← Back to നവവധു 11 [JO]

Comments

നവവധു 11 [JO] · approved reader discussion

ഇരുട്ട് • 25-12-2017 22:15

കുറുക്കന്റെ കൗശല്യമുള്ള….ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം…!!!!

ബളരേ ഷ്ടായി ..
U r r talented..

J-O • 25-10-2017 22:10

Nalla bhavana
Cinemayil try cheythukoode??? Onnu sramichal santhoshkkanulla vaka undakum en ente manasu parayunnu. Vayanakkare pidichruthunna karyathil jo 100% vijaichitund. Onnu sramichu nokk BRO....

jo • 19-11-2017 18:25

സ്
തീർച്ചയായും

Harishanth • 14-10-2018 00:46

Jo bro ennik thamkalodu oonu personal aayi oru karyam parayaanund

ഗഡി • 25-10-2017 14:57

ബാക്കി എന്ന ഗഡി

jo • 25-10-2017 20:16

ayachittund gadeee....

കള്ളന്‍ • 22-10-2017 13:27

ചെയ്യുന്നത് തെണ്ടിത്തരം അത് പോരാഞ്ഞിട്ട് കുത്തിക്കഴപ്പും കൂടെ.... പെണ്ണെന്ന് എഴുതികാണിക്കുമ്പോൾ തന്നെ മുണ്ടും പൊക്കി പോകുന്ന ചെറ്റകൾക്കെതിരെ ശിവേട്ടനെ പോലുള്ളവർ ഉണ്ടായേ മതിയാകൂ. വേണ്ടപ്പെട്ടവർക്ക്  വേണ്ടി മാത്രമല്ല. ആരുടെ നേർക്കായാലും... കീരി സതീശിനോട് ശിവേട്ടൻ കാണിച്ചത് തന്നെയാണ് തക്കതായ മറുപടി.

ജോക്കുട്ടൻ സൗമ്യേച്ചിയോട് കാണിക്കുന്നത് എത്തരത്തിലുള്ള സ്നേഹമാണെന്ന് തിരിച്ചറിയാം, പക്ഷെ  സൗമ്യേച്ചി മറ്റെന്തോ മനസ്സിൽ കാണുന്ന പോലെ.

ആരതിചേച്ചിയോട് ജോ മുൻപ് മോശമായി,  എന്നാൽ എതിർപ്പില്ലാതെ കാണിച്ചത് ജോ ഒരു മാപ്പ് പറഞ്ഞതിലൂടെ മറന്നു. എന്നാൽ പെൺ മനസ്സിന്  മറക്കാൻ കഴിയില്ലെന്ന് ആരതിയിൽ നിന്നും മനസിലായി. അവിടെയും ആരതിച്ചേച്ചിയുടെ മനസ്സിലെന്താണെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. പ്രേമമാണോ എന്ന തോന്നലും തള്ളിക്കളയുന്നില്ല.

ബ്രോ എഴുത്തൊക്കെ കൊള്ളാം പക്ഷെ ശിവേട്ടനും ജോയുമായുള്ള ആദ്യ പേജുകൾ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും എന്തോ ഒരു കുറവ് അവിടെ തോന്നി. ചെറിയൊരു ലാഗാണോ എന്നൊരു സംശയം. താങ്കളുടെ ഈ കഥയിലെ ഇതുവരെയുള്ള പാർട്ടികളിൽ അങ്ങനെയൊന്ന് തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാണ്.

*ഇതൊരു കള്ളന്റെ അഭിപ്രായം

jo • 22-10-2017 20:42

താങ്കൾ ആദ്യമായാണ് എനിക്ക് കമന്റ് ചെയ്യുന്നത് എന്നു തോന്നുന്നു... കാരണം ഇത്ര ആഴത്തിലുള്ള മറ്റൊരു കമന്റും ഞാൻ വായിച്ചതായി ഓർക്കുന്നില്ല... വളരെ നന്ദി ബ്രോ...ഇത്ര ആഴത്തിൽ ചിന്തിച്ചതിന്....എന്റെ ഫീലിംഗ് താങ്കൾക്ക് മുഴുവനായും മനസ്സിലായതിൽ ഒത്തിരി സന്തോഷം.... എല്ല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് അടുത്ത അധ്യായങ്ങൾ.... വായിക്കുമല്ലോ

കട്ടകലിപ്പൻ • 22-10-2017 12:00

പേജ് കുറച്ചതു കഷ്ടായിപോയി..! ???
സാവധാനം നല്ല ഫീലിൽ പോകുന്നുണ്ട്..
Continue ???

jo • 22-10-2017 20:39

അടുത്ത പാർട്ട് വായിച്ചു എന്നെ കൊല്ലരുത്

jishnu • 21-10-2017 12:12

Hello
Ithpole savatganathil poyi nalla.kali oke ula incest storys name parayamo ath pole avihithagalum

jo • 22-10-2017 11:29

loosifar annante stories nokkoo

jishnu • 21-10-2017 12:08

Hello jo
Please make it fast..katta waitingaa plsss

jo • 22-10-2017 11:28

sure bro

SH AZ • 20-10-2017 00:19

Waiting

jo • 21-10-2017 07:34

on writing

macho • 19-10-2017 15:46

തമാസമെന്തെ വന്നിടുവാൻ? കട്ട വെയ്റ്റിംഗ് പാർട്ട് 12.

jo • 19-10-2017 15:52

Mobile typing delay

macho • 19-10-2017 16:37

:)

Karthik • 17-10-2017 10:55

Nthonne aliyaaaa. Oruuuu rangam polumilla. Mire, aliyan kada nallonam ezhuthum pakshe thundillathe engane vayich theerkunne orumathiri munjiya erpada

jo • 17-10-2017 15:32

പലരോടും പലവട്ടം പറഞ്ഞില്ലേ.... എല്ലാ ആദ്യായത്തിലും കമ്പി വായിക്കാൻ എന്റെ രചനകൾ വായിക്കരുത്.... കാരണം മറ്റുള്ളവരുടെ ഇഷ്ടങ്ങൾ പോലെയല്ല എന്റെ തീരുമാനങ്ങൾ പോലെയാണ് ഞാൻ എഴുതുന്നത്....

ഉണ്ണി • 21-10-2017 07:46

ജോ ബാക്കി എന്നാണ് വരുന്നത് പേജ് കൂട്ടി എഴുതണേ ,കമ്പി വായിക്കാൻ ദിവസവും വേറേ കിട്ടുന്നുണ്ടല്ലോ, നിങ്ങളുടെ മനസ്സിൽ തോന്നുന്ന പോലെ എഴുതുക

jo • 24-10-2017 07:38

inno naaleyo varum

nightwalker • 17-10-2017 00:24

കമ്പിയില്ലാത്ത നോവലുകളാണ് ഏറെക്കുറെ നല്ലതു.
ജോയുടെ ഈ കഥ വളരെ നല്ലതാണ്.
വീട്ടിലുള്ള 2 പേരും ജോക്കുട്ടന്റെ പെങ്ങമാരാണ്. ശ്രീ അവന്റെ ആദ്യ കാമുകിയും ഇപ്പോഴത്തെ സുഹൃത്തും ആണ്. റോസ് അവൻ ഇപ്പൊ ഇഷ്ടപെടുന്ന പേര്  പെണ്ണുമാണ്.
പെങ്ങമ്മാരും കാമുകിമാരെയും കാമം തീർക്കാനുള്ള വസ്തുവായി കാണരുത്.
പിന്നെ ശിവേട്ടന്റെ ഭാര്യ ഭൂലോക കഴപ്പി അല്ല. അവരുടെ പെരുമാറ്റം ഒരുപക്ഷെ അങ്ങിനെ annenkillum.
എല്ലായിരുന്നേൽ അവളുടെ വിട്ടിൽ കയറി അവരെ പിടിക്കാൻ നോക്കിയവനെ അവൾ വെട്ടുമായിരുന്നില്ല.

സൗഹൃതങ്ങളുടെയും കുടുംബബദ്ധങ്ങളുടെയും കഥ പറയുന്നത് ഇത്തരം രചനകൾ  പരമാവധി പ്രോത്സാഹിപ്പിക്കുക.
ജോയുടെ നവവധുവും മാസ്റ്ററുടെ മൃഗവുമാണ് എന്റെ favourite.
കാരണം ഇരുവരും നല്ല കഴിവുള്ളവരും പ്രണയത്തിനും സ്നേഹത്തിനും സമൂഹ നന്മയും മനസിലാക്കിയവരാണ്.

jo • 17-10-2017 15:30

ബ്രോ മൃഗവും നവവധുവും രണ്ടാണ്...അത് ത്രില്ലറും ഇത് കമ്പിക്കഥയും....

പിന്നെ താങ്കൾ പറഞ്ഞത് പോലെ ശിവേട്ടന്റെ ഭാര്യ കഴപ്പി ആണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല... അതിന്റെ കാരണമൊക്കെ പിന്നാലെ വരും....

പിന്നെ ഇത് കമ്പിക്കഥ ആണ്. അതും നിഷിദ്ധ സംഗമം.... ഓർക്കുക...താങ്കളുടെ പ്രതീക്ഷകൾക്ക് അപ്പുറമാകാം കഥ

macho • 17-10-2017 16:39

Nishidha sangamam thudangum njanundu vahana Northumberland :( udane thudanganda angane angu kasha potter. Late aakkaruthenne ullu. Incest dahikkunnilla bro.vayikkumbol oru mood off aanu.vayichal oru kuttabodham palappozhum pqla kadhayum page skip cheythu pokaranu ullathu.payye Sheri aakkanam

macho • 17-10-2017 16:41

First sentence:- nishidha sangamam thudangumbol njan vayana Nirthum. :( .auto correction aanu bro

jo • 17-10-2017 20:01

enkil nirthaan thayyaraayikko....coming soon.....

(after reading only)

macho • 17-10-2017 21:39

:(

macho • 17-10-2017 21:41

Njan Varum Ella part um comment vayikkum.climax by Vendi kathirikkum.

nightwalker • 17-10-2017 00:00

അടുത്ത ഭാഗം ഉടൻ എഴുതണം വൈകാതെ എഴുതുമെന്ന് കരുതുന്നു.
ഈ ഭാഗം മുൻ ഭാഗങ്ങളെകാൾ അപേക്ഷിച്ച് കുറഞ്ഞ് പോയി. അടുത്ത ലക്കം കൂടുതൽ പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു.

jo • 17-10-2017 15:27

പേജ് കൂട്ടാൻ ശ്രെമിക്കാം

jishnu • 16-10-2017 23:28

Hai jo
Nigalude ezhuth valare nanayit und.njn inanu ee story vayich thudagith otta irupil full vayichu very nice story. Eallavarum parayum pole oralpm erivum koodi agam enoru thonal ithil orupad twist kond varavuna sahajaryagal und..ith vare super iniyum nirasapefutjila kooduthal kalikal varum enu prathikshikunu best of luck

jo • 17-10-2017 15:27

എരിവ് വരും....

Joseph • 15-10-2017 17:32

Poratte adutha part jo.

jo • 15-10-2017 17:48

just wait

vipi • 15-10-2017 16:11

kidukki bro. kidilan avatharanam. plz continue.

jo • 15-10-2017 17:22

Thanks bro

ലോലൻ • 15-10-2017 12:50

Jo..
എല്ലാ പേജുകളിലും കമ്പി വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ താങ്കൾ ഈ സൈറ്റിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളാണ്. അത് കൊണ്ട് തന്നെ കഥ വായിക്കാതിരിക്കാൻ പറ്റില്ല. അവതരണ മികവ് അസാമാന്യം തന്നെ! പക്ഷേ  അതിൽ എരിവ് പ്രതീക്ഷിക്കുന്ന വായനക്കാരെ നിരാശരാക്കരുത്. എന്തൊക്കെ പറഞ്ഞാലും എല്ലാവരും KambiKuttan.net  എന്ന സൈറ്റിൽ  കയറുന്നത് എരിവിന് തന്നെ അല്ലയോ?  എന്റെ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ.  എഴുത്തിൽ കൈകടത്താൻ ഞാൻ ആളല്ല. താങ്കൾക്ക് വിമർശനം ഏറെക്കിട്ടിയ ഭാഗം ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.. (Part 9 )

jo • 15-10-2017 17:21

ആരെയും നിരാശരാക്കില്ല...എരിവ് വരും...ദൃതി വെക്കരുത് എന്നേ പറഞ്ഞൊള്ളു...

Sanju • 15-10-2017 11:52

Bro thakarthu. But next part ethra late aakkaruthu plz

jo • 15-10-2017 17:14

Thanks

kk • 14-10-2017 22:30

kollam adipoli....

jo • 15-10-2017 07:13

Thanks KK

ആതിര • 14-10-2017 22:13

Suuuuuuper. Next part ithrem late avalle to... Waiting... .

jo • 15-10-2017 07:13

ഞാൻ ശ്രെമിക്കാം

aru • 14-10-2017 21:05

മച്ചാനെ സംഭവം അടിപൊളി , പക്ഷെ ഇത് കമ്പികഥയയുടെ പേജ് ആണ് , അല്പം എരിവ് ചേർക്കേടോ, 2 എണ്ണം വീട്ടിൽ ഉണ്ട് 2 എണ്ണം കോളേജിലുണ്ട് അതിലൊന്ന് ബൂലോക കഴപ്പിയും എന്നിട്ടും.....

macho • 14-10-2017 23:00

Aru kadhakarante ezhuthu swathanthryathil kai kadatharuthu

jo • 15-10-2017 07:13

മൊത്തം നാലുപേർ ഉണ്ടെന്നത് ശെരി....അതിൽ ആരാണ് ഈ കഴപ്പി???? അങ്ങനെയൊന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ??? പിന്നെ ഞാൻ പണ്ടും പലരോഡും പറഞ്ഞിട്ടുണ്ട് സർവ പേജിലും കമ്പിവയിക്കണം എങ്കിൽ എന്റെ രചനകൾ വായിക്കരുത് എന്ന്...

(ചിലപ്പോൾ എരിവ് വരും...സിലപ്പോ വന്നില്ലാന്നും വരും)

കാഥോൽകചൻ • 14-10-2017 19:43

pwoli

jo • 15-10-2017 07:14

Thanks bro

lalu • 14-10-2017 19:22

edey jo kuttaa endonnedey. orethum pidiyum kittanillallo. Neeyidu engottaa pone. part 11 aayi ippozhum thudangaan ponade ullo hahaha

ishwaraa bhagavaane jokuttanu next part ezhudaanulla moodu pettennu kodukkaneee.... ennalum ente jokuttaaa...

jo • 14-10-2017 19:26

തുടക്കത്തെക്കാൾ വേഗത്തിൽ അവസാനിക്കും....മൂഡ് വന്നാലും ഇല്ലെങ്കിലും ഒരാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് ഞാൻ ഇടും

Amal • 14-10-2017 18:37

Supper machane ,next part ezhuthanulla mude machane vegam varaneeee,,,,,anne prarthikunnu

jo • 14-10-2017 19:24

ആ പ്രാർത്ഥന ഭലിക്കട്ടെ???

unnikuttan • 14-10-2017 17:29

Plz nirthalle super story,nalla filminulla scope und...

jo • 15-10-2017 07:09

I WILL TRY

k&k Automobiles • 14-10-2017 16:11

Super,next part please....

jo • 14-10-2017 19:24

ഉടനെ തരാം

കാലമാടൻ • 14-10-2017 14:59

Jo machaaane nee pwolichu njaan wait cheythu maduthu ini ingane late aakkalletto.... Adutha part pettannu ezhuthaan shremikkanam.... Ethaaayaalum katta waiting broh...

jo • 14-10-2017 19:24

അതികം താമസിപ്പിക്കുന്നതിനോട് എനിക്കും യോജിപ്പില്ല....

THamburaan • 14-10-2017 14:01

Next part vegam

jo • 14-10-2017 19:23

ശെരി തമ്പുരാൻ

Vinu • 14-10-2017 13:50

Kollam adutha part pettannu idanam adikam thamasikaruthu

jo • 14-10-2017 19:23

വൈകാതെ ഇടാൻ ഞാൻ നോക്കാം

vijayakumar • 14-10-2017 13:03

super ... adipoliyakunnundu jo....pinna enium ethupola thamasikkatha pattannu pattannu post chayan sramikku....keep it up and continue Jo...

jo • 14-10-2017 19:22

ഒരു മൂഡ് ഇല്ലാതെ എഴുതിയാൽ ക്ലയമാക്സിൽ നിങ്ങൾ തരേണ്ട തെറി ഞാൻ ഇപ്പഴേ കേക്കും

akku • 14-10-2017 12:23

Pattuvanel korachu koodi pages kootti ezhuthaamo?
Enthayaalum ee part kollam

jo • 14-10-2017 19:21

ഈ പാർട്ടിൽ ഇത്തിരി കുറച്ചതാണ്...അടുത്ത പാർട്ടിൽ പരിഹരിക്കാൻ നോക്കാം

macho • 14-10-2017 11:32

Bro ente abhiprayam aanu onnum thonnaruthu. E part il chumma chumma page vayichu poyemnallathe interesting aaya onnumillayirunnu.pinne nayakante bhayam vayakkare ulkanda varuthunna reethiyil ezhuthan pattiyunnel super aayirikkumayirunnu.pinne villian aarennariyan njan kathirikkum.njangale mushippikkaruthe.bro ente comment ishtappettillenkil onnukil ignore allenkil theri vilicholu. :(

jo • 14-10-2017 19:20

താങ്കളുടെ വിമർശനത്തിന് ഒരായിരം നന്ദി....താങ്കൾ പറഞ്ഞത് ഞാൻ നന്നായി ആലോചിച്ചു....ഈ പാർട്ട് ശെരിക്കും മനപ്പൂർവ്വം ഇട്ടതാണ്. എഴുതി എത്തില്ല എന്ന് തോന്നിയതിനാൽ...പിന്നെ പേടി ഫീൽ ചെയ്യാത്തത് തമാശ രൂപേണ എഴുതിയത് കൊണ്ടാവാം...എന്തായാലും അടുത്ത പാർട്ടിൽ പരിഹരിക്കാൻ ശ്രെമിക്കാം

macho • 14-10-2017 22:58

Thanks

alby • 14-10-2017 11:17

Katta suspence

jo • 14-10-2017 19:17

ഇതൊക്കെഎന്ത്‌??? സസ്പെൻസ് വരുമ്പോ നിങ്ങള് എന്നെ കൊല്ലുമോ എന്നാ എന്റെ പേടി

മന്ദന്‍ രാജ • 14-10-2017 10:48

അടിപൊളി ജോ

  വില്ലന്‍ വേണ്ട ....ഒരപേക്ഷ ആണ് ....

jo • 14-10-2017 19:16

അതെന്താ ഞാൻ കൊണ്ടുവന്നാല്...????(നാഗവല്ലി)....

ചുമ്മാ പറഞ്ഞതാട്ടോ രാജാവേ...ഈ കഥ നേരത്തെ മനസ്സിൽ ഉറപ്പിച്ചതാ...അതോണ്ട് ഒരു വില്ലൻ വരും...എന്നാല് വരില്ല??

aswin • 14-10-2017 10:15

Kidu

jo • 14-10-2017 19:14

Thanks

ചാക്കോച്ചി • 14-10-2017 09:01

കിഡുവെ

jo • 14-10-2017 19:13

Thanks

thamashakaran • 14-10-2017 08:59

കഥ കിടുക്കി ബ്രോ. അല്ല aa മെയിൻ വില്ലൻ ആരാ. അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ ഇടാൻ നോക്കണം.പേജ് കൂട്ടണം ബ്രോ നിങ്ങടെ ഒക്കെ കഥ പെട്ടന്ന് തീരുംപോലെ.

jo • 14-10-2017 19:13

തീർച്ചയായും ബ്രോ... ഈ മെയിൻ വില്ലൻ.... അല്ലങ്കി വേണ്ട കാത്തിരുന്നു കാണൂ....(വില്ലൻ എന്നൊക്കെ വിളിക്കാമോ എന്ന് ഉറപ്പില്ല)

kochu • 14-10-2017 07:59

അടിപൊളി ആയിട്ടുണ്ട്,  ഇത്രേം വൈകിയതിനുള്ള പേജ് ഒന്നും ഇല്ലാലോ. എന്തായാലും കൊള്ളാം. ആരതിയുമായുള്ള സീൻ കലക്കി. അടുത്ത പാർട്ട്‌ പെട്ടെന്ന് എഴുതു.

jo • 14-10-2017 19:12

വൈകിയെങ്കിലും പേജ് കൂട്ടാൻ ഞാൻ എഴുതണ്ടേ....ഒറ്റ മണിക്കൂർ കൊണ്ട് ടൈപ്പ് ചെയ്തിട്ടതാ ഇത്

താന്തോന്നി • 14-10-2017 07:41

Super machane......

jo • 14-10-2017 19:11

Thanks മച്ചാനെ....