0%

Chapter Title : നരകത്തിലേക്കുള്ള വഴി

Author : Mandhan Raja Read All Parts 2.8K

ഒക്കെ ഉണ്ടെടാ ..നിനക്കറിയന്‍ മേലാഞ്ഞിട്ടാ ....അവക്ക് എത്ര വയസായി എന്നറിയാമോ ? അവള്‍ടെ പ്രായത്തിലുള്ള പിള്ളേര് ഇപ്പൊ രണ്ടും മൂന്നും പ്രസവിച്ചു കാണും "

അതിനു ഞാന്‍ എന്നാ ചെയ്തിട്ടാ ..അമ്മച്ചി ഇന്നാള് ഒരു ആലോചനേം കൊണ്ട് വന്നാരുന്നു ..അതവള് വേണ്ടന്നു വെച്ച് "

" ഞാന്‍ അറിഞ്ഞാരുന്നു ...അവക്ക് 32 വയസായി ആ വന്നവന് 48 ഉം നിനക്ക് ഇഷ്ടപ്പെട്ടോ അയാളെ ..നമംടെ അമ്മച്ചിക്ക് എന്നാ പ്രായം ഉണ്ടെന്നു അറിയാമോ നിനക്ക്?'

" അയാളെ കണ്ടാല്‍ അമ്മച്ചിയെക്കാള്‍ പ്രായം തോന്നും ..പിന്നെ ..ഞാന്‍ എന്ത് പറയാനാ ?'

"എടാ മോനെ ...അമ്മച്ചിക്ക് 54 വയസേ ഉള്ളൂ ...അമ്മച്ചീടെ അപ്പനും അമ്മേം വല്യ ചിട്ടയോടെ വളര്‍ത്തി 18 തികഞ്ഞപ്പോഴേ കല്യാണോം നടത്തി ..ആദ്യത്തെ ..അതായത് എന്റെ അപ്പന്‍ മരിച്ചു .. പിന്നെ സാലീടെ അപ്പന്‍ ..ആയാള്‍ അമ്മച്ചിയെ ഉപേക്ഷിച്ചു ...പിന്നേം വല്യപ്പച്ചന്‍ അമ്മച്ചിയെ കെട്ടിച്ചു ...നല്ല ദൈവ ഭയം ഉള്ള ആളെ നോക്കി ..അതായത് നിന്റെ അപ്പന്‍ ...ആയാലും അമ്മച്ചിയെ ഉപേക്ഷിച്ചു ...പിന്നേം അമ്മച്ചിയെ ഒരാള്‍ കൂടി കെട്ടി അതില്‍ ദൈവാധീനം കൊണ്ട് പില്ലെരോന്നും ഉണ്ടായില്ല ...ആയാലും അയാളുടെ പാട് നോക്കി പോയി .ഇതീന്നു നീയന്നാ മനസിലാക്കുന്നെ?""

'നമ്മടെ അമ്മച്ചീടെ സമയ ദോഷം " ജോസുട്ടി കൈ വാദിച്ചു നക്കി

" സമയ ദോഷം ..നിന്റെ ...ഞാനൊന്നും പറയുന്നില്ല '

'അമ്മച്ചീടെ കേട് എന്ന് പറ ...അമ്മച്ചിക്ക് കഴിവില്ലേ നിന്റെ കുഞ്ഞേച്ചിക്കു ഇച്ചിരി കൂടി പോയതിന്റെ സൂക്കേടാ ..."

' ങേ ...."

' എടാ ..സമയത്തിന്

💬 Comments

View all comments