0%

Chapter Title : നറുമണം 2

പറഞ്ഞുള്ളു."

അവളുടെ വാക്കുകൾ കേട്ട ഞാൻ ഞെട്ടിപ്പോയി!,.. ഇവൾ ഇതെങ്ങനെ കണ്ടു. ഇവളെ മൊഴിചൊല്ലണം എന്ന ഉറച്ച മനസ്സുമായി വന്ന ഞാൻ ഒരു നിമിഷം ശിലയായി മാറി. എന്റെ ധൈര്യം ചോർന്നു പോയി.

ഞാൻ അവളെ കെട്ടിപിടിച്ചു. സത്യത്തിൽ രണ്ടുപേരും തെറ്റുകാരാണ്. ആദ്യം തെറ്റുചെയ്തവൻ ഞാനാണ് .ക്ഷമിക്കാനും പൊറുക്കാനും കഴിയണം . അല്ലാതെ എന്തു ജീവിതം. അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. മാത്രമല്ല ഇവളെ മൊഴിചൊല്ലിയാൽ 60പവൻ സ്വർണം എവിടുന്ന്കണ്ടെത്തും

എന്നെ കിട്ടിപിടിച്ചു നിന്ന്‌ കരയുന്ന അവളെ പിടിച്ചു ഞാൻ പറഞ്ഞു . " ലൈല ... മോളു കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം . നമുക്കു നമ്മുടെ വീട് പണി പൂർത്തിയാക്കി ഒന്നിച്ചു കഴിയണ്ടേ.... അതുകൊണ്ട് നമ്മൾ പരസ്പരം എല്ലാം മറക്കാം . പിന്നെ കുറച്ചു ദിവസം കഴിഞ്ഞു നിന്നെ ഞാൻ കൂട്ടികൊണ്ടുപോയ്ക്കോളാം. ഇപ്പോൾ വേണ്ട. ഇതൊക്കെ ഒന്ന് തണുക്കട്ടെ."

അവൾ പ്രതീക്ഷ യോടെ എന്നെ നോക്കി.

ഞാൻ തുടർന്നു

"ആദ്യമൊക്കെ വീട്ടിലും , കുടുംബത്തിലും പൊട്ടലും ചീറ്റലും എല്ലാം ഉണ്ടാകും . അതൊന്നും കാര്യമാക്കണ്ട . പതുക്കെ എല്ലാം ശരിയാകും",

എന്റെ വാക്കുകൾ കേട്ട് അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചു.

അവിടെനിന്നും വിവരം അറിയിക്കാം എന്ന് പറഞ്ഞു ഞങ്ങൾ നാട്ടിലേക്കു തിരിച്ചു. കാറിൽ ഇരുന്നു അവൾ പറഞ്ഞ കാര്യം തികട്ടി വന്നു. അവളുടെ പ്രസവം അടുത്ത സമയം അവളുടെ വീട്ടിൽ വീട് പണിയാണ് .പ്രസവിച്ചു കിടക്കാനുള്ള ബുദ്ധിമുട്ട് കാരണം പ്രസവം എന്റെ വീട്ടിൽ ആകാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുറച്ചു ദിവസത്തെ ലീവിന് ഞാൻ നാട്ടിലെത്തി. ഹോസ്പറ്റലിൽ പ്രസവം കഴിഞ്ഞു. ആൺകുട്ടി . ആദ്യ പ്രസവം ആയതു കൊണ്ട് തന്നെ അവളുടെ വീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത ജല്ല്യത അവളുടെ വീട്ടുകാരിൽ കണ്ടു. പക്ഷെ കൂടെ നിൽക്കാനുള്ള പെണ്ണിനേയും മറ്റും അവർ ശരിയാക്കിയിരുന്നു.

പ്രസവം കഴിഞ്ഞു നാലുമണിക്കൂറാകും മുമ്പ് ഇവൾക്ക് നിൽക്കാനുള്ള പെണ്ണ് വന്നു . ഹോ ഒരു നെടുവരിയൻ സാധനം. കണ്ടാൽ ഏതൊരു ആണിന്റെയും കണ്ണുകൾ അവളെ ഉഴിയാതിരിക്കില്ല. അത്രയധികം മേനികൊഴുപ്പും

💬 Comments

View all comments