0%

Chapter Title : നറുമണം 5 (അവസാനഭാഗം)

ഒരു സിറ്റിംഗ് ഏരിയ ഉണ്ട് . അതിലെ സോഫയിൽ റഫീക്കിരുന്നു . അവന്റെ കയ്യിലുള്ള പ്ലാസ്റ്റിറ്റിക് കവർ മുന്നിലെ ടീപ്പോയിൽ വെച്ചു . സോഫിയയും ലൈലയും ബെഡിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി . "എന്താ കുളിച്ചു ഡ്രസ്സ് മാറാത്തത്" എന്ന് ലൈലയോട് സോഫിയ ചോദിച്ചു .തണുപ്പുകൊണ്ടാണെന്നു അവൾ സോഫിയക്ക്പകരം മറുപടി കൊടുത്തു . തണുപ്പിനുള്ള മരുന്ന് എന്റെ കൈവശം ഉണ്ടെന്നു പറഞ്ഞു കൊണ്ട് പ്ലാസ്റ്റിക് കവർ തുറന്നു ഒരു വിസ്കി കുപ്പി പുറത്തെടുത്തു റഫീഖ് .

"അത് നിങ്ങളുടെ തണുപ്പ് മറ്റാനല്ലേ" എന്ന് ചിരിച്ചു കൊണ്ട് സോഫിയ പറഞ്ഞു . " വേണമെങ്കിൽ നിങ്ങൾക്കും മാറ്റം എന്ന് പറഞ്ഞുകൊണ്ട് റഫീഖ് ലൈലനെയും എന്നെയും നോക്കി .

"നിങ്ങൾക്കാകാം എങ്കിൽ ഞങ്ങൾക്കും ആകാം " സോഫിയ ലൈലയെ പിടിച്ചു കൊണ്ട് പറഞ്ഞു . " എനിക്കൊന്നും വേണ്ട..." എന്ന് പറഞ്ഞുകൊണ്ട് ലൈല ചിറികോട്ടി .

"അതൊക്കെ കുടിച്ചാലറിയാം ഇതിന്റെ സുഖം" എന്ന് ലൈലയെ നോക്കി വെള്ളമിറക്കികൊണ്ട് റഫീഖ് പറഞ്ഞു. തുടർന്ന് എന്നെനോക്കി വീണ്ടും റഫീഖ്പറഞ്ഞു " രണ്ടു ഗ്ലാസും വെള്ളവും എടുത്തെ".

ഞാൻ റൂമിലുള്ള രണ്ടു ഗ്ലാസും മിനറൽ വാട്ടറും എടുത്ത് റഫീഖിനൊപ്പം ഇരുന്നു. കുപ്പിയുടെ അടപ്പു തുറന്നു റഫീഖ് ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ച് വെള്ളവും പകർന്ന് ഞങ്ങൾ കുടിക്കാനാരംഭിച്ചു. മൂന്നാറിന്റെ തണുപ്പിനെ തട്ടിമാറ്റി ശരീരം ലഹരിയുടെ താളം കണ്ടെത്തി.

ഞങ്ങൾക്കൊന്നും ഇല്ലേ എന്ന് പറഞ്ഞു കൊണ്ട് സോഫിയ എന്റെഅരികിൽ വന്നു കുപ്പിഎടുത്തു രണ്ടു ഗ്ലാസിലുംഅല്പം വിസ്കിയും വെള്ളവും

ഒഴിച്ചു . തുടർന്ന് ഒരുഗ്ലാസ്സ് ലൈലാക്ക്‌ നേരെ നീട്ടി.

💬 Comments

View all comments