0%

Chapter Title : നടിമാരുടെ ഉലകം [മാജിക് മാലു]

പോലെ തന്നെ നടക്കട്ടെ....

അത്രയും പറഞ്ഞു അമന്ന ടച്ച് അപ്പ്‌ ബോയ് യെ വിളിച്ചു മേക്കപ്പ് റൂമിലേക്ക്‌ പോയി, വെങ്കി വീരു അയ്യാക്ക് മെസ്സേജ് വിട്ടു, "സക്സസ്" എന്ന്. അങ്ങനെ, അമന്നയുമായി വെങ്കി കരാർ ഒപ്പിട്ടു, 30 ലക്ഷം അധ്വാൻസ് തുക അവളുടെ അമ്മയെ ഏല്പിച്ചു വെങ്കി അവിടുന്ന് സ്ഥലം കാലിയാക്കി.

ഒരായ്ച്ചക്ക് ശേഷം, ഹൈദരാബാദിൽ ആദ്യ ക്യാമ്പയിന് തുടക്കം കുറിച്ചു. വീരു അയ്യായും മറ്റു പാർട്ടി പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന പ്രൗഢോജ്വലമായ പരിപാടി ആയിരുന്നു അത്. ആ ക്യാമ്പയിന്റെ ഹൈലൈറ്റ് സൗത്ത് താര റാണിയും വീരു അയ്യായുടെ ഭാവി മരുമകളും ആയ അമന്ന ഭട്ട് പങ്കെടുക്കുന്നു എന്നത് തന്നെ ആയിരുന്നു, അമന്ന വരുന്നു എന്ന് അറിഞ്ഞു ആളുകൾ ആ ക്യാമ്പയിനിലേക്ക് ഒഴുകി എത്തിയിരുന്നു. ആളുകളുടെ തിക്കും തിരക്കും കണ്ടു പാർട്ടി നേതാക്കൾ എല്ലാം തന്നെ ഞെട്ടി ഇരിക്കുകയായിരുന്നു. വീരു അയ്യ വെങ്കിയോട് അമന്നക്ക് ഇങ്ങോട്ട് എത്താൻ വേണ്ട എല്ലാ ഒരുക്കങ്ങളും സെക്യൂരിറ്റിയും നൽകാൻ ആവശ്യപ്പെട്ടു. അതു പ്രകാരം വെങ്കി എയർപോർട്ട് മുതൽ തന്നെ അമന്നക്ക് വേണ്ട എല്ലാ സെക്യൂരിറ്റിയും സൗകര്യങ്ങളും നൽകിയിരുന്നു

ഏകദേശം ഒരു 6 മണിയോടെ അമന്ന ഹൈദരാബാദ് നാഷണൽ പാർക്ക്‌ സ്റ്റേഡിയത്തിൽ എത്തി, കാറിൽ നിന്നും പുറത്തു ഇറങ്ങാൻ പോലും പറ്റാത്ത വിധം ആളുകൾ തിങ്ങി നിറഞ്ഞു കാർ വളഞ്ഞു നിന്നു. ബോഡി ഗാഡ്‌സ് എത്തി എല്ലാവരെയും മാറ്റുന്നു, വേദിയിൽ നിന്നും അനൗൺസർ വിളിച്ചു പറയുന്നുണ്ടായിരുന്നു "എല്ലാവരും ദയവായി അമന്നക്ക് വേദിയിലേക്ക് വരാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കണം" എന്ന്. ബോഡി ഗാഡ്‌സ്

💬 Comments

View all comments