Chapter Title : നരകത്തിലേക്കുള്ള വഴി
കല്യാണം കഴിക്കാതെന്റെ കേടാ നിന്റെ കുഞ്ഞെചിക്ക് ?"
" വരട്ടെ വല്യേച്ചി ...വല്ലതും ഒത്തു വന്നാ നടത്തണം "
" നീ കാശു വല്ലതും കരുതിയിട്ടുണ്ടോ ?"
" സഹകരണ ബാങ്കില് ഒരു ചിട്ടിയുന്ദ് വല്യേച്ചി ....കിട്ടുന്നത് മൊത്തം അങ്ങോട്ട് അടക്കും ...അന്പതിന്റെയാ'
" ഹ്മം ...കുറച്ചു പൈസ ഞാനും തരാം '
നീ പറഞ്ഞിട്ടുണ്ടോ നീ അവള്ടെ കല്യാണത്തിന് ചിട്ടി ചെര്ന്നിട്ടുണ്ടന്നു?"
" എങ്ങനെ പറയാനാ ..നേരെ കാണുമ്പോ ചാടി കയറും ...എന്നോട് ഒരു സ്നേഹോം ഇല്ല ' കാലത്ത് ഞാന് പല്ല് തേച്ചോണ്ടിരുന്നപ്പോ എന്നെ ഓടിച്ചു ....എന്നാ നോക്കി ഇരിക്കുവാന്നും പറഞ്ഞു "
'നീ എവിടെയാ നോക്കിയേ ?'
" അത് പിന്നെ വല്യേച്ചി ...കുഞ്ഞെച്ചീടെ കാലിലെ വെള്ളി കൊലുസ് കണ്ടപ്പോ ഞാന് അങ്ങോട്ട് നോക്കി ..പിന്നെ എന്താണ്ട് ഓര്ത്തു അങ്ങ് ഇരുന്നു പോയി ..അപ്പം കുഞ്ഞേച്ചി എന്നെ ചാടി കടിക്കാന് വന്നു '
" മുന്പേ എന്റെ കൊലുസ് നോക്കിയ പോലെ " ജോളി കള്ള ചിരി ചിരിച്ചു
"അതിനു വല്യെച്ചിക്കെവിടാ കൊലുസ് ?'
'അല്ല ..ആ നോട്ടമാണോ നോക്കിയേ എന്ന് അറിയാന് പറഞ്ഞതാ ...ആ നോട്ടം നോക്കിയാ പിന്നെ ആരാണേലും വല്ലോം പറയും '
'അപ്പം വല്യേച്ചി എന്നാ പറയാത്തെ"
"എനിക്കാ നോട്ടം ഇഷ്ടമാ എന്നങ്ങു കരുതിക്കോ '
' എന്നും ചീത്തേം വഴക്കും മടുത്തു ഞാന് "
"നിനക്ക് അവളെ സഹായിച്ചു കൂടെ ...അവളാണെ ആ പറമ്പിൽ കിടന്നു നല്ല പണിയെടുക്കുന്നുണ്ട് "
" ഞാൻ ഓർത്തതാ ...ഇച്ചിരേം കൂടെ
💬 Comments
View all comments