0%

Chapter Title : Naughty At Fourty [Redux]

Author : kkstories Read All Parts 740

ഉള്ള  ക്ഷീണം കൊണ്ട് ....ഒരു പക്ഷെ ഇങ്ങേരു പ്രായം കൊണ്ട് ആയിരിക്കണം.  ഞാൻ ഊഹിച്ചു.  വളരെ ഊഷ്മളമായി തന്നെ അദ്ദേഹം എന്നെ സൽക്കരിച്ചു.  വീടും വീട്ടുകാര്യങ്ങളും ഞങ്ങൾ പങ്കു വെച്ചു.  അദ്ദേഹത്തിന്റെ ഭാര്യ മക്കളുടെ കൂടെ വിദേശത്താണ്.

"വയസ്സായി കഴിഞ്ഞാൽ പിന്നെ ഇടയ്ക്കു നമ്മുക്ക് മനസ്സമാധാനം വേണ്ടി വരും , ഇല്ലേ ?", അദ്ദേഹം ഒരു കണ്ണിറുക്കിലൂടെ പറഞ്ഞു.

"വളരെ ശരിയാണ്, സർ " , ഞാനും കണ്ണിറുക്കി, വൻ ചിരിയോടെ ചായ കുടിച്ചു.

"എനിക്ക് താങ്കളെ ഇഷ്ടമായി, ബിസിനെസ്സ് പ്രൊപോസൽ പേപ്പർ കൽ എനിക്ക് അയച്ചു തരിക, ഞാൻ തീർച്ചയായും സഹകരിക്കും ", അദ്ദേഹം ഉറപ്പു തന്നു.

"ചോദിയ്ക്കാൻ വിട്ടു പോയി , താങ്കൾ ----- ഹോട്ടൽ ൽ എന്തിനാ താമസിക്കുന്നെ ? ഇവിടെ അടുത്ത് എന്റെ ഫാം ഹൌസ് ഉണ്ട് , താങ്കൾക്കു ബുദ്ധിമുട്ടാവില്ലെങ്കിൽ അവിടെ നിൽക്കാം ....വേണമെങ്കിൽ ശനിയാഴ്ചക്ക് തിരിച്ചു പോകാം.  ഞാൻ ആകെ ഒറ്റയ്ക്കാണ് ......നമുക്ക് ഒന്ന് കൂടാം ...എന്തെ ?",  പാണ്ഡെ ജി യുടെ ഊഷ്മളമായ ഓഫർ !

ഒന്ന് നന്നായി ഉറങ്ങിയാൽ കൊള്ളാം എന്ന ചിന്തയിൽ നിൽക്കുന്ന ഞാൻ രണ്ടാമതൊന്നു ആലോചിച്ചില്ല . "ജയ്സെ ആപ് കി ഇച്ഛ", ഞാൻ സമ്മതം മൂളി.

അദ്ദേഹത്തോട് വിട പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി .  ചെന്നൈ ഓഫീസിലേക്ക് കാര്യങ്ങൾ വിളിച്ചു പറഞ്ഞു .  തിങ്കളാഴ്ചയോട് തിരിച്ചു ഞാൻ വരും എന്നും ശട്ടം കെട്ടി.  ബിസിനെസ്സ് ഉറപ്പിച്ചത് കൊണ്ട് ബോസ് അധികം ചോദിക്കാൻ നിന്നില്ല .....അങ്ങോരും ഓക്കേ പറഞ്ഞു.

നേരത്തെ

💬 Comments

View all comments