0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 1352

കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അച്ഛന്റെ വാക്കിന് ആരും എതിര് നിന്നില്ല. വേറെ ബന്ധുക്കൾ ആരുമില്ലാത്ത കുഞ്ഞിനെ വേറെന്തു ചെയ്യാൻ???!!!

ക്രിമിനൽ കേസ് ആയതുകൊണ്ട് ജാമ്യം കിട്ടില്ലത്രേ. ഒന്നാമത് ആശുപത്രിയിൽ നിന്നുള്ള വിവരം ഒന്നുമില്ല. ആർക്കാണെന്നോ എന്താണ് അവസ്ഥയെന്നോ വന്നവരുടെ ഉദ്ദേശം എന്തായിരുന്നു എന്നൊന്നും......എനിക്കെന്തോ ആകെയൊരു പന്തികേട് ആണതിൽ തോന്നിയത്. അച്ഛൻ കുഞ്ഞിനെയും കൊണ്ടു സ്റ്റേഷനിൽ പോയിരുന്നു. ജീവച്ഛവം പോലെയിരുന്നു ചേച്ചി കുഞ്ഞിനെ പാലൂട്ടി.

എടുത്തു മാറ്റിയപ്പോൾ ഒന്നു നോക്കിയത് പോലുമില്ല. ഒരു കോമാ അവസ്ഥയിൽ എന്നപോലെ ആയിരുന്നു എന്നാണ് പറഞ്ഞത്. ആ മൂഡിൽ കുട്ടിയെ ചേച്ചിയോടൊപ്പം നിർത്തണ്ട എന്ന് പൊലീസുകാർ തന്നെയാണ് പറഞ്ഞത്. സംഭവം നടന്നശേഷം ഒരു വാക്ക് പോലും ചേച്ചിയുടെ നാവിൽ നിന്ന് വീണിട്ടില്ല. ശെരിക്കും ഒരു ഭ്രാന്തിന്റെ വക്കിലാണ് ചേച്ചിയെന്നാണ് അച്ഛൻ പറഞ്ഞത്.

വിഷാദ ഭാവം....ചത്ത കണ്ണുകൾ....ആ രൂപം എന്റെ ഭാവനയിൽ വളരെ ക്രൂരവും വേദനാജനകവും ആയിരുന്നു....സ്റ്റേഷനിലേക്ക് എന്തോ എന്നെ കൊണ്ടുപോയില്ല....ഞാൻകൂടി വരാം എന്നുപറഞ്ഞപ്പോൾ ഒറ്റ അലർച്ച....കാരണം എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലൊരു സ്റ്റൈൽ.

ശിവേട്ടന്റെ വിവരം ഒന്നുമില്ല... എന്റെ ചിന്ത അതായിരുന്നു. സംഭവം അറിയുമ്പോൾ എന്തൊക്കെ നടക്കുമെന്നോ ചെയ്യുമെന്നു ഒരൈഡിയയും ഇല്ല.

നീയത് എന്ത് ഓർത്തൊണ്ടിരിക്കുവാ???? പെരക്കാതിരുന്ന എന്നേം വിളിച്ചോണ്ട് വന്ന് ഈ തണുപ്പ് കൊള്ളിക്കാൻ????

ഞാൻ വിശാലിനെ തുറിച്ചു നോക്കി. ഈ മൈരന് എന്താ ഒരു ഭാവവും ഇല്ലേ....വിവരോം ഇല്ല വികാരോം ഇല്ലാത്ത കുണ്ണ. എനിക്കവൻ ഏതോ ഒരു അന്യഗ്രഹ ജീവിയെപ്പോലെ തോന്നി. വന്നപ്പോൾ മുതല് ഞാൻ കോളേജിൽ ഇട്ടിട്ടു പോന്ന ബൈക്കിന്റെ കാര്യോം ഇലക്ഷന്റെ കാര്യോം അവളുമാരുടെ വിളിയെക്കുറിച്ചുമൊക്കെയാണ് ഈ പൂറന്റെ ചിന്ത.

ടാ പൊട്ടാ...നിന്നോടാ ചോദിച്ചേ.....

ഒന്നു മിണ്ടതിരിക്കടാ മൈരാ.....ഞാൻ കൈകൂപ്പികൊണ്ട് അവനോടു അപേക്ഷിച്ചു.

പിന്നെ കുറെ നേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല. അവനും മനസ്സിലായിക്കാണും എന്റെ മാനസികാവസ്ഥ.

ടാ നിയിത് എന്നതാ ഇത്ര ചിന്തിച്ചു കൂട്ടുന്നെ????കുറേക്കഴിഞ്ഞു അവൻ വീണ്ടും മൗനം ഭഞ്ജിച്ചു.

ഞാനവനെ ഒരു നിമിഷം നോക്കിനിന്നു. ശെരിയാണ്. വന്നതിനു ശേഷം ഞാൻ അവനോടു ഒന്നും പറഞ്ഞിട്ടില്ല. നേരെ ചൊവ്വേ ഒന്നു ചിരിച്ചിട്ടു

💬 Comments

View all comments