0%

Chapter Title : നറുമണം 5 (അവസാനഭാഗം)

നിന്റെ നമ്പറും എന്റെ കയ്യിൽ നിന്ന് മിസ്സായി. എന്താണ് വിവരം . സുഖമല്ലേ"? റഫീഖ് പറഞ്ഞു നിർത്തി.

" ഞാൻ വൈഫ് ഹൗസിൽ നിന്നും എന്റെ വീട്ടിലേക്കു പൂവാണ് ." ഞാൻ പറഞ്ഞു .


"ആണോ....ഫാമിലി ഉണ്ടോ കൂടെ "?
എന്റെ കാറിലേക്ക് നോക്കി റഫീഖ് ചോദിച്ചു . ഞാൻ ഉണ്ടെന്ന് തലയാട്ടി തുടർന്ന് കാറിന്റെ ഡോർ തുറന്നു ലൈലനോട് പുറത്തിറങ്ങാൻ പറഞ്ഞു. അവൾ പുറത്തേക്കിറങ്ങി . അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഇന്നോവയുടെ ഡോർ തുറന്നു ഹൈഹീൽ ചെരിപ് പുറത്തേക്കു നീണ്ടു. വെളുത്ത കാലിനു മാറ്റുകൂട്ടുന്ന സ്വർണ്ണപദസരവും കഴിഞ്ഞു പട്ടുസാരിയിൽ പൊതിഞ്ഞ സുന്ദരി പുറത്തിറങ്ങി . സ്റ്റെപ്കട്ടിങ് ചെയ്ത മുടി കാറ്റത്തു പാറിക്കളിക്കുന്നു. ത്രെഡ്ചെയ്ത പുരികങ്ങൾ നുണക്കുഴികൾ വിരിയുന്ന മുഖത്തിനു പത്തരമാറ്റ് . ഏതൊരാണിന്റെയും അണ്ണാക്കിലെ വെള്ളം വറ്റിച്ചു കളയാൻ മാത്രം സൗന്ദര്യ മുള്ള ഒരുസുന്ദരിറാണി . എന്റെ നോട്ടത്തെ കീറിമുറിച്ചു കൊണ്ട് റഫീഖ് പരിചയ പെടുത്തി .

" ഇത് എന്റെ ഭാര്യ സോഫിയ ., " തുടർന്ന് സോഫിയയെ നോക്കി . ഇത് എന്റെ ഫ്രണ്ട് സലാമും ഭാര്യയും ".

സോഫിയ എന്നെയുംലൈലയെയും നോക്കി ചിരിച്ചു. അപ്പോൾ ഞാൻ ലൈലനോട് പറഞ്ഞു. "ഇത് എന്റെകെ കൂട്ടുകാരൻ റഫീഖ്". തുടർന്നു ലൈലയും സോഫിയയും സംസാരിക്കാൻ തുടങ്ങി . ഞാനും റഫീഖും പലതും പറഞ്ഞു നിന്നു. സംസാരത്തിനിടയിൽ റഫീഖിന്റെ കണ്ണുകൾ ലൈലയിൽ പതിക്കുന്നത് ഞാനറിഞ്ഞു . തുടർന്ന് റഫീഖ് എല്ലാവരും കേൾക്കുന്ന കമ്പികുട്ടന്‍.നെറ്റ് ശബ്ദത്തിൽ സോഫിയയോടായി പറഞ്ഞു. "സോഫി,..എന്നിവര് നമ്മുടെ വീട്ടിലേക്കു ഗസ്റ്റായി വരാണ് ". ഇതു

💬 Comments

View all comments