Chapter Title : നടിമാരുടെ ഉലകം [മാജിക് മാലു]
എന്തിനോട് ആണെന്നും അറിയാലോ?! (വെങ്കി അമന്നയുടെ ശരീരം അടി മുടി നോക്കി പറഞ്ഞു) അതുകൊണ്ട് തന്നെ അമന്ന ആ കാര്യം ഒന്ന് പരിഗണിക്കണം.
അമന്ന :- ഹ്മ്മ് ശെരി, ഞാൻ എന്താ വേണ്ടേ, ധൈര്യമായി പറഞ്ഞോളൂ കാശ് തരുന്നതിനു ഞാൻ ജോലി ചെയ്യും.
വെങ്കി :- കൂടുതൽ ഒന്നും വേണ്ട, ആളുകളെ ഒന്ന് ഹരം കൊള്ളിക്കും വിധം ഈ ശരീര സൗന്ദര്യവും ആകാര വടിവുകളും ഒന്ന് പ്രദർശിപ്പിക്കണം. മറ്റു പാർട്ടി അണികൾ പോലും അമന്നയെ കണ്ട് ഇങ്ങു പോരണം...
അമന്ന :- ഹഹഹ, ഹ്മ്മ് ഡോണ്ട് വെറി അതു എന്റെ ജോലി അല്ലേ, ഞാൻ നോക്കിക്കോളാം.
വെങ്കി :- അറിയാം.... അമന്ന വേണ്ടപോലെ എല്ലാം ചെയ്യുമെന്ന് അറിയാം എന്നാലും ഒന്ന് ഓർമിപ്പിച്ചു എന്നേ ഉള്ളു.
അമന്ന :- ഹ്മ്മ് ആയിക്കോട്ടെ, ഞാൻ ഏറ്റു.
വെങ്കി :- ഹ പിന്നെ, അമന്നക്ക് അറിയോന്ന് അറിയില്ല, അർജുന്റെ കാമുകി ആണെങ്കിലും വീരു അയ്യാ അമന്നയുടെ ഒരു ബിഗ് ഫാൻ കൂടെ ആണ്. (വെങ്കിയുടെ ചിരി കണ്ടു അമന്ന പറഞ്ഞു).
അമന്ന :- ഹ്മ്മ് അതു ബ്ലാങ്ക് ചെക്ക് തന്നപ്പോൾ മനസിലായി, ഞാൻ ഈ ഫീൽഡിൽ വർക്ക് ചെയ്യാൻ തുടങ്ങിട്ട് കാലം കുറേ ആയി വെങ്കി ഭായ്.... (അമന്ന ചിരിച്ചു). വെങ്കി :- ഹഹഹ, എന്തായാലും വീരു അയ്യായുടെ മരുമകൾ ആയി ആ വീട്ടിലേക്കു തന്നെ അല്ലേ അമന്ന പോവേണ്ടത്.
അമന്ന :- ഹ്മ്മ് ലെറ്റസ് സീ.....സോറി വെങ്കി ഭായ്, എനിക്ക് ഷൂട്ട് ന് സമയം ആയി, ബാക്കി എല്ലാം പറഞ്ഞത്
💬 Comments
View all comments