Chapter Title : നവവധു 14 [JO]
പറഞ്ഞത് അത്രക്കങ്ങോട്ട് വിശ്വസിച്ചില്ലങ്കിലും മനസ്സിൽ ചെറിയൊരു ആശ്വാസം കിട്ടി.
പെട്ടന്നാണ് ഫോൺ ശബ്‌ദിച്ചത്. നോക്കിയപ്പോൾ അച്ചു.
ഇവളെന്താ ഈ സമയത്തു??? പിറുപിറുത്തുകൊണ്ടു ഞാൻ ഒരു വട്ടം ആലോചിച്ചു.
ആരേലും പറഞ്ഞറിഞ്ഞു നിന്റപ്പൻ ഇങ്ങോട്ട് പോന്നുകാണും.... വിശാലിന്റെ പ്രവചനം.
പോ മൈരേ... ഇവിടെ തീ പിടിച്ചു നിക്കുമ്പഴാ അവന്റെ.... ഞാൻ പറയാൻ വന്ന തെറി ശ്രീ നിക്കുന്നത്കൊണ്ട് വിഴുങ്ങിയിട്ട് കോളെടുത്തു.
ജോക്കുട്ടാ.... പേടിച്ചരണ്ടപോലുള്ള അച്ചുവിന്റെ നിലവിളിയാണ് കെട്ടത്.
അറിയാതെ ഞാൻ ചാടിയെഴുന്നേറ്റു. എന്റെ ഞെട്ടൽ കണ്ട് ശ്രീയും വിശാലും.
എന്താടീ.... ഞാൻ ഞെട്ടലോടെയാണ് ചോദിച്ചത്.
ജോക്കുട്ടാ.... ഓടിവാടാ.... റോസിനേം കൊണ്ട് അവൾടച്ചൻ വന്നിട്ടുണ്ട്.... ഇവിടാകെ പ്രെശ്നാ..... ചേച്ചി.....
അവൾ അത്രയേ പറഞ്ഞോള്ളു... പിന്നെ കേട്ടത് ഒരു നിലവിളിയും എന്തോ തട്ടിമറിഞ്ഞു വീഴുന്ന സൗണ്ടും. കോളും കട്ടായി.
അയ്യോ ചേച്ചി.... എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
ഓടിച്ചെന്നു ബൈക്കെടുക്കൻ നോക്കിയപ്പോൾ ദേ ശ്രീ തൊട്ടടുത്ത്.
ജോ...ഞാനും വരുന്നു..... എന്താണ് സംഭവമെന്ന് പോലും ചോദിക്കാതെ..,എങ്ങോട്ടാണെന്നു പോലും ചോദിക്കാതെ അവൾ ചാടിക്കയറിക്കഴിഞ്ഞു. സെല്ഫ് അടിച് വണ്ടിയെടുത്തതെയുള്ളൂ.
ദേണ്ടടാ അവൻ വേറെ ഒന്നിനേം കൊണ്ടു പോകുന്നു.... ഇനിം ഉണ്ടോ അളിയാ.... സീനിയേഴ്സിൽ ഒരുത്തന്റെ കമന്റടി.
ബൈക്കിലിരുന്ന ശ്രീ ചാടിയിറങ്ങി അവന്റെനേർക്ക് ഒടുന്നതാണ് ഞാൻ പിന്നെക്കണ്ടത്. ആണുങ്ങൾ ചാടുന്നത് കണ്ടിട്ടുണ്ടങ്കിലും ഒരു പെണ്ണ് ഓടുന്ന ബൈക്കിൽ നിന്ന് ചാടുന്നത് ആദ്യമായി അന്നുഞാൻ കണ്ടു. ഒരു വശത്തേക്ക് ഇരുന്നതിനാൽ പെട്ടന്നുള്ള ആ ചാട്ടത്തിൽ ബൈക്ക് പാളി.
പൊത്തിയടിച്ചു വീണെന്നുകമ്പികുട്ടന്‍.നെറ്റ് കരുതിയെങ്കിലും ഒരു തരത്തിൽ ബൈക്ക് ബാലൻസ് ചെയ്തു നിർത്തിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന ഒന്നാണ്.
ഓടിച്ചെന്ന ശ്രീ ആ കമന്റ് അടിച്ചവന്റെ കരണക്കുറ്റിക്ക് ഒറ്റയടി.
നിന്റമ്മേം കൂടെ ഒണ്ടെടാ പട്ടീ.... പറഞ്ഞതും ശ്രീ തിരിച്ചു പൊന്നതും ഒന്നിച്ച്.!! അടി കിട്ടിയവൻ തരിപ്പ് മാറുമ്പോൾ കാണുന്നത് ബൈക്കിലിരിക്കുന്ന അവളെ. ആരുമൊന്നും അനങ്ങിയില്ല. ഞാനും. ദൈവമേ എന്റെ കൂടെയുള്ള എല്ലാത്തിനും വട്ടാണോ???
പെട്ടെന്ന് സ്ഥലകാലബോധം വന്ന ഞാൻ വണ്ടിയെടുത്തു. കാറ്റ് പോലെയാണ് ബൈക്ക് പാഞ്ഞത്. പേടിച്ചിട്ട് ശ്രീ എന്നെ ചുറ്റിപ്പിടിച്ചായിരുന്നു ഇരുന്നത്. ആരുടെയോ ബൈക്കുമെടുത്തു വിശാലും അപ്പോഴേക്കും ഒപ്പമെതി.
വീടിന്റെ മുറ്റത്തെത്തിയതേ
💬 Comments
View all comments