂ ...ആരും കാൺകെ വലിക്കാറുമില്ല .അവൻ മുൻവശത്തു സൈഡിൽ തെങ്ങിൽ ചാരി ഇരുന്നു . പടുതയിലാണ് ഇരുന്നത് . കൊപ്ര ഉണക്കുന്നതു മൂടി ഇട്ടേക്കുവാണ് . വന്നപ്പോഴുള്ള മൂടിച്ച മാറി നല്ല നിലാവുണ്ട് . ആകാശത്തേക്ക് നോക്കി പൂർണ ചന്ദ്രനെയും നോക്കി ബീഡി വലിച്ചിരിക്കാൻ നല്ല സുഖം

" എടാ മോനെ നീ എവിടെയാ ?" സാലിയുടെ ഒച്ച കെട്ടവൻ പെട്ടന്ന് ബീഡി കുത്തിക്കളഞ്ഞിട്ടു ഒരു കൊപ്രയെടുത്തു കടിച്ചു ചവച്ചു

" ഇവിടെയുണ്ട് കുഞ്ഞേച്ചി '

" ആഹാ ...ഇവിടിരിക്കുവാണോ ? ഉറങ്ങാനൊന്നും പ്ലാനില്ലേ ? എനിക്ക് ഉറക്കം വരുവാ ..നീ വരുന്നുടെൽ വാ ...ഞാൻ തന്നെയല്ലേ ഉള്ളൂ ...ചായിപ്പീ കിടക്കേണ്ട ..അകത്തു കിടന്നാ മതി ' "

സാലി അകത്തേക്ക് പോയി . മയിര് ...ബീഡി കളയുണ്ടായിരുന്നു . പോയി കിടന്നാലോ ...വേണ്ട അവളുറങ്ങട്ടെ .....ഇന്നലത്തെ കാര്യം വല്ലോം ചോദിച്ചാ കുഴയും ...അവൻ കൈ കൊണ്ട് പരതി ബീഡിയെടുത്തു കത്തിച്ചതും

" എത്ര നാളായെടാ ജോസൂട്ടി നമ്മള് നിലാവത്തു ഒക്കെയിരുന്നിട്ട് ...നീയാണെ വരുന്നത് പാതിരായ്ക്ക് ...ഒരു കുഞ്ഞു പോലും മിണ്ടാൻ കൂടി ഇല്ല '

!! ങേ ...ഇവള് കിടന്നില്ലാരുന്നോ ..പണ്ടാരം .ദാണ്ടെ ..ഇങ്ങോട്ടു വരുന്നു ..ഒള്ള ബീഡിക്കുറ്റി കൂടി പോയി . ജോസൂട്ടി പെട്ടന്ന് അത് കുത്തിക്കെടുത്തി അകലേക്ക് എറിഞ്ഞു .

സാലി നടക്കല്ലിൽ നിന്ന് മുടി വാരി കെട്ടി . പുറത്തേക്കിറങ്ങി നൈറ്റി പൊക്കി മുഖം ഒന്ന് തുടച്ചു അവന്റെ

💬 Comments

View all comments