0%

Chapter Title : Naughty At Fourty [Redux]

Author : kkstories Read All Parts 303

ഉം, വീക്ക് പോയിന്റ് ഉം ഞാൻ എന്റേതായിട്ടുള്ള വീക്ഷണം കൂടി എക്സ്ട്രാ ആയിട്ടു ഇട്ടു.  പുള്ളി അതിൽ പ്രസന്നൻ ആയി " ഹം പ്രസന്ന ഹോ ഗയെ".

"ജോയിൻ മി ഫോർ എ ടി , അനിൽ ജി ", പാണ്ഡെ ജി എന്നെ ക്ഷണിച്ചു.

"അബ്സോലൂട്ലി" ഞാൻ ക്ഷണം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

അദ്ദേഹം ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റപ്പോൾ ആണ് അയാളുടെ സൈസ് ഞാൻ കണ്ടത്.  ഒരു 5-7" ഉണ്ടാകും, വെളുത്തു തുടുത്ത്, ഒരു ചെറു കുടവയറും, നരച്ച താടിയും, ഒരു ഭംഗിയുള്ള കഷണ്ടിയും  ഉള്ള ഒരു സുമുഖൻ തന്നെ .  അദ്ദേഹവും ഞാനും ചായ എടുക്കുന്നതിന് മുന്നേ തന്നെ ഒരേ സമയം കോട്ടുവായ ഇട്ടു.  ഞാൻ തലേന്നത്തെ യാത്രയിൽ ഉള്ള  ക്ഷീണം കൊണ്ട് ....ഒരു പക്ഷെ ഇങ്ങേരു പ്രായം കൊണ്ട് ആയിരിക്കണം.  ഞാൻ ഊഹിച്ചു.  വളരെ ഊഷ്മളമായി തന്നെ അദ്ദേഹം എന്നെ സൽക്കരിച്ചു.  വീടും വീട്ടുകാര്യങ്ങളും ഞങ്ങൾ പങ്കു വെച്ചു.  അദ്ദേഹത്തിന്റെ ഭാര്യ മക്കളുടെ കൂടെ വിദേശത്താണ്.

"വയസ്സായി കഴിഞ്ഞാൽ പിന്നെ ഇടയ്ക്കു നമ്മുക്ക് മനസ്സമാധാനം വേണ്ടി വരും , ഇല്ലേ ?", അദ്ദേഹം ഒരു കണ്ണിറുക്കിലൂടെ പറഞ്ഞു.

"വളരെ ശരിയാണ്, സർ " , ഞാനും കണ്ണിറുക്കി, വൻ ചിരിയോടെ ചായ കുടിച്ചു.

"എനിക്ക് താങ്കളെ ഇഷ്ടമായി, ബിസിനെസ്സ് പ്രൊപോസൽ പേപ്പർ കൽ എനിക്ക് അയച്ചു തരിക, ഞാൻ തീർച്ചയായും സഹകരിക്കും ", അദ്ദേഹം ഉറപ്പു തന്നു.

"ചോദിയ്ക്കാൻ വിട്ടു പോയി , താങ്കൾ ----- ഹോട്ടൽ ൽ എന്തിനാ താമസിക്കുന്നെ ? ഇവിടെ അടുത്ത് എന്റെ ഫാം ഹൌസ് ഉണ്ട് , താങ്കൾക്കു ബുദ്ധിമുട്ടാവില്ലെങ്കിൽ അവിടെ നിൽക്കാം ....വേണമെങ്കിൽ ശനിയാഴ്ചക്ക് തിരിച്ചു പോകാം.  ഞാൻ ആകെ ഒറ്റയ്ക്കാണ് ......നമുക്ക് ഒന്ന് കൂടാം ...എന്തെ ?",  പാണ്ഡെ ജി യുടെ ഊഷ്മളമായ ഓഫർ !

ഒന്ന് നന്നായി ഉറങ്ങിയാൽ കൊള്ളാം എന്ന ചിന്തയിൽ നിൽക്കുന്ന ഞാൻ രണ്ടാമതൊന്നു ആലോചിച്ചില്ല . "ജയ്സെ ആപ് കി ഇച്ഛ", ഞാൻ സമ്മതം മൂളി.

അദ്ദേഹത്തോട് വിട പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി .  ചെന്നൈ ഓഫീസിലേക്ക് കാര്യങ്ങൾ വിളിച്ചു പറഞ്ഞു .  തിങ്കളാഴ്ചയോട് തിരിച്ചു ഞാൻ വരും എന്നും ശട്ടം കെട്ടി.  ബിസിനെസ്സ് ഉറപ്പിച്ചത് കൊണ്ട് ബോസ് അധികം ചോദിക്കാൻ നിന്നില്ല .....അങ്ങോരും ഓക്കേ പറഞ്ഞു.

നേരത്തെ

💬 Comments

View all comments