0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]

Author : Kambikathakal Read All Parts 120
ഒന്നു കൂടെ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു ആ അച്ഛനത്തു പറഞ്ഞത്
"വേണ്ടച്ചാ നന്ദന് പറയാനുള്ളത് ഞാൻ  കേഴ്ക്കാം..."
"നന്ദൻ വരൂ"
ആരും പ്രതീക്ഷിച്ച വാക്കുകളായിരുന്നില്ല അനുവിന്റേത്,അതുകൊണ്ട് തന്നെ അച്ഛനും അമ്മുവിനും മുഖം നൽകാതെ നന്ദനോട് അകത്തേക്ക് കയറാൻ പറഞ്ഞു കൊണ്ട് അനു  വീടിനകത്തേക്ക് നടന്നു നീങ്ങി...
മോളൂട്ടിയുടെ കൈ പിടിച്ചു പുറകെ നന്ദനും,,,,,
തന്റെ മകൾ അങ്ങനെ പറഞ്ഞെങ്കിലും എന്തെങ്കിലും ഒരു കാരണമുണ്ടാകുമെന്നു ആശ്വസിച്ചു കൊണ്ട് അച്ഛനും അമ്മുവും അവർക്കു പുറകെ തന്നെ നടന്നു....
ഈ സമയമത്രയും അനുവിന്റെ മനസിൽ നന്ദൻ പറഞ്ഞ വാക്കുകൾ തന്നെ ആയിരുന്നു...
"ഇനി നിങ്ങൾക്കിടയിൽ നന്ദൻ ഉണ്ടാകില്ല "
തുടരും.....
സ്നേഹപൂർവം
കാക്ക കറുമ്പൻ

💬 Comments

View all comments