0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]

Author : Kambikathakal Read All Parts 118
മനസിലായ നന്ദന്റെ മുഖത്ത് ആ വിജ്റഭിച്ച ഭാവം ഒക്കെ പോയി ചുണ്ടിൽ ചെറുചിരി വിരിഞ്ഞു....
അപ്പൊ അതാണ് കാര്യം അല്ലെ...
താൻ സീനിയർ ആണെന്ന് കരുതി യാണ് ഇവൾ ഇതൊക്കെ എന്നോട് പറയുന്നത്‌,,ഞാനും 1st year തന്നെ ആണെന്ന് പറയണോ അതോ സീനിയർ ആയി തന്നെ ഇരിക്കണോ എന്നൊരു നിമിഷം നന്ദൻ ചിന്തിച്ചു....
സീനിയർ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ ഇവൾ  ഇനി തന്റെ അടുത്ത് തന്നെ ചിലപ്പോ വരില്ല,,1st year ആണെന്നു തന്നെ പറയാം ...
"ചേട്ടാ..."
മറുപടി ഒന്നും ഇല്ലാതായപ്പോൾ അനു വീണ്ടും വിളിച്ചു
"തന്റെ പേരെന്താ...."
"അനുപമ... അനു എന്നു വിളിക്കും..."
"അനു ഞാൻ നന്ദൻ....താൻ എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ടാ നന്ദൻ എന്നു വിളിച്ചാൽ മതി ഞാനും തന്നെ പോലെ 1st year തന്നെയാ...."
"അയ്യോ ചേട്ടൻ ....സോറി നന്ദൻ 1st year ആയിരുന്നോ,,,,, സമരത്തിൽ എല്ലാം ഓടി നടക്കുന്നത് കണ്ട് ഞാൻ കരുതി സീനിയർ ആണെന്ന്......,"
"അനു താനേതാ ഡിപ്പാർട്ട്‌മെന്റ്..."
"ഞാൻ ബോട്ടണി....നന്ദൻ ഫിസിക്സ് അല്ലേ... ഞാൻ ഒരിക്കൽ കണ്ടിരുന്നു....
ഇവൾ തന്നെ കണ്ടിരുന്നോ....ച്ചേ എന്നിട്ട് ഞാൻ ഇതുവരെ ഇവളെ ഇവിടെ എങ്ങും കണ്ടില്ലല്ലോ...സമരമെന്ന് പറഞ്ഞു യൂണിവേഴ്‌സിറ്റി മൊത്തം ഓടി നടന്നിട്ടും നീ ഇവളെ മിസ്സ് ചെയ്തില്ലേ നന്ദാ എന്ന് നന്ദന്റെ മനസു തന്നെ അവനോട് ചോദിച്ച നിമിഷം
"മഴ കുറഞ്ഞിട്ടുണ് ഞാൻ പോകുന്നു എനിക്ക് സമയത്തു വീട്ടിൽ എത്തണം വൈകിയാൽ അച്ചന്റെ വക വഴക്ക് ഉറപ്പാ..."
പോട്ടേ നന്ദാ പിന്നെ കാണാം...
ഇത്രകാലം ഈ സുന്ദരിയെ മിസ്സ്‌ ചെയ്‍തത് ഓർത്തു

💬 Comments

View all comments