0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.4K

ചേച്ചിയെ കിടത്തിയിട്ട് ഞങ്ങൾ വേഗം പുറത്തേക്കോടി.കൂട്ടത്തിൽ വിശാലും.ക മ്പികു ട്ട ന്‍ നെ റ്റ്പെണ്ണുങ്ങൾ ചേച്ചിയുടെ ചുറ്റും കൂടുന്നത് ഞാൻ കണ്ടു. അച്ചുവിന്റെ അച്ഛൻ പൊലീസുകാരോട് ഉമ്മറത്ത് വിളിച്ചിരുത്തി സംസാരിച്ചുകൊണ്ടിരിക്കുവാണ്. അച്ഛൻ അച്ചുവിന്റെ അച്ഛനെ കണ്ണുകാണിച്ചത് എന്താണെന്ന് അപ്പൊ എനിക്ക് ക്ലിക്കി.

ആ ശിവാ....പോയി വീട് തുറന്നോട്ടോ....ഞങ്ങളെ കണ്ടതും ഒരു പോലീസുകാരൻ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അച്ഛനും.

എന്ത് പറ്റി????ഞാൻ അറിയാതെ ചോദിച്ചുപോയി.

ആ മറ്റവന് ഇപ്പൊ കേസില്ലന്നു. വെറുതെ മനുഷ്യനെ വട്ടാക്കാൻ.... പറയണ പോലെ മുറിവും സീരിയസ് അല്ലാന്നേ...ഏതോ പാർട്ടിക്കാരൻ നാറി ഉണ്ടാക്കിയ കുത്തിക്കഴപ്പാ ഇതു മൊത്തം.....പൊലീസുകാർ നിന്ന് കലിതുള്ളി.

ആ പോട്ടെ സാറേ....ആരാന്ന് വല്ലോം അറിഞ്ഞോ????എന്താ കാര്യം എന്നറിയനാ????ചുമ്മാ എന്റെ വീട്ടിൽ കേറാൻ അത് അമ്പലം ഒന്നുമല്ലല്ലോ....ശിവേട്ടൻ ചോദിച്ചു.

അതല്ലേ രസം. ആ മറ്റവൻ ആശുപത്രിയിൽ കൊടുത്ത അഡ്രസ് ഒക്കെ തെറ്റാ....സ്റ്റേഷനിലേക്ക് വിളിച്ചു പറയുവരുന്നു കേസില്ലാന്ന്. ഇത്രേം നേരം മനുഷ്യനെ നടത്തിയതിന് ആ പുന്നാര മോനെ ഒന്ന് കണ്ട് അഭിനന്ദിക്കാൻ പോയതാ എസ്ഐ സാറ്. അപ്പൊ ദേ അവൻ നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി പോയെന്ന്. വേറെ നല്ല ആശുപത്രിയിൽ പോകുവാന്ന്‌ പറഞ്ഞാ പോയത്. എന്നാൽ വേറെയെങ്ങും അവനൊട്ട് ചെന്നിട്ടില്ലതാനും. ആ....ആ മറ്റവനെ കയ്യിൽ കിട്ടും അന്നവന് കോളാ....പൊലീസുകാരിലൊരാൾ പല്ലിറുമി.

ആ പോട്ടെ സാറെ.... വല്ല തിരുട്ടുഗ്രാമ സെറ്റപ്പും ആയിരിക്കും.....ഞാനിത്തിരി നന്നായിപ്പോയി. അല്ലെങ്കിൽ പണി ഞാൻ കൊടുത്തേനെ....ശിവേട്ടൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

ടാ... നീ വേണ്ടാതീനം ഒന്നും കാണിക്കരുത്. അച്ഛൻ ചാടിവീണു.

ആ ഇല്ല സോജേട്ടാ... അതല്ലേ പറഞ്ഞേ.ശിവൻ നിർത്തിയെന്നു പറഞ്ഞാൽ നിർത്തിയതാ....

എന്നാ ശിവാ....ഞങ്ങളിറങ്ങുന്നു.

💬 Comments

View all comments