← Back to നവവധു 14 [JO]

Comments

നവവധു 14 [JO] · approved reader discussion

Aji • 25-10-2019 16:56

നിർത്തിയ പോയിന്റ് കലക്കി

Ajay Joseph • 02-04-2018 14:31

Pdf taramo

abhijith • 18-01-2018 18:40

aliyooo
nxt partum nokki etra nalayi irikkanuu

vegam idu bro

Kattappa • 16-01-2018 16:06

എന്റെ പൊന്ന് ജോ......
നീ ഒരു വ്യക്തി അല്ലെടാ...
ഒരു  പ്രസ്ഥാനം ആണെടാ....
പ്രസ്ഥാനം

ഇരുട്ട് • 29-12-2017 02:38

Superb..

പിന്നെ ഈ "പേടിച്ചരണ്ട " എന്ന വാക്കിന്‌ പകരം അതേ അർത്ഥം പ്രതിഫലിപ്പിക്കുന്ന മറ്റു വാക്കുകൾ കൂടി ഉപയോഗിച്ചാൽ നന്നാകുമെന്നു എളിയ അഭിപ്രായം

RDX • 13-12-2017 10:15

ഇതിന്റെ അവസാനം ജോ അച്ചുവിനെ ആയിരിക്കും കെട്ടുക :-)

jo • 13-12-2017 10:27

സസ്പെൻസ് പൊട്ടിക്കല്ലേ

RDX • 13-12-2017 10:29

കാരണം ഞാൻ പറയാം ഇതിന്റെ തുടക്കം താൻ തന്നെ പറയുന്നുണ്ട് നമ്മുടെ നായിക അശ്വതി എന്ന് സംശയം ഉണ്ടെങ്കിൽ തുടക്കം ഒന്ന് കൂടി എടുത്ത് നോക്ക് :-)

jo • 14-12-2017 17:10

വാഗ്ദാനം... വെറും വാഗ്ദാനം.... ഒരു കാര്യവുമില്ല

??

jo • 13-12-2017 10:05

ഇജ്ജ് പൊളിക്ക് മുത്തേ... നുമ്മ ഇണ്ട് കൂടെ??

macho • 13-12-2017 01:19

ബ്രോ ഒന്ന് അനുഗ്രഹിച്ചു വിട് ഒരെണ്ണം ഞാൻ ഒന്ന് നോക്കട്ടെ.

jo • 13-12-2017 10:06

ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??

macho • 12-12-2017 11:36

ഇതിപം രണ്ടു ദിവസം കഴിഞ്ഞാൽ ജോ യെ ആരു തട്ടും ??????

jo • 12-12-2017 11:55

don't waste your time

jo • 12-12-2017 12:22

ഉന്നാലെ മുടിയാത് തമ്പീ

macho • 12-12-2017 12:23

എനിക്ക് ചെറിയ പേടി ഉണ്ട് അനിക്കുട്ടൻ പോയെ പോലെ എങ്ങാനും മുങ്ങുമോ ???

jo • 12-12-2017 12:26

ഫോൺ കത്തിപ്പോയില്ലങ്കിൽ ഞാൻ ഇവിടെ കാണും

macho • 12-12-2017 12:29

? വിശ്വാസം അതല്ലേ എല്ലാം

jo • 12-12-2017 12:30

പിന്നല്ലാതെ

Trueteller • 09-12-2017 19:53

അവസാനം കൃഷ്ണന്റെ കാലിൽ അമ്പുകൊണ്ടാ മരിച്ചത്...

jo • 12-12-2017 07:22

അതും കൃഷ്ണൻ അറിഞ്ഞോണ്ട് തന്നെയല്ലേ...

RDX • 12-12-2017 07:41

ഇവിടെ ചിലർ മരിക്കും,അത് അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാകും :-)

jo • 12-12-2017 11:02

എവിടെയോ എന്തോ... എന്നെ കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ

RDX • 12-12-2017 11:07

ഏയ് വെറുതെ...അത് തോന്നുന്നത..
2ദിവസം ഉണ്ടെല്ലോ മരിക്കാൻ.. :-) ,സോറി കഥ വരാൻ..

jo • 12-12-2017 11:54

you too

RDX • 12-12-2017 12:05

ഹഹഹ നമുക്ക് കാണാം...പണ്ടി ലോറി കേറി ചതഞ്ഞരഞ്ഞ തവളയുടെ അവസ്ഥ ആകാതിരുന്നാൽ നന്ന്... :-)

jo • 12-12-2017 12:21

തവളയേക്കാൾ മികച്ച എതിരാളികൾ പാണ്ടിലോറിക്ക് ഇല്ല സഹോ....

ആ വെല്ലുവിളിയാണ് എനിക്കിഷ്ടം... എതിരാളി ശക്തരാണെന്നറിയാം... പക്ഷേ പേടിച്ച് പിന്മാറില്ല

RDX • 12-12-2017 12:43

ആത്മവിശ്വാസം അത് നല്ലത...പക്ഷെ അധികമായാൽ അമ്യതും വിശമാണ്..

Psycho • 08-12-2017 15:44

എവിടെ ബാക്കി

jo • 09-12-2017 19:43

idaan thonnunnilla

Psycho • 10-12-2017 18:23

അങ്ങനെ പായല്ല കാത്തു നിൽക്കുകയ

jo • 12-12-2017 07:22

2 ദിവസത്തിനകം ഇടാം

ബാംഗ്ലൂർ മല്ലു • 07-12-2017 16:43

ഇന്നാണ് താങ്കളുടെ നവവധു മുഴുവൻ വായിച്ചത്... സത്യം പറഞ്ഞാൽ വെറും കമ്പി കഥയേക്കാൾ ഇതാണ് എനിക്കിഷ്ടം.. നല്ല കഥ..  ആവശ്യത്തിന് എരിവും പുളിയും.  ചേരുവകൾ ഒക്കെ കൃത്യം... ഇനി അവസാനത്തെ കടുക് വറുത്തിടൽ കൂടെ നന്നാക്കിയാൽ വിഭവം തകർക്കും..  പ്രതീക്ഷയോടെ കാത്തിരിക്കുന്നു..

jo • 07-12-2017 20:07

കടുക് വറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുവാ.... അവസാനം അത് പായസത്തിൽ പാഷാണം കലക്കിയത്പോലെ ആകുമോ എന്നാ പേടി

RDX • 07-12-2017 12:00

അടുത്ത ഭാഗം പെട്ടെന്ന് ഇടൂ...

jo • 07-12-2017 12:16

എഴുതിക്കൊണ്ടിരിക്കുവാ

ഷിബുട്ടൻ • 10-12-2017 18:07

കാത്തിരുന്നു മടുത്തു

jo • 12-12-2017 07:21

ക്ഷമിക്കണം സഹോ.... നല്ലൊരു മൂഡ് ഇല്ലായിരുന്നു. ഇനി കൂടിപ്പോയാൽ 2 ദിവസം

Johnson • 07-12-2017 01:59

ഇനിയാണ് ജോ ഞെട്ടിക്കാൻ പോകണേ...

മോദി നോട്ട് നിരോധിക്കുന്ന വാർത്ത അകത്തെ ടി വി യിൽ ലൈവ് കേൾക്കും. എല്ലാം അതോടെ ശുഭം ;-)

jo • 07-12-2017 11:26

അത്രക്കങ്ങോട്ട് വേണോ

kocheekkaran • 06-12-2017 02:19

Jo,
After reading this part I remember the old monkey. Vallathoru kurukkanallodo oppichu vachekkunne.
Sathyam paranjal njanithu vare katha vayikkuka aayirunnilla....I was feeling it, each moment . Oro kathapathravum kanmunnil nilkkunnathu pole. Ivide sexinekkalupari Sneha bandhangalude aavishkkaramanu nadannittullathu.
Munvidhikalillatheyanu oro kathayum vayikkarullathu, Pinne oru sahrudayante avakashamalle aagrahikkuka ennullathu ( chila situations varumpo sho angane vendarunnu, ingane aayirunnenkil ennokke) athupole njanum verutheyingane..... avideyalledo oru kathakarante vijayam.
Vayanankarekkondu swapnam kaanikkuka.
Kaathirikkan alpam budhimuttullathu kondu chodikkuva, adutha part naale idavo. Pattoolla alle. ( ithrem mangleeshil type cheytha padu enikkariyam appo ningadeyokke kaaryam parayano)
Pakshe adutha part vegam ezhuthan sarveswran anugrahikkatte.
Oru kaaryam koode paranjillenkil moshavum, athe aa paavam chechippennine iny karayikkarhirunnode.
Good luck bro
Sasneham
Kocheekkaran

jo • 07-12-2017 11:26

ന്റെ കൊച്ചീക്കാരാ ഈ കമന്റ് തരണ സുഖം ഒന്ന് വേറെതന്നെ ആണുട്ടോ

പങ്കാളി • 04-12-2017 22:07

ജോ നിന്റെ കഥകൾ ബാക്കി വായിച്ചിട്ടില്ല അന്ന് നിർത്തിയത് ആണ് ...വായിച്ചിട്ട് പറയാം .. കേട്ടോ ... ഉടനെ ഇല്ലാ ..ഈ ആഴ്ച ഒരു കഥ ഇടണം ...അതാ

jo • 04-12-2017 22:09

ഒക്കെ.... ആ കഥ ഞാൻ പ്രതീക്ഷിക്കുന്നു... ഒറ്റ ലക്കം ആയാലും നോവൽ ആയാലും

പങ്കാളി • 04-12-2017 22:16

നോവൽ ആണ് .... ഉടൻ വരും

macho • 04-12-2017 22:20

നോവല്‌ നോ ലവ് ആക്കരുത്.

പങ്കാളി • 04-12-2017 22:22

ലവ് ഉണ്ട് ...

പങ്കാളി • 04-12-2017 22:23

എഴുതാൻ തുടങ്ങി കുവ്വ ... താൻ പറഞ്ഞു പറഞ്ഞു എന്റെ മനസ്സ് mattallum ... തന്റെ സംസാരം കേട്ടിട്ട് ഇനി thananano ഡ്രൈവർ ഭായ് ...ആണോ macho ? :)

RDX • 05-12-2017 09:10

താൻ എന്തെക്കെ മറന്നാലും ആ "കാമഭ്രാന്തൻ" കഥ തുടരണെ.എനിക്ക് ആ കഥ വളരെ ഇഷ്ടപ്പെട്ടു :-)

macho • 05-12-2017 10:45

ഡ്രൈവർ ഒ മനസ്സിലായില്ല.

Joseph • 04-12-2017 12:37

Twist twist mottatil twist oru 100 page aaki eruthikoode eniyulla partukail vaayichu pettannu theerumbol oru dhukham  Jo buddy ??

jo • 04-12-2017 18:11

ഒരു 10 പേജ് ടൈപ്പ്‌ ചെയ്യുന്ന പാട് എനിക്കെ അറിയൂ ബഡി....

മൊബൈൽ ടൈപ്പിംഗ് കയ്യുടെ പരിപ്പ് എടുക്കും.

എന്നാലും ശ്രമിക്കാം കേട്ടൊ

Akh • 04-12-2017 18:27

ജോയും മൊബൈൽ ടൈപ്പിങ്ങ് ആണൊ സെയിം പിച്ച് ,??

jo • 04-12-2017 21:56

ഓ നമ്മക്കീ കമ്പൂട്ടർ ഒന്നും ഇല്ലേ??

Akh • 04-12-2017 22:31

Same pich

പങ്കാളി • 04-12-2017 22:38

ഞമ്മളും ... ഞമ്മക്ക് ആകെ ഉള്ള സുനാപ്പ്ളി ഒന്ന് തോണ്ടിയിട്ട് ഒരു 10 മിനിറ്റ് ഇരിക്കണം ...ഈ "പൂർ ",കുണ്ണ എന്നൊക്കെ എഴുതാൻ പെടുന്ന പാടെ ... അതിനിടക്ക് പൂറ്റിൽ കയറ്റി എന്നൊക്കെ എഴുതാൻ തന്നെ എന്ത് time എടുക്കും എന്നോ... ആകെ മൊത്തം മൂഞ്ചിയ ഇടപാട് ആണ് ...
മനസ്സിൽ വിചാരിക്കുന്ന കാര്യം type ആയി വരുന്ന ഫോൺ ഏതേലും പൂ മോൻ കണ്ടു pidichenkil അവന്റെ പേരിൽ ഒരു 5 കഥ എഴുതി കൊടുക്കാമായിരുന്നു ...

macho • 04-12-2017 22:41

?????

macho • 04-12-2017 22:41

Smiley മാറി പോയി
?????

jo • 05-12-2017 08:46

പങ്കൂ...google indic keyboard ആണോ ഉപയോഗിക്കുന്നെ??? ഞാൻ അതാ... മറ്റു കീബോർഡ്കളെക്കാൾ അൽപ്പം കൂടി വാക്കുകൾ ഒണ്ടെന്നാ എന്റെ വിശ്വാസം...

Kuttettan • 07-12-2017 13:55

ഞാൻ ഗൂഗിൾ ഹാൻഡ് റൈറ്റിങ്‌ ആണ് ഉപയോഗിക്കുന്നത്.. പണ്ട് സ്ലേറ്റിൽ എഴുതിയത് പോലെ സുഖമായി എഴുതാം..

അർജ്ജുൻ ദേവ് • 04-12-2017 12:37

ഇതിപ്പോൾ ജോകുട്ടാ...
ഓടി രക്ഷപെട്ടോടാ എന്ന് പറയേണ്ട ഗതി ആയി അല്ലേ...

അടി പൊളി ആയിട്ടുണ്ട്.

ഇനി....
ആരതി ചേച്ചിയേം തേച്ച്,റോസിനേയും പറ്റിച്ച്,ശ്രീയേയും ഊമ്പിച്ചിട്ട്, നീ സൗമ്യേച്ചിയേയും കൊണ്ട് ഒളിച്ചോടി പോണം.... എന്നാലേ സൽമാൻ പറയുന്ന പോലെ എനിക്കൊരു കിക്ക് കിട്ടൂ..

പേപ്പർ വെയ്റ്റ് ആരതീടേൽ ഉണ്ടോ?? എനിക്ക് ആവശ്യമുണ്ടേ....

jo • 04-12-2017 18:09

എന്റെ സസ്പെൻസ് കളഞ്ഞ ദുഷ്ടാ... നിന്നോട് ദൈവം ചോദിക്കും ???

പേപ്പർ വെയ്റ്റ് എന്തിനാ??? എറിഞ്ഞിടാൻ അല്ലെ???

alby • 04-12-2017 21:49

Ninte vazikal  adach chakra vyuham theerkkuvaanu jokktta.oru Nava abhimanyuvine njan pratheekshikkunnu.

jo • 04-12-2017 21:59

അഭിമന്യുവിന് ചക്രവ്യൂഹം ഭേദിക്കാൻ മാത്രമേ കഴിഞ്ഞോള്ളൂ... പുറത്തു കടക്കാൻ കഴിഞ്ഞില്ല....

ഞാൻ കൃഷ്ണനാ... കടക്കാനുമറിയാം....കടത്താനുമറിയാം

അർജ്ജുൻ ദേവ് • 04-12-2017 22:04

അറിഞ്ഞാൽ   നന്ന്.. വെറുതെ എന്നെ കൊണ്ട്   പാർശ്വപദസ്ത്രം എടുപ്പിക്കാരുത്.. ങ്ഹാ..

jo • 05-12-2017 08:44

ഒരു ഭീക്ഷണി പോലെ???

അർജ്ജുൻ ദേവ് • 05-12-2017 14:41

ങ്ങളെ ഒക്കെ ഭീഷണി പെടുത്താൻ മ്മളൊക്കെ ആരാ..??

jo • 07-12-2017 14:23

എളിമ...വേണ്ടാ അതെന്നോട് വേണ്ടാ.... എവിടെഡോ രത്തിലയസാഗരം????

അർജ്ജുൻ EMPIRE • 07-12-2017 19:56

എളിമ എന്റെ കൂടെപിറപ്പാണ് സഹോ...

രതിലയസാഗ രം...
എന്താവോ എന്തോ??

ഞാൻ പുതുവത്സര പതിപ്പിലേക്ക് ഒരു കഥ എഴുതാൻ ശ്രമിച്ചു...

3 xm blnce...

xm 15 ന് കഴിയും...

പിന്നെ 5 days....

അതിനിടയിൽ രതി ലയ സാഗരം സ്വാഹാ...

ഇതിപ്പോൾ കക്ഷത്തി ലിരുന്നത് പോകേം ചെയ്ത് ഉത്തരത്തിലിരുന്നത് കിട്ടിയതും ഇല്ല എന്ന ഗതി വരോ എന്തോ...??

jo • 07-12-2017 20:08

എല്ലാം നടക്കുമെന്നേ....

jo • 04-12-2017 07:12

ഏയ് ശപിക്കുവോ??? ഇല്ലാരിക്കും അല്ലേ??

jai • 03-12-2017 22:55

സഹോ... പൊരിച്ചു ഇനി അടുത്ത പാർട്ട്..എന്ത് ചെയ്യും ആകെ പെട്ടല്ലോ
ഒരു വശത്തു ചേച്ചി മറു വശത്ത് റോസ്...
ഇനി ഒടുവിൽ മനസ്സിൽ സൂഖിച്ച ദിവ്യ പ്രേമവുമായി ശ്രീ വരുമോ....

jo • 04-12-2017 07:14

ശ്രീ... അവൾ... വന്നാൽ എനിക്ക് പുല്ലാ

Ambrozz • 03-12-2017 16:44

ജോകുട്ടാ നേരാവണ്ണം ഡീൽ ചെയ്തോ
ഒരുത്തിയുടെ ക്ഷാപം കിട്ടിയാൽ മതി
ജീവിതം കോഞ്ഞാട്ടയാവാൻ

jo • 04-12-2017 07:12

ഏയ് ശപിക്കുവോ??? ഇല്ലാരിക്കും അല്ലേ??

asuran • 03-12-2017 10:33

എന്താ പറയുക. ചേച്ചിയെ ഭ്രാന്തി ആക്കല്ലേ. ഒരു ഹാപ്പി എന്ഡിങ് പ്രതീക്ഷിക്കുന്നു. ഒരു ലോല ഹൃദയനാണ്. പ്ലീസ്.

jo • 04-12-2017 07:05

ഞാൻ അതിലും ലോലഹൃദയൻ ആണ് ബ്രോ

Midhun • 03-12-2017 02:42

Ne pwoliya machane udane bakki idane

jo • 03-12-2017 13:42

തീർച്ചയായും സഹോ

ചെകുത്താൻ • 01-12-2017 21:50

Next Part പെട്ടെന്ന് തന്നെ ഇട്

jo • 02-12-2017 09:47

just wait

പാപ്പൻ • 01-12-2017 15:15

ആ പെണ്ണിനേം ചതിച്ചിട് പോയാൽ നിന്നെ വിഡൂലെട ജോക്കുട്ട........

jo • 01-12-2017 17:47

അങ്ങനൊന്നും പറയല്ലേ...

Akh • 01-12-2017 11:00

ജോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ,

ഈ നടന്ന തോക്കെ അവസാനം ഉറക്കത്തിൽ കണ്ട സ്വപ്നം ആണെന്നു പറയരുത് ??????????

alby • 01-12-2017 11:52

Akhilae ninte vayaru nirachum budhiyaanallo.jokkutta ith ninakk rakshapedaanulla easy way aanu.ivide nee budhiparamayi kalikku.rakshapedu.allenkil pranchiyude enthelum rahasyam shivettanu ariyamaayirikkanam,pullikkaranae othukkan pattunnath

jo • 01-12-2017 14:14

akh അൽബിച്ചയാ സർവ വഴിയും അടക്കുവാണല്ലേ??? ഞാൻ എന്ത് തെറ്റ്ചെയ്തു???

Akh • 01-12-2017 14:15

???????

alby • 01-12-2017 17:22

Nee inganae karayathae ponne.nee Oru thettum cheythittu njan parayilla.ana koduthaalum asha kodukkaruthennu kettittille.ivide 2 perkk onnichu koduthu.Chekuthanum kadalinum nadukkaya avastha.2 perum kandum poyille.

jo • 01-12-2017 17:47

???

Yun7s • 01-12-2017 21:38

Yes

RDX • 01-12-2017 09:40

പാവം ആരതി ചേച്ചയെ പിഴപ്പിച്ചട്ട് ആ .....മോൻ വേറെ ആരെയെങ്കിലും കെട്ടിയാൽ പിന്നെ ഇവിടെ ഒരു ജാലിയൻ വാലാ ബാഗ് ആയിരിക്കും നടക്കുക.....പിന്നെ കുറെ ഭരണിപ്പാട്ടും...ഒാർത്താൽ നന്ന്...

jo • 01-12-2017 14:14

അയ്യോ

macho • 01-12-2017 09:13

ഇതിപ്പം വലിയ പ്രശ്നം ആയല്ലോ. നമ്മടെ അഖിലിന് കൂടുതൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ?ആരെയെങ്കിലും കൊന്നു കൊലവിളിച്ച് നമ്മളെ കരയിപ്പിച്ച് അവസാനിപ്പിക്കും.അഖിൽ കാണല്ലെ ഇൗ കമൻറ്. ഇനി ജോ അതിനുള്ള പുറപ്പാട് ആണോ.പിന്നെ നമുക്ക് ആ ശ്രീ യെ കൂടി പരിഗണിക്കാം. ജോ ആദ്യം കുറേ ശ്രമിച്ചതല്ലെ?

jo • 01-12-2017 09:18

ഞാനും ആലോചിക്കുന്നു.... എല്ലാരേയും തട്ടി ഞാൻ ജയിലിൽ പോയാലോ എന്ന്. അല്ലെങ്കിൽ എല്ലാരേം പറ്റിച്ചു ശ്രീയെ കെട്ടാം... അടിപൊളി... കിടു ട്വിസ്റ്റ്.... ഇത് ഞാൻ പൊരിക്കും

macho • 01-12-2017 09:24

:)

macho • 01-12-2017 09:30

അങ്ങനെ വല്ലോം സംഭവിച്ചാൽ പിന്നെ ആ പർട്ടിലെ കമന്റിനു റീപ്ലേ ചെ6അൻ പോലും ഇങ്ങോട്ട് വരണ്ട.വെറുതെ എന്തിനാണ് ജീവിതം വെറുക്കുന്ന. സെൻസർ ബോർഡ് കുട്ടൻ തമ്പുരാൻ കമൻറ് ഡിലീറ്റ് ഡിലീറ്റ് ചെയ്തു ലാസ്റ്റ് പർട്ടും. കൂടി ഡിലീറ്റ് ചെയ്തിട്ട് പറയും.ജോ ക്ലൈമാക്സ് മാറ്റി എഴുത്‌ ഡയലി വന്നു കമൻറ് ഡിലീറ്റ് ചെയ്യാൻ വയ്യ???

RDX • 01-12-2017 09:43

അങ്ങനെ സംഭവിച്ചാൽ പിന്നെ ഞങ്ങൾ ജോയ്ക്ക് വേണ്ടി ആറ്റുകാൽ പൊങ്കാല ഇവിടെ നടത്തും :-)
അത് വേണോ...?

jo • 01-12-2017 17:49

എല്ലാരും കൂടി എന്റെ നെഞ്ചത്തു പൊങ്കാല ഇടാൻ നിക്കുവാണല്ലേ.... ചത്താലും സമ്മതിക്കില്ല ഞാൻ...

ക്ലൈമാക്സ് ഞാൻ ഇടില്ല അപ്പഴോ????

macho • 01-12-2017 22:52

ഞങ്ങളാൽ സ്മരിക്കപ്പെടും.കൊടുങ്ങല്ലൂർ അമ്മേടെ ഇഷ്ടം എന്താണെന്ന് അറിയാലോ അല്ലേ????

jo • 04-12-2017 07:06

യ്യോ

jo • 01-12-2017 09:08

എന്റെ ലതിക ചേച്ചീ... താങ്കളൊക്കെ ഈ കഥ തുടർച്ചയായി വായിക്കുന്നു എന്നറിഞ്ഞതിൽപരം സന്തോഷം എനിക്ക് വേറെന്താണുള്ളത്???

ചേച്ചി പറഞ്ഞത് പോലെ ആ റിയാലിറ്റി അത്... അതാണ് ഞാനെന്നും ആഗ്രഹിക്കുന്നത്. ഇതൊക്കെ നടക്കുന്നതാണ് എന്നു വായനക്കാർക്ക് തോന്നണം. അവർക്കത് ഫീൽ ചെയ്യണം. കമ്പി എന്നതിനേക്കാൾ ഒരു വായനാനുഭവം എന്ന രീതിയിൽ വായിക്കുന്നവർക്കായാണ് ഞാനെന്നും എഴുതാൻ ശ്രമിക്കുന്നത്. (അഭിരാമിയെപ്പോലെ വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു കഥാപാത്രം... അതാണെന്റെ ലക്ഷ്യം എന്നൊക്കെ വേണമെങ്കിൽ പറയാം.)

പിന്നെ എല്ലാരും ചിന്തിക്കുന്നത് പോലെ എഴുതിയാൽ മറ്റുള്ള എഴുത്തുകാരും ഞാനുമായി എന്താ ഒരു വ്യത്യാസം??? എത്തുകോണ്ട് തെറി കേട്ടുകൊണ്ടും ഓരോ ട്വിസ്റ്റ്‌ കുത്തിക്കയറ്റുന്നു എന്നുമാത്രം. പിന്നെ അതൊക്കെ എന്റെ കഥാപാത്രങ്ങളോടുള്ള വായനക്കാരുടെ ഇഷ്ടമാണ് എന്നറിയുന്നതിലുള്ള സന്തോഷം

???

karthika raj • 01-12-2017 19:04

ബാക്കി പാർട്ട് പെട്ടന്ന് വരോ

jo • 01-12-2017 19:13

sure...

Sidhu • 01-12-2017 03:09

മച്ചാനെ നിങ്ങൾ വേറെ ലെവലാണ്........
ഞ്ഞാൻ ഈ സൈറ്റിൽ കയറുന്നതു തന്നെ മച്ചാന്റെ നോവൽ വായിക്കാൻ വേണ്ടിയാണു..ചുരുക്കി പറഞ്ഞാൽ മച്ചാന്റെ ഒരു ഫാന് anu.....അടുത്ത പാർട്ട്‌ എങ്ങനാ.... ഉടനെ ഉണ്ടാകുമോ.....  i am waiting......

jo • 01-12-2017 09:16

എനിക്ക് ഫാനോ??? കർത്താവേ......
ഇനി ഞാൻ പൊരിക്കും

വികാസ് • 30-11-2017 22:39

Ith evidekkado pone. Thaan enne tension adippich kollyo? Adutha part orupaz late aakumo?

jo • 01-12-2017 09:15

വികാസ് അണ്ണാ... കണ്ടില്ലല്ലോ എന്നോർത്ത് വിഷമിച്ചു ഇരിക്കുവാരുന്നു ഞാൻ.

അണ്ണാ ഞാൻ പെട്ടു... ഇനി എങ്ങനെലും ഊരണം. വായിക്കുന്ന അണ്ണന് ടെൻഷൻ ഇത്ര ഒണ്ടെങ്കി എന്റെ കാര്യം ഒന്നോർക്കുക

താര • 30-11-2017 17:07

ഡാ തെണ്ടി കേചി കേചീന്നും വിളിച് പുറകെ നടന്ന് വേണ്ട വേണ്ടാന്ന് പറഞ്ഞു നിന്നെ പണ്ട് കുറെ ഒഴിവാക്കാൻ നോക്കിയപ്പോ നീ മറ്റേ സ്വഭാവം കാണിച്ച് മയക്കി .പാവം ആത്മാർത്ഥ പ്രണയാന്നും വിചാരിച്ച നിനക്കു കാലും കവച്ചു തന്നു ഇപ്പൊ നിനക്കൊരു ഉമ്മ കൊടുത്തു പൊയ്കൊണ്ട് ഒഴിവാക്കാൻ പറ്റാത ഒരു റോസ്‌ .മര്യാദക് ചേച്ചീനെ കെട്ടികൂടെ പൊറുപ്പിച്ചോ അല്ലെ ഞാൻ കാണിച്ച തരുന്നുണ്ട് ചേച്ചിക് ചോദിക്കാനും പറയാനും ഞങ്ങളൊക്കെയുണ്ട കേട്ടാ..

jo • 01-12-2017 09:13

താരചേച്ചി.... ഇങ്ങനെ കലിപ്പ് ആകല്ലേ... ആരതിച്ചേച്ചിക്ക് വേണ്ടി മാത്രം സംസാരിക്കാനെ ഇവിടെ ആളോള്ളു...എനിക്ക് വേണ്ടി പറയാൻ ആരുവില്ല.

ചേച്ചിയെ കെട്ടണം എന്നു തന്നെയാ എന്റെ ആഗ്രഹം. അതിനിടെ ഇങ്ങനൊരു ഗുലുമാൽ വന്നു കേറുമെന്നു ഞാൻ അറിഞ്ഞില്ലല്ലോ....

Joker • 30-11-2017 16:49

ആരും കെട്ടണ്ട...
ആരതിയെ ഞാൻ കെട്ടിക്കൊളാ

jo • 01-12-2017 09:10

അയ്യടാ... ചെക്കന്റോരു പൂതി.

Joker • 01-12-2017 18:35

അത്.. അത് പിന്നെ..  ഞാൻ മാത്രല്ല അവരും ???

jo • 01-12-2017 19:07

oho

മന്ദന്‍ രാജ • 30-11-2017 15:54

തെണ്ടി...

ചേച്ചിയെ കെട്ടിയില്ലേ എന്‍റെ എല്ലാ കഥകളിലും വില്ലന്‍ നീയാരിക്കൂടാ...ഇത് ശപഥമാ ..... വേറൊന്നും പറയുന്നില്ല ...അടുത്ത ഭാഗം നോക്കട്ടെ ..എന്നിട്ട് പറയാം

jo • 01-12-2017 09:10

അങ്ങനെ ചങ്കിൽ കൊള്ളുന്ന ഭീക്ഷണി ഒന്നും പറയല്ലേ രാജാവേ.... ഞാൻ ഞാനൊരു പാവമല്ലേ

ലോലൻ • 01-12-2017 22:40

Rajvinte commentinu ulla replyil polum jo kuttanu oru ezhuth style..

macho • 01-12-2017 22:56

ലോല സീൽ പൊട്ടിയത് ആണ്.പോരാഞ്ഞിട്ട് ലേശം പിരി ഊരിയതും.ഇത് രണ്ടും നാട്ടുകാരെ ജോ അറിയിക്കേം ചെയ്ത്. ഇനീം ചുമക്കണോ??

jo • 04-12-2017 07:09

വേളക്കാരിയായി ഇരുന്താലും നീ എൻ മോഹവല്ലി... സീൽ പൊട്ടിയാലും എൻ മോഹവല്ലി

lathika.k.s • 30-11-2017 15:07

ജോ,
കഴിഞ്ഞ 13 ലക്കങ്ങളും വായിച്ചതിന് ശേഷം ഒരു കമൻറ് ഇടാൻ നോക്കുമ്പോൾ ഞാൻ പറയാൻ ഉദ്ദേശിച്ചതും എന്റെ മനസ്സിന്റെ പ്രതികരണവുമെല്ലാം നല്ലവരായ ആസ്വാദകർ ഇട്ടിട്ടുണ്ടാവും.പിന്നെ ഞാൻ കൂടി ആവർത്തിച്ചാൽ അത് ബോറാകും. അത് കൊണ്ട് ലൈക്ക് ഇട്ടിട്ട് അടുത്ത പാർട്ടിനായി കാക്കും.
നിന്റെ ഈ കഥക്ക് ഒരു പ്രത്യേകതയുണ്ട്.
എന്താണെന്ന് വച്ചാൽ റിയാലിറ്റി ഫീൽ ചെയ്യുന്ന ഒരു കാമ്പസ് പശ്ചാത്തലം. അത് പോലെ തന്നെ രണ്ട് അയൽവക്കക്കാരുടെ നിഷ്ക്കളങ്കമായ സ്നേഹവും. എല്ലാം ഒരു വേറിട്ട അനുഭൂതി ഉളവാക്കുന്നു വായനയിൽ.

ഈ ലക്കം അതായത് 14 മത്തെ വായിച്ചപ്പോൾ ഞാൻ ആകെ വണ്ടറടിച്ചു.
നീ ഒരു വല്ലാത്ത കുരുക്കിലാണല്ലേ മോനെ കഥ കൊണ്ട് ചാടിച്ചിരിക്കുന്നത്. ശരിക്കും ആപ്പിൽ അകപ്പെട്ട പോലെ. അല്ലെ?
കൊള്ളാം ഒരു നല്ല ട്വിസ്റ്റ്. വളരെ ജോറായിരിക്കുന്നു. എനിക്ക് തോന്നുന്നു ഇത് ആരും പ്രതിക്ഷിച്ചിരുന്നില്ലായെന്ന്.

ജോയുടെ വേറിട്ട ഭാവനയെ അഭിനന്ദിക്കുന്നു.
തുടർന്നുള്ള ലക്കങ്ങൾക്കായി പ്രതീക്ഷയോടെ.
സസ്നേഹം,
ലതിക.

jo • 01-12-2017 09:09

എന്റെ ലതിക ചേച്ചീ… താങ്കളൊക്കെ ഈ കഥ തുടർച്ചയായി വായിക്കുന്നു എന്നറിഞ്ഞതിൽപരം സന്തോഷം എനിക്ക് വേറെന്താണുള്ളത്???
ചേച്ചി പറഞ്ഞത് പോലെ ആ റിയാലിറ്റി അത്… അതാണ് ഞാനെന്നും ആഗ്രഹിക്കുന്നത്. ഇതൊക്കെ നടക്കുന്നതാണ് എന്നു വായനക്കാർക്ക് തോന്നണം. അവർക്കത് ഫീൽ ചെയ്യണം. കമ്പി എന്നതിനേക്കാൾ ഒരു വായനാനുഭവം എന്ന രീതിയിൽ വായിക്കുന്നവർക്കായാണ് ഞാനെന്നും എഴുതാൻ ശ്രമിക്കുന്നത്. (അഭിരാമിയെപ്പോലെ വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു കഥാപാത്രം… അതാണെന്റെ ലക്ഷ്യം എന്നൊക്കെ വേണമെങ്കിൽ പറയാം.)
പിന്നെ എല്ലാരും ചിന്തിക്കുന്നത് പോലെ എഴുതിയാൽ മറ്റുള്ള എഴുത്തുകാരും ഞാനുമായി എന്താ ഒരു വ്യത്യാസം??? എത്തുകോണ്ട് തെറി കേട്ടുകൊണ്ടും ഓരോ ട്വിസ്റ്റ് കുത്തിക്കയറ്റുന്നു എന്നുമാത്രം. പിന്നെ അതൊക്കെ എന്റെ കഥാപാത്രങ്ങളോടുള്ള വായനക്കാരുടെ ഇഷ്ടമാണ് എന്നറിയുന്നതിലുള്ള സന്തോഷം

മിന്ഹാ • 30-11-2017 13:46

ഹായ് JO ഈ PART നിങ്ങൾ പൊളിച്ചടക്കി എന്താ ത്രിൽ ചേച്ചിയെ നമുക്കു നവവധു ആകാം പക്ഷേ മറ്റു കഥാപാത്രങ്ങളെ ഒഴിവാക്കരുത്  എല്ലാവരേയും നല്ലരീതിയിൽ കൈകാര്യം ചെയ്തിട്ടു വിട്ടാൽ മതി   . പിന്നെ ഒരുപാട് ദിവസം ഞങ്ങളെ കാതിരുത്തരുത് വേഗം വേണം അടുത്ത PART

jo • 01-12-2017 09:01

ആരെയും ഒഴിവാക്കില്ല മിന്ഹാ ചേട്ടാ... ചേച്ചിയെ ഒട്ടും ഒഴിവാക്കില്ല...പറ്റ്വോ എനിക്കത്???

Casanova • 30-11-2017 13:18

Machu......ne oru samfavam anne kettooo.enna feeling anne ohhhhh.vegam adutha part

jo • 01-12-2017 09:00

ഒരാഴ്ചക്കകം ഇട്ടേക്കാം

Casanova • 30-11-2017 13:15

Jo enic kathererkkan vayya.vegagm edu adutha part.entge vannallum chechipenne ne vettekallayallum kollum nenne

jo • 01-12-2017 08:59

പ്രണയിക്കാൻ പഠിപ്പിക്കുന്ന നിങ്ങള് ഇങ്ങനെ പേടിപ്പിക്കല്ലേ

vijayakumar • 30-11-2017 12:36

Jokutta.jokutta kadha super akunnundu katto ..Rose chechikuttikku oru parayayallo jo.eni anthu akumo antho..joyuda manasilullathu ariyan akamshayoda kathirikkunnu...adutha bhagam pattannu post chayan sramikkana..njangal mulmunayil annu katto..chechi kuttiya kudutha karayippikkalla please.chechikutty oru pavam annu..

jo • 01-12-2017 08:58

എന്റെ വിജയകുമാർ അണ്ണാ... ചേച്ചിയെ ഞാൻ കരയിക്കില്ല... കരയിച്ചാൽ നിങ്ങളെല്ലാം കൂടി എന്നെ കൊല്ലില്ലേ.... മുൾമുനയിൽ ആണെന്നറിയാം... വൈകാതെ ഇടാം കേട്ടോ

മായാവി • 30-11-2017 12:21

മൂഞ്ചീല്ലേ... സൈമാ.!!

ഒരുപാട് കാത്തിരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.

jo • 01-12-2017 08:57

അതേയ്... ഞാൻ മറ്റേ മന്ത്രമൊക്കെ ചൊല്ലാം... എന്നെയൊന്നു രക്ഷിക്കാൻ പറ്റ്വോ???

Vichu tvm • 30-11-2017 11:34

ജോക്കുട്ടാ ആ ചേച്ചി പെണ്ണ് പാവമാ നീയായിട്ട് വരുത്തി വച്ചതല്ലേ .. ഇനി ആ റോസിനെ  എന്തെങ്കിലും പറഞ്ഞൊന്ന് ഒഴിവാക്ക് നമ്മുടെ ചേച്ചി മതി നവവധു ആയിട്ട്

jo • 30-11-2017 12:00

റോസ് അങ്ങനെ ഒഴിഞ്ഞു പോകുവോ??? ആ ഒഴിപ്പിച്ചു നോക്കാം

SoNu • 30-11-2017 11:01

ജോ നവവധു വായിച്ചിട്ട് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാർട്ട്‌ ആണ് ശെരിക്കും ത്രില്ലിംഗ് ഇനി അടുത്ത പാർട്ട്‌ വരുന്നതുവരെ ടെന്ഷനാ. ജോ നീ ആത്മഹത്യ ചെയ്യുന്നതായിരിക്കും ഇതിനൊരു പരിഹാരം. എല്ലാരേയും പോലെ എനിക്കും ഹാപ്പി എൻഡിങ്ങാണിഷ്ടം

jo • 30-11-2017 11:59

എന്നെ കൊല്ലിക്കാൻ എല്ലാരും കൂടി കച്ചകെട്ടി ഇറങ്ങിയെക്കുവാണല്ലേ??? അവരെ രണ്ടാളെയും കൊന്നിട്ട് ഞാൻ ജയിലിൽ പോയാലോ???

SoNu • 01-12-2017 00:58

ഏയ് കടുംകൈയ്യൊന്നും ചെയ്യരുത് നിനക്ക് വായനക്കാരുടെ ശാപം കിട്ടും. ന്നാലും ന്റെ ആരതി

jo • 01-12-2017 08:56

അപ്പൊ ആർക്കും എന്നെ വേണ്ടേ??? എല്ലാർക്കും ചേച്ചിയെ മതിയോ?

hareesh • 30-11-2017 09:14

Ithellam koodi oru aviyal paruvathilayallo......

jo • 30-11-2017 11:58

ഏറെക്കുറെ.... എന്തായാലും ഇനി സദ്യ കിട്ടും

ഒടിയൻ • 30-11-2017 08:26

ഇതൊക്കെകൂടി എവിടെ ചെന്ന് അവസാനിക്കും ?. ഈ ഭാഗവും നല്ല രീതിയിൽ ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി

jo • 30-11-2017 11:57

അതാ എനിക്കും അറിയാത്തത്. എവിടേലും കൊണ്ടോയി ചാടിക്കാം

kochu • 30-11-2017 04:53

Aadyam jokuttante muttukal thalli odikkanam
Pavam chechi
Aadyam thotte snehichathu chechyallee
Roseneyum oyivakkan pattilla
Chechikkanu munkanana

jo • 30-11-2017 11:57

ചേച്ചിക്ക് കൊടുക്കാതിരിക്കാൻ പറ്റ്വോ????

thamashakaran • 30-11-2017 02:05

ആദ്യത്തെ 6 7 പേജ് വായിച്ചാ ടൈമിൽ ജോയെ ന്റെ അടുത്ത് കിട്ടിയായിരുനെൽ വലിച്ചു കിറി ഞാൻ പിറ്റിയിൽ ഒട്ടിച്ചേനെ. ഇത് വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി ഞങ്ങൾ ഒന്നും ചെയ്യണ്ട കാര്യമില്ല അത് അച്ഛനും ശിവേട്ടനും അപ്പനും ഫ്രഞ്ചി അച്ചായനും കുടി വളരെ ഭംഗി ആയിട്ട് ചെയ്‌തോളും. ഇനിയും ആരാ നമ്മടെ ജോകുട്ടന്റെ നവവധു എന്ന് കണ്ടുപിടിക്കണം.ഒരു ഹാപ്പി എൻഡിങ് സ്റ്റോറി ആയിരിക്കാനേ. കോളേജ് ടൂർ പോയത് പോലെ ആക്കല്ലേ. അടുത്ത ഭാഗം ഇത്രേം ലേറ്റ് ആവരുത്.

jo • 30-11-2017 11:56

തമാശക്കാരാ ഇയാളെന്നെ ദുഃഖിപ്പിക്കാൻ ഇറങ്ങിയെക്കുവാ???

നല്ലൊരു ക്ലൈമാക്സ് തരണം എന്നാണെന്റെ ആഗ്രഹം

Arathi faaaan • 30-11-2017 02:02

nee ente Aarthi kochine vattakki alley... ottakkengum ente munpil vannekkallum...!!!

jo • 01-12-2017 08:54

ഏ... ആരതി ചേച്ചിക്ക് ഫാണോ??? കർത്താവേ

Akh • 30-11-2017 01:33

ജോ കുട്ടാ പെട്ടല്ലെ'

അടിപ്പൊളി ആയിട്ടുണ്ട് ഈ ഭാഗം .
ഇത്ര വേഗം ഈ ഊര കുടുക്കിൽ എത്തുമെന്ന് ഞാൻ കരുതിയില്ല ,ഇനി ഈ കുരുക്ക് അഴിക്കാനൊള്ള വഴി ജോ തന്നെ കണ്ടു പിടിക്കണം , നൈസ് പാർട്ട് ജോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,

jo • 30-11-2017 07:20

എന്റെ മച്ചാനെ.... ഇത് എങ്ങനെ അഴിക്കുമെന്നു എനിക്കുതന്നെ അറിയില്ല.... ഭഗവാൻ തന്നെ തുണ.

ഇത്ര പെട്ടെന്ന് പെടുമെന്നു ഞാനും കരുതിയില്ല... മാപ്പ് പറയാൻ പോയ ഞാനാ

Akh • 30-11-2017 10:13

Enthayalum petub  ???????

Akh • 30-11-2017 10:13

Petu

jo • 01-12-2017 08:54

ഏറെക്കുറെ

macho • 30-11-2017 01:19

ചതി ചതി കൊലച്ചതി.ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരുമോ എന്തോ? ആതിര ചേച്ചി റോസ്നെ തട്ടിക്കാണും അകത്ത് കേറി നോക്കിയാല് മാത്രമേ അറിയുള്ളു.ജോ നയിസ് ആയിട്ട് മുങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ നടക്കില്ല.മുട്ടുകാൽ തല്ലി ഓടിക്കാൻ കൊട്ടേഷൻ കൊടുക്കാൻ ഒരു കൂട്ടായ്മ തന്നെ ഞാൻ ഉണ്ടാക്കും. ക്ഷമ ഇല്ല ബ്രോ ഇനി എന്നാണ് അടുത്ത പാർട്ട് ?

jo • 30-11-2017 07:19

മചോ... ഇങ്ങളും.....

എന്തിനാ എന്നെയിങ്ങനെ വേദനിപ്പിക്കണേ???

കൊട്ടേഷൻ ഒന്നും കൊടുക്കേണ്ട.... ഞാൻ നന്നായിക്കൊള്ളാം....

ചതി പറ്റിയത് എനിക്കല്ലേ.....

അടുത്ത പാർട്ട് ഉടൻ ഇടും

മാഡ് max • 30-11-2017 01:08

മച്ചാനെ നായികമാർ ഒരുപാട് ഉണ്ടല്ലോ, എല്ലാവരെയും jo'ക്ക് ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുവോ,

എന്തായാലും ഈ പാർട്ട്‌ തകർത്തു ???
അടുത്ത പാർട്ട്‌ ലേറ്റാക്കരുത് ?

jo • 30-11-2017 07:16

ഹാൻഡിൽ വിത് കെയർ എന്നാണല്ലോ സഹോ.... ഒറ്റക്ക് പറ്റുവോന്നാ എന്റേം സംശയം