0%

Chapter Title : നവവധു 11 [JO]

Author : JO Read All Parts 593

നമുക്കീ പരിപാടി അങ്ങോട്ട് പൂർത്തിയാക്കാം.... ശിവേട്ടൻ വീണ്ടും പഴയപടിയായി.

എന്നാ പരിപാടി??? എന്റെ കിളി മൊത്തം പോയിരുന്നു.

അടിച്ചുവാരലെ.....

ആം....ഞാൻ അതിനും തലയാട്ടി.

കടുക്കനിട്ട, തുണിക്കിടയിൽ കയ്യിടുന്ന കള്ളനെക്കുറിച്ചു ഉറക്കത്തില് അവള് പറഞ്ഞപ്ലാ ഞാൻ ഉറപ്പിച്ചത്....കൊല്ലണ്ടെടാ അവനെ ഞാൻ???? ശിവേട്ടൻ പിറുപിറുക്കുന്നത് ഞാൻ കേട്ടു.

സൗമ്യേച്ചി പറഞ്ഞോ??? ഞാൻ ഞെട്ടി ചോദിച്ചു....എന്റെ ഉള്ളൊന്നു കാളി... അപ്പൊ എന്നേം കൊല്ലാൻ കൊണ്ടുവന്നതാണോ??? എന്റെ ചിന്ത പോയത് ആ വഴിക്കാണ്.

ആ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതാ...പാവം...നന്നായി പേടിച്ചിട്ടുണ്ട്....ശിവേട്ടന്റെ മുഖത്തും ശബ്ദത്തിലും അയവ് വന്നു...ഇപ്പോളത് ഒരു അനുകമ്പയും സ്നേഹവും കൂടിക്കലർന്ന ഭാവമായി.എന്റെ മുഖത്തും ഒരാശ്വാസ ഭാവം വന്നു... എന്തോ പെട്ടെന്ന് മനസ്സിൽ ഒന്ന് പ്രസവിച്ച സുഖം!!!

നിന്നേക്കുറിച്ചും പറഞ്ഞു...പെട്ടന്നെന്റെ കിളി പാറിച്ചുകൊണ്ടു ശിവേട്ടന്റെ സൗണ്ട്....

ഞാൻ കിടുങ്ങിപ്പോയി... വിറച്ചുകൊണ്ടാണ് ഞാൻ ചോദിച്ചത്...

എ... എന്നേക്കുറിച്ചോ.... എന്നാ പറഞ്ഞു...വിക്കിയ എന്റെ ശബ്ദത്തിൽ ആകാംഷയേക്കാൾ അതികം പേടിയായിരുന്നു.

മ്മ്‌....നീ...നീ വിളിച്ചിട്ട് ചെന്നില്ലാന്ന്....ശിവേട്ടൻ ഒന്ന് നിർത്തി. പാവം അത്ര ഇഷ്ടോം വിശ്വാസോം ആരുന്നു നിന്നെയവൾക്ക്.....പറഞ്ഞതും ശിവേട്ടൻ വിങ്ങിപ്പൊട്ടിപ്പോയി....

പക്ഷേ ആ വാക്കുകൾ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. മറുപടി ഉണ്ടായില്ല. മനസ്സിൽ വീണത് ഒരു തീമഴ ആണെന്നെനിക്ക് തോന്നി. ഒരുവേള ശിവേട്ടനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നുപോലും എനിക്ക് തോന്നിയെന്നതാണ് സത്യം. പക്ഷേ എന്തോ അത് പറയാൻ എനിക്ക് കഴിഞ്ഞില്ല. പേടിയാണോ അതോ....????

എന്തായാലും അന്ന് ആ ക്ളീനിംഗ് കഴിഞ്ഞു ബൈക്ക് ഞാൻ ശിവേട്ടനെകൊണ്ട് തന്നെയാണ് ഓടിപ്പിച്ചത്. മനസ്സ് ശെരിയല്ല എന്നതായിരുന്നു കാരണം( പുള്ളി പിറകിലിരുന്നാൽ എന്റെ മുതുകിൽ ഓട്ട ഇടുമോ എന്നൊരു ഭയവും ഇല്ലാതിരുന്നില്ല. വിശ്വസിക്കാൻ പറ്റില്ല).

വീട്ടിൽ എത്തിയപ്പോൾ അതിലും വലിയ ബഹളം. കോപ്പ്....ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നതിനാൽ അവളുമാർക്ക് ഒരു കടുകുമിടായി പോലും മേടിക്കാതെയാണ് കേറി ചെന്നത്. ഓർത്തില്ല....അല്ല ആനക്കാര്യത്തിന്റെ ഇടക്കാണ്ക മ്പികു ട്ടന്‍ നെറ്റ ചേനക്കാര്യം. ചെന്നതെ അച്ചു തൊടങ്ങി. ആരതിചേച്ചി കുളി ആയിരുന്നതിനാൽ അവിടുന്ന് കിട്ടിയില്ല. പക്ഷേ അച്ഛനമ്മമാർ എന്റെ നെഞ്ചത്തു കേറിയിരുന്നു പൊങ്കാലയിട്ടു. കോളേജിൽ മൊത്തം കൊടുത്തിട്ടും വീട്ടിലോട്ടു ഒരു നാരങ്ങമുട്ടായി പോലുമില്ലാന്ന് പറഞ്ഞു അച്ചു മാക്സിമം എരിവ്

💬 Comments

View all comments