0%

Chapter Title : നവവധു 9 [JO]

Author : JO Read All Parts 1381

അവളുടെ മറ്റെടത്തെ നെയ്യ് വല്ലോം ഉരുകിപ്പോകുവോ????

ഞാൻ ചാടിയെണീറ്റു. കണ്ടതെ വിശാലിന് മനസ്സിലായി എന്റെ കലി. അവൻ ചാടി ഇടക്ക്കയറി. പെട്ടന്നാണ് ഞാനത് അറിഞ്ഞത്. എന്റെ പാന്റിനുള്ളിൽ ഉള്ളിൽ ഒരു അണക്കെട്ട് പൊട്ടിയ അവസ്ഥയിലാണ്. ഞാൻ ഞെട്ടി അറിയാതെ അങ്ങോട്ട് നോക്കി. ഭാഗ്യം.... പുറത്തേക്ക് പടർന്നിട്ടില്ല. അല്ലെങ്കിലും നല്ല കടുംനീല ജീൻസ് ആയതിനാൽ ഒരുമാതിരി നനവൊന്നും കാണില്ല.

പെട്ടന്നാണ് അവരുടെ കാര്യം ഓർത്തത്. ഞാൻ അവരെയൊന്നു പാളി നോക്കി. ആരും അങ്ങനെയൊന്നു ചിന്തിക്കാത്തത് മൂലം വേറെയെന്തോ ചിന്തയിൽ.

സോറി....ഞാൻ മൂന്നുപേരെയും മാറിമാറി നോക്കിയിട്ട് ആർക്കോവേണ്ടി എന്നിട്ട് പതിയെ പറഞ്ഞു.

എന്താ???? റോസ് കേട്ടില്ല.

സോറീന്ന്..... ഞാനിന്നലെ എന്റെ വിഷമോം ദെഷ്യോം സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാ...ഞാൻ അൽപ്പം താഴ്ന്നു. കാരണം ഒന്നാമത് രാവിലെ നടന്നത് എനിക്ക് മറക്കണം. അവരിൽ നിന്ന് മറക്കണം. പിന്നെ റോസിന്റെ മനസ്സിൽ ഇത്തിരി സഹതാപം ഉണ്ടാക്കണം.

എന്തായാലും സംഗതി ഏറ്റു. പറഞ്ഞത് ആരോടാണെന്നു മനസ്സിലായതും റോസ് ശ്രീയെയൊന്നു തോണ്ടി. രണ്ടും കൂടി മാറിനിന്നു എന്തൊക്കെയോ കുശുകുശുത്തു. അതുകഴിഞ്ഞ് ശ്രീ എന്നെയൊന്നു നോക്കി ചിരിച്ചെന്നു വരുത്തി. ആർക്ക് വേണമത്. എന്നാലും ഞാനത് വരവുവെച്ചു.

ഒന്നും മിണ്ടിയില്ല ഞങ്ങൾ തമ്മിൽ. റോസിനോടും വിശാലിനോടും എന്തൊക്കെയോ പറഞ്ഞു. ചിരിയും കളിയുമായി കുറെ നേരം കൂടി പോയി. ഇലക്ഷൻ ആയതിനാൽ പിള്ളേര് മൊത്തം കോളേജിന് പുറത്തുണ്ടെന്നറിഞ്ഞു.

ടാ എന്തായാലും വാ....ചുമ്മാ ഒരു ഓട്ടപ്രദക്ഷിണം നടത്തണം....വിശാൽ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

എന്തോന്ന്????

ടാ പൊട്ടാ....എല്ലാരോടും ഒന്ന്കണ്ട് ഒഫീഷ്യൽ ആയിട്ടൊന്ന് വോട്ട് ചോദിക്കണമെന്നു. റോസാണ് മറുപടി പറഞ്ഞത്.

മ്.... ഞാനൊന്ന് മൂളി. എന്നിട്ട് രാവിലത്തെ അമളി മറക്കാൻ ശ്രമിച്ചുകൊണ്ടു കോളേജിലേക്ക് നടന്നു. ചെന്നതെ അതൊക്കെപ്പിന്നെ വിട്ടു. പിറ്റേന്നത്തെ ഇലക്ഷന്റെ തിരക്കിലായിപ്പോയി. എന്നോട് ഒന്നും മിണ്ടുന്നില്ല എങ്കിലും ശ്രീ ഉൾപ്പെടെയുള്ള മൂന്നുപേരും എനിക്കൊപ്പം എല്ലാ പിള്ളേരുടെ അടുത്തും വോട്ട്

💬 Comments

View all comments