0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 1383

വേണ്ട. പാലില്ലങ്കിലും അതും ചപ്പിവലിച്ചു അവിടെ കിടന്നോളം.എന്ത് പറയുന്നു??? ഞാൻ ചേച്ചിയുടെ മാറിലേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു.

ചേച്ചിയുടെ മുഖത്തേക്ക് ചോര ഇരച്ചുകയറി. ദേഷ്യം കൊണ്ടാണോ ചമ്മല് കൊണ്ടാണോ ചേച്ചി അടിമുടി നിന്നു വിറച്ചു.

അമ്മേ ദേ ഈ ചെക്കൻ.....ചേച്ചി ഒറ്റ അലർച്ച.

എല്ലാരും പുറത്തേക്ക് തിരിഞ്ഞുനോക്കി. എന്താടീ അവിടെ??? സീതേച്ചിയുടെ ചോദ്യവും വന്നു.

ദേ ഇവൻ....ചേച്ചി പെട്ടെന്ന് പറയാൻ വന്നത് അങ്ങോട്ട്‌ നിർത്തി. എന്ത് പറയും അല്ലെ????

ഉം പറ.... ധൈര്യമുണ്ടങ്കി പറ....ഞാൻ ചേച്ചിയെ പ്രോത്സാഹിപ്പിച്ചു!!!!

ചേച്ചിയെന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കി.

ചെക്കനെ എത്രേം പെട്ടന്നൊരു പെണ്ണ് കെട്ടിക്ക്. എനിക്ക് വയ്യ ഇതിനെ സഹിക്കാൻ...എന്തെങ്കിലും പറയണമല്ലോ എന്നോർത്ത് ചേച്ചി പറഞ്ഞു. പക്ഷേ ഫലം വിപരീതമായിരുന്നു.

അതൊക്കെയിനി പെട്ടന്ന് നടക്കുവോ???? ടാ ഗോപാ നമുക്കൊരു കാര്യം അങ്ങോട്ട് ചെയ്യാം. ഇവളെത്തന്നെ അവനെക്കൊണ്ട് കെട്ടിക്കാം. അവൾക്കാണെങ്കി അവന്റെ സ്വഭാവം അറിയുവേം ചെയ്യാം.

ഞാൻ റെഡി.....ഞാൻ പെട്ടെന്ന് പറഞ്ഞു.

നിനക്കോടീ....ഗോപേട്ടൻ ചേച്ചിയെ നോക്കി.

ഓ സമ്മതവാന്നെ....എന്റെ ആരതിക്കുട്ടിയല്ലേ...ഇച്ചിരി ഇഷ്ടക്കേട് ഉണ്ടങ്കിലും ഞാനങ് സഹിച്ചു.

അതാവുമ്പോ അമ്മായിയമ്മ പോരും പേടിക്കണ്ട...അച്ഛൻ ചേച്ചിയുടെ പെട്ടിയിൽ വീണ്ടും ആണിയടിച്ചു.

കൂട്ടച്ചിരി മുഴങ്ങിക്കൊണ്ടിരുന്നു. ചേച്ചി ചവിട്ടിപ്പൊളിച്ചു അകത്തേക്ക് പോകൻ ഒരുങ്ങി.

ഹാ ഒരുത്തരം പറഞ്ഞിട് പോന്നെ.... ഞങ്ങള് മുഹൂർത്തം നിശ്ചയിക്കട്ടെ....ഞാൻ ചെച്ചിയെ നോക്കി പറഞ്ഞു.

പോടാ പട്ടി.... ചേച്ചി അന്നാദ്യമായി പരസ്യമായി എന്നെ ചീത്തവിളിച്ചിട്ടു അകത്തേക്കോടി.

നീയത് എന്നതിനാടാ അവളെയിങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ??? അമ്മയുടെ സ്നേഹശാസന.

ഒരു രസമല്ലേ...ചേച്ചി ദേഷ്യം പിടിക്കുന്നത് കാണാനൊരു രസമാ...ഞാൻ ചിരിയോടെ പറഞ്ഞു.

അപ്പൊ ഞാനോ???? അച്ചു ഒരാവിശ്യവും ഇല്ലാതെ ചാടിവീണു.

കാട്ടുപോത്തിനു പേ പിടിച്ചപോലെയുണ്ട്....പേടിയാകും....ഞാൻ ഒന്ന് താങ്ങി.

പോടാ പട്ടി. അവന്റെയൊരു....അച്ചു വന്ന തെറി അങ്ങോട്ട് ഒതുക്കി.

തൊടങ്ങി. മൂന്നിനും കാണാതെയോട്ട് ഇരിക്കാനും വയ്യ. കണ്ടാലോ അപ്പൊ തുടങ്ങും....ഓ ഒരു രണ്ടെണ്ണം കൂടി ഉണ്ടാകാഞ്ഞത് ഭാഗ്യം... അമ്മ നെഞ്ചത്ത് കൈവെച്ചു.

ഏയ് വൈകിയിട്ടില്ല. വയസ്സ് പത്താൻപത് അല്ലെ ആയുള്ളൂ. നോക്കിയാൽ ഒപ്പിക്കാം.....ഗോപേട്ടന്റെ കൗണ്ടർ.

ഓ എനിക്കെങ്ങും വയ്യ ഇനി അധ്വാനിക്കാൻ...അച്ഛൻ കയ്യൊഴിഞ്ഞു.

പിള്ളേരുടെ മുന്നിൽ വെച്ചുള്ള ഇമ്മാതിരി ഡയലോഗുകൾ കാരണം അമ്മമാർ ചമ്മി

💬 Comments

View all comments