0%

Chapter Title : നരകത്തിലേക്കുള്ള വഴി

Author : Mandhan Raja Read All Parts 2.8K

ജോളി വല്ലപ്പോഴും വീട്ടില്‍ ചെല്ലാരുണ്ട്. വീട്ടീന്ന് ജോസുട്ടി മിക്കവാറും പോകും . അവന്‍ പറയുന്നത് വല്യെച്ചിക്കെ അവനോടു സ്നേഹം ഉള്ളെന്നാണ്.

ജോസുട്ടി ലോറി തോട്ടത്തില്‍ കൊണ്ട് പോയി ഇട്ടിട്ടു വല്യേച്ചിയുടെ വീട്ടിലേക്കു നടന്നു . അവരുടെ വീട്ടിലേക്കുള്ള തൊണ്ട് തിരിഞ്ഞതും രാജനും മക്കളും മുന്‍പില്‍

" ഹായ് ...അച്ചാച്ചന്‍ ...." പിള്ളേര് ഓടി വന്നു അവന്റെ കയ്യില്‍ തൂങ്ങി . ജോസുട്ടി കയ്യില്‍ കരുതിയിരുന്ന മിട്ടായി അവര്‍ക്ക് കൊടുത്തു

"എങ്ങനുണ്ടെടാ ഓട്ടം ?"

' കുഴപ്പമില്ല രാജേട്ടാ ....ഇത്തവണ എങ്ങോട്ടാ?"

'സേലം ... അത് ആഴി ചിലപ്പോ ഡല്‍ഹി പോകും ...നിനക്ക് .പറ്റുവാണെ ഇവിടെ വന്നു കിടക്കു ... അവളുടെ കാലൊന്നു ഉളുക്കി ..ഇപ്പോ രണ്ടു പശൂനേം കൂടി മേടിച്ചിട്ടുണ്ട് ...അതിനെ വിറ്റു കളയാൻ ഞാൻ പറഞ്ഞതാ "

' അച്ഛാ ...ഞാനിന്നു പോണില്ല ' ഇളയവൻ ജോസൂട്ടിയെ കണ്ടത് കൊണ്ട് കെഞ്ചാൻ തുടങ്ങി

" നിങ്ങള് പോക്കോട മക്കളെ ..അച്ചാച്ചന്‍ ഇപ്പൊ തിരിച്ചു പോകും '

" രാജേട്ടാ .....അത് പിന്നെ അമ്മച്ചി വീട്ടിലില്ല കുഞ്ഞേച്ചി തന്നെ അല്ലെ ഉള്ളൂ ..ഞാന്‍ അതോണ്ടാ "

"അതും ശെരിയാ .....അവക്ക് നിന്നോട് സ്നേഹമില്ലന്നു കരുതി നിനക്ക് നോക്കാതിരിക്കാന്‍ പറ്റുമോ ? ..പിന്നെ ജോളീം നിന്റെ ചേച്ചി തന്നെയാ ...ഇങ്ങോട്ടും ആ കരുതല്‍ ഒക്കെ വേണം ....ഞാന്‍ പോകുവാ ...നേരം പോയി ...ഇവരെ സ്കൂളീ വിട്ടിട്ടു വേണം പോകാന്‍ "

രാജന്‍ പിള്ളേരേം കൂട്ടി യാത്രയായി

" വല്യെച്ചിയെ ...പൂയ് ....'

ജോസുട്ടി വരാന്തയിലേക്ക്‌ കയറി വിളിച്ചു

"

💬 Comments

View all comments