Chapter Title : നവവധു 10 [JO]
കോമാ സ്റ്റൈൽ കിടപ്പ്.
വല്ലോം കഴിച്ചിട്ട് പോയിക്കിടന്നു ഉറങ്ങു പിള്ളേരെ...അമ്മ ഞങ്ങളെ നോക്കിപ്പറഞ്ഞു.
അത് ശെരിയാ... ഒന്നുറങ്ങിയെണീറ്റാൽ ഇവള് ഓക്കെയാകും. ശിവേട്ടനും അത്ര സീരിയസ് ഒന്നുമില്ലെന്ന മട്ടിൽ പറഞ്ഞതോടെ ഞങ്ങള് ഔട്ടായി.ശിവേട്ടനും അച്ചന്മാരും പതിയെ രംഗം വിട്ടു. ഞാനെന്തോ സൗമ്യേച്ചിയുടെ മുഖത്തേക്ക് നോക്കിനിന്നു. വന്നതിനെക്കാൾ അൽപ്പം മാറ്റമുണ്ടെന്നെനിക്ക് തോന്നി. കണ്ണിനൊക്കെ ഒരു ഊർജ്ജം വന്നപോലെ.
അല്ല വാവയെന്ത്യേ???വിശാൽ വാ തുറന്നു.
നല്ല ഉറക്കത്തിലാ. പറഞ്ഞത് ആരതിച്ചേച്ചി. അവനിന്ന് എന്റെ കൂടെ കിടന്നോളും.
രാത്രി എണീക്കുമ്പോ നീ പാല് കൊടുക്കുമോ???? സീതേച്ചി ചേച്ചിയെ നോക്കി അലറി.
ചേച്ചി ചമ്മിനാറിയെന്നു തന്നെ പറയണം. പെണ്ണുങ്ങൾക്ക് പൊതുവെയുള്ള പിള്ളേരോടൊള്ള സ്നേഹം പ്രകടിപ്പിക്കാൻ നോക്കിയതാ...സീതേച്ചി ഇങ്ങനെ പച്ചക്ക് പറയുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല. അത് ഞാനും വിശാലും കേട്ടല്ലോ എന്നോർത്തു ചേച്ചി നിന്നുരുകികാണും.
ഞാനും അച്ചുവും പൊട്ടിച്ചിരിച്ചു. ഞങ്ങൾക്ക് ഇതൊരു വിഷയമേ ആയിരുന്നില്ലങ്കിലും വിശാൽ എന്ത് ചെയ്യണം എന്ന മട്ടിൽ കണ്ണുതള്ളി നിന്നു.
ഞങ്ങളുടെ കളിയാക്കൽ കൂടിയായപ്പോൾ ചേച്ചിയുടെ ഉള്ള കൻഡ്രോള് കൂടി പോയി. സീതേച്ചിയുടെ വയറ്റിനിട്ടു ഒരു കുത്തും കുത്തിയിട്ട് ചേച്ചി ചാടിത്തുള്ളി ഇറങ്ങിപ്പോയി.
ടീ നീയാ കൊച്ചിനെ ഒന്നും ചെയ്യല്ല്....ചിരിച്ചുകൊണ്ട് ചേച്ചി പോയ വഴിയേ നോക്കി അച്ചു വിളിച്ചുകൂവി.
അവിടുന്ന് മറുപടി ഒന്നും വന്നില്ല.
അല്ല നീ ഒറങ്ങുന്നില്ലേ....പോയിക്കിടന്നു ഉറങ്ങടീ....ഞാൻ അച്ചുവിനെ നോക്കി ചുമ്മാ ഒന്ന് അലറി.
പോട.... അവളത് നന്നായിട്ടുതന്നെ പുച്ഛിച്ചു തള്ളി. എനിക്ക് മതിയായി.
കേട്ടല്ലോ....വയറു നിറഞ്ഞല്ലോ....ബാ ഇനി വന്ന് കിടന്നോ....വിശാൽ എനിക്കിട്ട് കൊട്ടി.
അല്ല നീ കുളിക്കുന്നില്ലേ????ഞാൻ തിരിച്ചു ചോദിച്ചു.
ഈ പാതിരാത്രിക്കോ????
അല്ല മൂത്രത്തിൽ കുളിച്ചല്ലേ നിൽപ്പ്. അടി എന്നു കേട്ടതും അവൻ ചാടി തട്ടിന്റെ മോളിൽ കേറി. പോലീസിനെ കണ്ടതും മച്ചാൻ മുള്ളിയെന്നാ എനിക്ക് തോന്നിയേ....എനിക്കിട്ട് കൊട്ടിയതിന് ഞാൻ തിരിച്ചും ഒന്ന് കൊട്ടി.
അതേടാ... എനിക്കെന്റെ തടി കേടാക്കണ്ട കാര്യം ഒന്നുമില്ല.
ബെസ്റ്റ് മുതല്. ഞാനാണെങ്കി ചങ്കും വിരിച്ച് നിന്നേനെ...പേടിത്തൂറി.... ഞാൻ അടിച്ചുവിട്ടു.
ആ ബെസ്റ്റ്. വിരിച്ചോണ്ട് നാളെ കോളേജിലോട്ടു ചെല്ല്. നാളെ ഇലക്ഷനാ...ആൽബിയും കൂട്ടരുംകമ്പികുട്ടന്‍.നെറ്റ് നിന്നെ വെട്ടിക്കീറി അടുപ്പിൽ വെക്കാതെ നോക്കിക്കോ.... ജയിക്കാനായി
💬 Comments
View all comments